Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീവള്ളി ദേവിയും ശ്രീമുരുകനും

എ പി ജയശങ്കര്byഎ പി ജയശങ്കര്
Apr 20, 2019, 01:00 am IST
inSamskriti

മുന്‍പൊരു കാലത്ത് തമിഴകത്ത് ശിവമഹാമുനി എന്നറിയപ്പെട്ടിരുന്ന  ഒരു മഹാമനുഷ്യനുണ്ടായിരുന്നു. ചുറ്റുമുള്ള ജീവജാലങ്ങളോടെല്ലാം സ്നേഹം വച്ചു പുലര്‍ത്തിയിരുന്ന ഒരുമഹാത്മാവ്. 

ശിവമഹാമുനിയുടെ സംരക്ഷണത്തില്‍ വളര്‍ന്നു വന്ന ഒരു പേടമാനുണ്ടായിരുന്നു. ആ പേടമാനിന്റെ ഉദരത്തില്‍ മഹാലക്ഷ്മിയുടെ അംശമായി ഒരു പെണ്‍കുട്ടി വളര്‍ന്നു.

വേടസ്ത്രീകള്‍ വള്ളിക്കിഴങ്ങുകള്‍ പറിക്കാനായി കുഴിച്ച ഒരു ചെറുകുഴിയില്‍  പേടമാന്‍ തന്റെ കുഞ്ഞിനെ പ്രസവിച്ചു. ഒരു വള്ളിഗുഹയ്‌ക്കരികില്‍ ഒരു വള്ളിക്കിഴങ്ങിന്റെ തടത്തില്‍ ജനിച്ച കുഞ്ഞ് വള്ളി എന്ന പേരില്‍ തന്നെ അറിയപ്പെട്ടു.

ശ്രീമഹാലക്ഷ്മിയുടെ കാന്തി മുഴുവന്‍ പൂവണിഞ്ഞു നിന്ന ആ മുഖകാന്തി എല്ലാവരേയും ആകര്‍ഷിച്ചു. ശ്രീവല്ലഭന്റെ പക്വതയും ശാന്തിയുമെല്ലാം നിറഞ്ഞു നിന്ന അവളെ ശ്രീവല്ലഭയെപ്പോലെ തന്നെ എല്ലാവരും ഗണിച്ചു. അതിനാല്‍ ശ്രീവല്ലി എന്നും എല്ലാവരും വിളിച്ചു. 

കാഞ്ചികാമാക്ഷിയുടെ അനുഗ്രഹാശിസ്സുകളോടെ പൂര്‍ണ ഐശ്വര്യവും ചാരുതയും. കന്യകയുടെ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കാന്‍ പോന്നവ. 

നമ്പിരാജന്റെ സംരക്ഷണത്തില്‍ വളരാനായിരുന്നു ആ ശിശുവിന്റെ യോഗം. മലവേടന്മാര്‍ വള്ളിക്കുടിലിനരികിലെ കുഴിയില്‍ നിന്നു കണ്ടെടുത്ത ശിശുവിനെ വേടകന്യകമാര്‍ നമ്പിരാജന്റെ മുന്നിലെത്തിച്ചു. നമ്പിരാജന് ഏറെ സന്തോഷമായി. ജ്ഞാനസ്‌കന്ദനെ സേവിച്ചു കഴിയുകയായിരുന്ന നമ്പിരാജന്‍ ഈ കുഞ്ഞിനെ ഭഗവാന്റെ അനുഗ്രഹദാനമായിത്തന്നെ കരുതി.

വള്ളീദേവി കാഞ്ചികാമാക്ഷിയെ സേവിച്ചു കഴിഞ്ഞു. ശ്രീമഹാദേവി അവളുടെ കണ്ണുകളില്‍ കാമത്തിന്റെ കരവിരുതുകളൊരുക്കി. ആ കണ്ണുകളില്‍ രമണീയത നിറഞ്ഞുനിന്നു. 

ഈ കാലഘട്ടത്തിലാണ് ശൂരപത്മാസുരനെ നിഗ്രഹിച്ചു വിജയിയായി വന്ന ശ്രീമുരുകനെക്കുറിച്ചുള്ള ഖ്യാതി വള്ളിയുടെ ചെവിയിലെത്തിയത്. മനസ്സറിയാതെ ഒരു ആരാധന തോന്നി. പതുക്കെ ആ ആരാധനയില്‍ വൈചിത്ര്യങ്ങള്‍ നിറഞ്ഞു വന്നു. പരസ്പരം കണ്ടിട്ടില്ലെങ്കിലും  ഇരുവരിലും ഇത് ആകര്‍ഷണീയത പരത്തി. 

തിരുത്തണിക്കുന്നില്‍ മുരുകന്‍ ചെന്നത് ഒറ്റയ്‌ക്കാണ്. ശ്രീനാരദന്റെ പ്രേരണയും അതിന് കാരണമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.