Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൈപുണ്യവികസനത്തിനായി സമഗ്രമായതും സംയോജിതവുമായ സമീപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 02:15 pm IST
in India

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന – 12,000 കോടി രൂപ ചെലവഴിച്ച് 20162020 കാലയളവില്‍ ഒരു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുളള   പദ്ധതി.  http://pmkvyofficial.org/Index.aspx

 

7986 പരിശീലന കേന്ദ്രങ്ങള്‍  തുറന്നു.

24,04,506 (24.04 ലക്ഷം) യുവജനങ്ങള്‍ക്ക്  പരിശീലനം നല്‍കി. പാസ്സായത് 19,75,204

10,05,105 പ്ലേസ്‌മെന്റുകള്‍

ഗുണഭോക്താക്കളില്‍ 50 %  വനിതകളാണ്

ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന – 15 നും 35 നും ഇടയ്‌ക്ക് പ്രായമുളള പാവപ്പെട്ട ഗ്രാമീണ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ 25.09.2014 ന് ആരംഭിച്ചു. http://ddugky.gov.in/

 

654 ട്രെയിനിംഗ് സെന്ററുകളിലായി 329 

മേഖലകളില്‍ പരിശീലനം നല്‍കുന്നു

6,95,283 പേര്‍ക്ക് പരിശീലനം നല്‍കി

 3,48,161 പ്ലേസ്‌മെന്റുകള്‍

സ്‌കില്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയം രൂപീകരിച്ചു. നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും ദേശീയ നയം രൂപീകരിച്ചു. 20 മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള 50 ലധികം തൊഴില്‍ പരീശീലന പരിപാടികള്‍ ഒരു മന്ത്രാലയത്തിന് കീഴിലാക്കി. 

നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിഷന്‍- സ്‌കില്‍ ഇന്ത്യ – നൈപുണ്യവികസനത്തിനായി നവീനവും സംയോജിതവുമായ പദ്ധതി. 15.07.2015 ന് ആരംഭിച്ചു. http://www.skilldevelopment.gov.in/assets/images/Mission%20booklet.pdf

SANKALP– (Skills Acquisition & Knowledge Awareness for Livelihood Promotion)  & STRIVE– (Skill Strengthening for Industrial Value Enhancement) – വ്യവസായ മേഖലയിലെ ആവശ്യത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കാനായി ആരംഭിച്ച പദ്ധതികള്‍. സങ്കല്‍പ് 4,455 കോടി രൂപയുടെയും സ്‌ട്രൈവ് 2,200 കോടി രൂപയുടെയും പദ്ധതിയാണ്.http://www.skilldevelopment.gov.in/assets/images/sankalp/note.pdf

http://pib.nic.in/newsite/PrintRelease.aspx?relid=171608

പ്രവാസി കൗശല്‍ വികാസ് യോജന- വിദേശത്ത് ജോലിതേടിപ്പോകുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള നൈപുണ്യവികസന പരിശീലനം നല്‍കുന്നതിനായി രാജ്യമൊട്ടാകെ 50 കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. 2017 ജനുവരി 9 ന് ആരംഭിച്ചു.

ദീന്‍ധയാല്‍ അന്ത്യോദയ യോജന NULM (National Urban Livelihoods Mission നൈപുണ്യ പരിശീലനത്തിലൂടെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ജീവനോപാധിക്കുളള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യം. ഒരാള്‍ക്ക് 15,000 രൂപയാണ് പരിശീലനം നല്‍കുന്നതിനായി അനുവദിച്ചിരിക്കുന്നത്. വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഗ്രൂപ്പുകള്‍ക്ക്       10 ലക്ഷം വരെയും 57 ശതമാനം പലിശ സബ്‌സിഡിയില്‍ വായ്‌പ അനുവദിക്കുന്നു. രാജ്യത്തെ 4041 നഗരങ്ങളെ ഉള്‍പ്പെടുത്തി. (നിലവിലുളള പദ്ധതിയില്‍  (ചഡഘങ) 790 നഗരങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്).  ).  http://nulm.gov.in/

    http://pib.nic.in/newsite/PrintRelease.aspx?relid=147290 & www.aajeevika.gov.in

ഉഡാന്‍- (UDAAN) –  ജമ്മു-കാശ്മീരിലെ ഡിഗ്രി/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളളതും    തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്  കോര്‍പ്പറേഷനും കേന്ദ്ര ആഭ്യന്തരവകുപ്പും സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.  5 വര്‍ഷം കൊണ്ട് 40,000-ത്തോളം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നു.   https://udaan.nsdcindia.org/

