Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വനവാസത്തിലും രാമനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 04:23 am IST
in Samskriti

വനവാസത്തിനൊരുങ്ങിയ രാമന്‍ സീതാദേവിയോട് യാത്രാനുമതി തേടി. അതുകേട്ട് സീത അത്ഭുതപ്പെട്ടു. ഇതെന്തു കഥ! സീതയെക്കൂടാതെ രാമാവതാരങ്ങളില്‍ ഏതിനെങ്കിലും എന്നെങ്കിലും വനവാസം ഉണ്ടായിട്ടുണ്ടോ? എന്നെക്കൂടാതെ അങ്ങേക്ക് വനവാസമോ? അങ്ങ് മുമ്പേ നടക്കുക. പിറകേ ഞാനുണ്ടാകും. പത്നിയെ അനുനയിപ്പിക്കാന്‍ രാമന്‍ ആകാവുന്നതും ശ്രമിച്ചു. ഒടുവില്‍ സീതയുടെ സഹഗമനത്തിന് സമ്മതിക്കേണ്ടി വന്നു.  

ദശരഥനോടും മറ്റും യാത്ര ചോദിക്കുന്നതിനായി ശ്രീരാമന്‍ കൗസല്യയുടെ അന്തഃപുരത്തിലെത്തി. അപ്പോള്‍ കൈകേയിയും സുമിത്രയും അവിടെ എത്തിച്ചേര്‍ന്നു. വനയാത്രയ്‌ക്കൊരുങ്ങി വന്ന രാമലക്ഷ്മണന്മാര്‍ക്കും സീതയ്‌ക്കും കൈകേയി കാനനവേഷമായ വല്‍ക്കലാദികള്‍ നല്‍കി. രാമനും ലക്ഷ്മണനും അതു വാങ്ങി ധരിച്ചു. സീത വല്ക്കലം വാങ്ങിയെങ്കിലും അതു ധരിക്കേണ്ടത് എങ്ങനെയെന്ന് അറിയാതെ വിഷമിച്ചു. അതു കണ്ട് ദശരഥനും കൗസല്യയ്‌ക്കും കണ്ണു നിറഞ്ഞു.

ധീരനായിരുന്നിട്ടും രാമന്റെ നയനങ്ങളും ആര്‍ദ്രമായി. എല്ലാം കണ്ടു നിന്ന ലക്ഷ്മണനിലെ ഭാവപ്പകര്‍ച്ച രാമന്റെ ഒരൊറ്റ നോട്ടത്താല്‍ ശമിച്ചു. ”കൈകേയീ, നിനക്കു തന്ന വരത്തില്‍ രാമന് മാത്രമേ വനവാസം പറഞ്ഞിട്ടുള്ളൂ. സീത രാമനെ അനുഗമിക്കുന്നത് അവളുടെ പാതിവ്രത്യം കൊണ്ടാണ്. അവളെ കാട്ടിലേക്കയയ്‌ക്കാനും വല്‍ക്കലം ഉടുപ്പിക്കുന്നതിനും നിനക്ക് അവകാശമില്ല.” തീരാത്ത വ്യഥയോടെ ദശരഥന്‍ കൈകേയിയോടു പറഞ്ഞു. ഇതു കേട്ട കൗസല്യ വല്‍ക്കലം സീതയില്‍ നിന്നു വാങ്ങി കൈകേയിയെ ഏല്‍പ്പിച്ചു. 

 ജ്യേഷ്ഠനെ അനുഗമിക്കാനൊരുങ്ങി നില്‍ക്കുന്ന ലക്ഷ്മണനെ സുമിത്ര അരികെ വിളിച്ചു. സ്നേഹവാത്സല്യങ്ങളോടെ മകനെ തഴുകി ഇങ്ങനെ പറഞ്ഞു; ”പുത്രാ ഇനി അടവി നിനക്ക് അയോധ്യയായിരിക്കും. രാമന്‍ നിനക്ക് ദശരഥനെപ്പോലെയും സീത അമ്മയായ സുമിത്രയെപ്പോലെയും ആയിരിക്കും.” 

കമ്പരാമായണത്തില്‍ നിന്ന്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)
India

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

India

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

Kerala

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.