Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ആദ്യ ജയം തേടി ബെംഗളൂരു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 03:20 am IST
inSports

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. മുംബൈയുടെ സ്വന്തം തട്ടകമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകിട്ട് നാലിന് കളി തുടങ്ങും. രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. മൊഹാലിയില്‍ രാത്രി എട്ടിനാണ് മത്സരം . 

തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് രോഹിതും സംഘവും രാജസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നത്. പരിക്കിന്റെ പിടയിലായിരുന്ന രോഹിത് ഇന്നത്തെ മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന.  കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് സൂപ്പര്‍ താരം കീറണ്‍ പൊള്ളാര്‍ഡ് ഫോമിലേക്കുയര്‍ന്നതോടെ മധ്യനിര കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ക്കൊപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ചേരുന്നതോടെ ബാറ്റിങ്ങ് ശക്തം. ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറക്കൊപ്പം വിന്‍ഡീസ് താരം അല്‍സാരി ജോസഫും ബൗളിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. 

മറുവശത്ത് നായകന്‍ അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍ എന്നിവര്‍ ഫോമ്ലിലാണെങ്കിലും സ്ഥിരതയോടെ ബാറ്റ് വീശുന്നില്ല. മികച്ച ഫാസ്റ്റ് ബൗളറുടെ അഭാവമാണ് രാജസ്ഥാനെ കുഴക്കുന്ന പ്രധാന പ്രശ്‌നം. ആറു മത്സരങ്ങളില്‍നിന്ന് ഒരു വിജയവുമായി ലീഗില്‍ തപ്പിതടയുകയാണ് രാജസ്ഥാന്‍. 

. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ശേഷമാണ് പഞ്ചാബ് സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങുന്നത്. ക്രിസ് ഗെയില്‍-കെ.എല്‍. രാഹുല്‍ ഓപ്പണിങ്ങ് സഖ്യത്തിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. കഴിഞ്ഞ മത്സരത്തില്‍  സെഞ്ചുറി നേടിയ രാഹുലിന്റെയും അര്‍ധസെഞ്ചുറി നേടിയ ഗെയിലിന്റെയും ബാറ്റിങ്ങ് മികവിലാണ് പഞ്ചാബ് വലിയ സ്‌കോര്‍ മുന്നോട്ടു വച്ചത്. മധ്യനിരയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഫോമിലല്ല. ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷാമി ഭേദപ്പെട്ട രീതിയില്‍ പന്തെറിയുന്നുണ്ട്. ഷാമി ഒഴികെ മറ്റെല്ലാ ബൗളര്‍മാരും കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങി കൂട്ടിയിരുന്നു. 

തൊട്ടതെല്ലാം പിഴച്ചാണ് കോഹ്‌ലിയും സംഘവും മൊഹാലിയില്‍ എത്തുന്നത്. കളിച്ച ആറു മത്സരങ്ങളും തോറ്റ അവര്‍ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ്.  ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ബൗളര്‍മാര്‍ അടി വാങ്ങികൂട്ടും, നന്നായി പന്തെറിഞ്ഞാല്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ന്നടിയും ഇതാണ് ബെംഗളൂരുവിന്റെ അവസ്ഥ. കോഹ്‌ലി-ഡിവില്ലിയേഴ്‌സ് സഖ്യം സ്ഥിരത പുലര്‍ത്തുന്നില്ല. കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ഇന്ന് കളം നിറഞ്ഞാല്‍ ബെംഗളൂരുവിന് ആദ്യ ജയം ആഘോഷിക്കാം.   

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.