Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാവല്‍ക്കാരന്‍ കള്ളനെന്നു പറഞ്ഞവരില്‍ നിന്ന് കള്ളപ്പണം പിടിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2019, 06:55 am IST
inIndia

ലാത്തൂര്‍: കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞവരില്‍ നിന്നാണ് കെട്ടു കണക്കിനു കള്ളപ്പണം പിടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്‌ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ മോദി രൂക്ഷമായി വിമര്‍ശിച്ചു. 

കഴിഞ്ഞ ആറു മാസമായി അവര്‍ പറഞ്ഞു, ഇപ്പോള്‍ അവരുടെ പക്കല്‍ നിന്ന് കെട്ടുകണക്കിനു കള്ളപ്പണം പിടിച്ചു. കാവല്‍ക്കാരനെ ഭയക്കുന്നത് ആരാണെന്നു മനസ്സിലായില്ലേ? പ്രധാനമന്ത്രി ചോദിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളില്‍ നിന്ന് കോടിക്കണക്കിന് അനധികൃത പണം പിടിച്ചത് പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം. 

ഇങ്ങനെ അനധികൃതമായി പണം കൈവശം വയ്‌ക്കുന്നവര്‍ കാവല്‍ക്കാരനെ ഭയക്കുന്നത് സ്വാഭാവികം. അങ്ങിനെ ഭയക്കുന്നവര്‍ കാവല്‍ക്കാരനെ അധിക്ഷേപിക്കുന്നതും സ്വാഭാവികം. പാക്കിസ്ഥാനെന്ന രാജ്യം ഉടലെടുത്തതിന്റെ പൂര്‍ണ ഉത്തരവാദികള്‍ കോണ്‍ഗ്രസുകാരാണെന്ന് മോദി പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെ പോലെയൊരു രാജ്യം ഇന്നുണ്ടാവില്ലായിരുന്നു. പാക്കിസ്ഥാന്റെ താല്‍പര്യങ്ങളാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളത്. കൂടാതെ കശ്മീരിന് മാത്രമായി ഒരു പ്രധാനമന്ത്രി വേണമെന്ന് വാദിക്കുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ എന്‍സിപിയുമെന്നും മോദി ആരോപിച്ചു.  

ഭീകരരെ വീട്ടില്‍ കയറി ആക്രമിക്കുന്ന ഇന്ത്യയാണ് ഇന്നുള്ളത്. രാജ്യ സുരക്ഷയും കര്‍ഷകക്ഷേമവുമാണ് ബിജെപി ലക്ഷ്യം വയ്‌ക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം നിങ്ങളെന്നിലര്‍പ്പിച്ച വിശ്വാസമാണ് എന്റെ നേട്ടം. രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുരത്തുകയാണ് എന്റെ ലക്ഷ്യം, മോദി പറഞ്ഞു.

രാഹുല്‍ വയനാട്ടിലെത്തിയത് ദേവഗൗഡയെ ഭയന്ന്

ബെംഗളൂരു: തെക്കേ ഇന്ത്യയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച രാഹുല്‍ വയനാട്ടില്‍ എത്തിയത് ജെഡിഎസ് അധ്യക്ഷന്‍ ദേവഗൗഡയെ ഭയന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൈസൂരുവില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെക്കേ ഇന്ത്യയില്‍ മത്സരിക്കാനാണെങ്കില്‍ കര്‍ണാടകത്തില്‍ മത്സരിക്കാം. എന്തുകൊണ്ട് മൈസൂരുവില്‍ മത്സരിച്ചില്ല. ദേവഗൗഡ പ്രതികാരം ചെയ്യുമോ എന്ന ഭയമാണ് രാഹുലിന്, മോദി പറഞ്ഞു. 1997ല്‍ 11 മാസം പ്രായമുള്ള ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തിയത് സോണിയയാണ്. 

കര്‍ണാടകയില്‍ മത്സരിച്ചാല്‍ ദേവഗൗഡ ഇതിന് പകരം വീട്ടുമോയെന്ന ഭയമാണ് സുരക്ഷിത മണ്ഡലം തേടി രാഹുലിനെ വയനാട്ടിലെത്തിച്ചതെന്നും മോദി പറഞ്ഞു. വയനാട്ടിലെത്തിയ രാഹുല്‍ സിപിഎമ്മിനെക്കുറിച്ച് താന്‍ ഒരക്ഷരം പോലും പറയില്ലെന്നാണ് പ്രസ്താവിച്ചതെന്നും മോദി

പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.