പ്രധാനമന്ത്രി യുവ യോജന (YUVA- Yuva Udyamita Vikas Abhiyan) – 7 ലക്ഷം വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വവും വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 499.94 കോടി രൂപയുടെ പദ്ധതി. 201617 മുതല്‍ 202021 വരെയാണ് പദ്ധതിയുടെ കാലാവധി. കാലിഫോര്‍ണിയ ആസ്ഥാനമായുളള WADHWANI FOUNDATIONനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. 2200 കോളേജുകള്‍, 300 സ്‌കൂളുകള്‍,  500 ഐ.ടി.ഐ. കള്‍, 50 ഇ.ഡി.സികള്‍ എന്നിവ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തു. അഞ്ചു വര്‍ഷം കൊണ്ട് 30,000 സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങുന്നതിനും അതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 2,60,000 തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു.  .  http://pmyuva.org/

ജെന്‍ഡര്‍ ചാംപ്യന്‍സ് – യുവജനങ്ങള്‍ക്ക് നിയമങ്ങളെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചുമുളള ബോധവല്‍ക്കരണത്തിനും, നൈപുണ്യവിദ്യാഭ്യാസത്തിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പദ്ധതി. യു.ജി.സി.യുടെ റിപ്പോര്‍ട്ട് പ്രകാരം 150-ഓളം യൂണിവേഴ്‌സിറ്റികളിലും 230 കോളേജുകളിലും ആരംഭിച്ചു.

ദേശീയ കരിയര്‍ സര്‍വീസ്- തൊഴിലന്വേഷകര്‍ക്കും  തൊഴിലുടമകള്‍ക്കും പ്രയോജനകരമായ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് പോര്‍ട്ടല്‍.  www.ncs.gov.in

 * രാജ്യം മുഴുവന്‍ വ്യാപിച്ചുകിടന്നിരുന്ന 978 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ കരിയര്‍ സേവന പോര്‍ട്ടലിന്റെ ഭാഗമാക്കി.

നാഷണല്‍ യംഗ് ലീഡേഴ്‌സ് പ്രോഗ്രാം – ദേശീയബോധമുളള യുവജനങ്ങളെ സൃഷ്ടിക്കുന്നതിനും അവരില്‍ നേതൃത്വഗുണം വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്നു. 

സ്‌കൂള്‍ ടു സ്‌കില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദഗ്‌ദ്ധ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അക്കാദമിക് തുല്യത നല്‍കി.

ഏക് സാല്‍ ദേശ് കെ നാം (രാജ്യത്തിനു വേണ്ടി ഒരു വര്‍ഷം) – ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യുവജനങ്ങളെ ഉള്‍പ്പെടുത്തിയുളള പദ്ധതി.  2029 വയസ്സുളള  യുവജനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.  രണ്ട് മാസത്തെ പരിശീലനത്തിനു ശേഷം ഗ്രാമങ്ങളിലേയ്‌ക്ക് നിയോഗിക്കും.  ഒരു വര്‍ഷത്തേയ്‌ക്ക് 25,00030,000 വരെ സ്റ്റൈപന്റ് ലഭിക്കും. വര്‍ഷാവസാനം രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത്  ഡെവലപ്പ്‌മെന്റിന്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു.  

10000 ഗ്രാമീണ എഞ്ചിനീയര്‍മാര്‍ – പട്ടികജാതി, പട്ടിക വര്‍ഗ, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുളള പത്താം ക്ലാസ്സ് പാസ്സായവരെ അടിസ്ഥാന എഞ്ചിനീയറിംഗ് പരിശീലനം നല്‍കി വിദഗ്ദരാക്കുന്ന പദ്ധതി ആരംഭിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലും ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഇവരുടെ സേവനം ലഭ്യമാക്കും.

ജമ്മുകാശ്മീരിലെ തീവ്രവാദമേഖലകളിലെ വനിതകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു.

ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതി- 19.08.2016 ല്‍ ആരംഭിച്ചു. ഇതിനു കീഴില്‍ ഏകദേശം 5 ലക്ഷം യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു

ആയിരം കഴിവുറ്റ കായിക വ്യക്തത്വങ്ങള്‍ക്ക് വര്‍ഷം തോറും 6 ലക്ഷം രൂപ സ്റ്റൈപന്റ്    നല്‍കുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചു.

10,000 കോടി രൂപ വകയിരുത്തി ദേശീയ തൊഴില്‍ പരിശീലന പ്രോത്സാഹന പദ്ധതി ആരംഭിച്ചു.

അംഗപരിമിതര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി ജോബ് പോര്‍ട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

Kerala

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

Kerala

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

പുതിയ വാര്‍ത്തകള്‍

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.