Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബഹിരാകാശ പദ്ധതികള്‍ പുതിയ ഉയരങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 04:24 pm IST
in India

• ലോകത്ത് ഒറ്റത്തവണയായി 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇസ്രോ ലോക റെക്കോര്‍ഡില്‍.

• പി.എസ്.എല്‍.വി.-37,  ഐ.ആര്‍.എന്‍.എസ്.എസ്-1 ജി, ജി-സാറ്റ് 11  എന്നിവ വിക്ഷേപിച്ചു.

• സ്വന്തം ഉപഗ്രഹഗതിനിയത്രണ സംവിധാനമുളള രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെട്ടു.

• ജിഎസ്എല്‍വി മാക് 111 ന്റ ആദ്യത്തെ പരീക്ഷണവിക്ഷേപണം വിജയകരം ( 2017 ജൂണില്‍)  

• സൗത്ത് ഏഷ്യ സാറ്റലൈറ്റ് -സാങ്കേതിക സൗകര്യങ്ങള്‍ അയല്‍ രാജ്യത്തിലേയ്‌ക്ക്  പങ്കിടുന്നതിന് ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിക്ഷേപിച്ചു.  പാക്കിസ്ഥാനൊഴികെയുളള 7 സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും.

• പിഎസ്എല്‍വി-സി 40 ലൂടെ ഇസ്രോ അതിന്റെ നൂറാം ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

• 30 പി.എസ്.എല്‍.വി, 10 ജി.എസ്.എല്‍.വി. മാക് ത്രീ റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 10,911 കോടി രൂപ അനുവദിച്ചു. (2.06.2018)

• നാവിക്- പുതുതലമുറ സ്ഥാനനിര്‍ണയ സംവിധാനം.  സ്വന്തമായി സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനമുളള മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തില്‍ ഭാരതവും ഉള്‍പ്പെട്ടു.  ഇന്ത്യക്കകത്തും ഇന്ത്യയുടെ ചുറ്റുമുളള 1500 കി.മീ. പ്രദേശത്തും സ്ഥാനനിര്‍ണയം നടത്തുന്നു.

• തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹനാവിഗേഷന്‍ സംവിധാനമായ നാവികിന് വേണ്ടിയുളള ഒന്‍പതാമത്തെ ഉപഗ്രഹം വിജയകരമായി കഞചടട1ക വിക്ഷേപിച്ചു.

• ഐ.എസ്.ആര്‍.ഒ. യുടെ പി.എസ്.എല്‍.വി. സി-43 ഹൈസിസ് ഉള്‍പ്പെടെ 8 രാജ്യങ്ങളില്‍ നിന്നുളള 30 വിദേശ ഉപഗ്രഹങ്ങളെ വിജയകരമായി ബഹിരാകാശത്ത് വിക്ഷേപിച്ചു.

• ജി സാറ്റ്-29 ഉപഗ്രഹം വഹിച്ചുളള ജി.എസ്.എല്‍.വി-3-ഡി 2 വിജയകരമായി വിക്ഷേപിച്ചു.

• പി.എസ്.എല്‍.വി. സി-44 ഉപയോഗിച്ച് സൈനിക ആവശ്യങ്ങള്‍ക്കുളള ഉപഗ്രഹം മൈക്രോസ്‌കോറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആദ്യ ഉപഗ്രഹം കലാംസാറ്റ് എന്നിവ വിക്ഷേപിച്ചു

• ഇന്ത്യന്‍ വ്യോമസേനയ്‌ക്കായുളള വാര്‍ത്താ വിനിമയ ഉപഗ്രഹം ഏടഅഠ.-7 എ വിക്ഷേപിച്ചു

• ഇസ്രോയും ആഭ്യന്തര മന്ത്രാലയവും കൈകോര്‍ത്ത് അതിര്‍ത്തി രക്ഷയ്‌ക്ക് മാത്രമായി പുതിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനം.

• ഗഗനയാന്‍ പദ്ധതിക്ക് അംഗീകാരം.  3 ഭാരതീയരെ ബഹിരാകാകത്ത് എത്തിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.