Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇടത്തരക്കാര്‍ക്ക് സ്ഥാനമില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 03:58 am IST
in India

ഉദയ്‌പൂര്‍: ഇടത്തരക്കാരായ ജനങ്ങളെ പ്രകടനപത്രികയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസ് അഭിസംബോധന ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍ ഇടത്തരക്കാര്‍ ഏറെക്കാലം ദുരിതമനുഭവിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ അവരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് പറയുന്നത്. ത്രിപുരയിലെ ഉദയ്‌പൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.

തന്നെ തോല്‍പ്പിക്കാന്‍ എവിടെ വരെ താഴാനും പ്രതിപക്ഷ പാര്‍ട്ടികള്‍ തയാറാണ്. അതിന് പാക്കിസ്ഥാന്റെ സ്തുതി പാഠകരാകാനും അവര്‍ക്ക് മടിയില്ല. ശത്രുരാജ്യത്തിന് തക്കതായ മറുപടി നല്‍കാനുള്ള എന്റെ തീരുമാനം ശരിയല്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? റാലിയില്‍ പങ്കെടുത്തവരോട് മോദി ചോദിച്ചു.

25 വര്‍ഷത്തിനു ശേഷം ഇടതുപക്ഷത്തെ ഭരണത്തില്‍ നിന്നിറക്കിയ ത്രിപുര, മുഴുവന്‍ രാജ്യത്തിനും മാതൃകയാണ്. രാജ്യത്തിന്റെ ഭരണഘടനയേക്കാള്‍ പാര്‍ട്ടി ഭരണഘടനയാണ് ഇടതുപക്ഷത്തിന് വലുത്. ത്രിപുരയിലേക്ക് വഴിതുറക്കാന്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഇവിടത്തെ ജനങ്ങള്‍ അതനുവദിക്കുന്നില്ല. ബിജെപി ഉയര്‍ന്നു വരുന്നതു വരെ അവര്‍ ഇടത്പക്ഷത്തിന്റെ പീഡനങ്ങള്‍ സഹിച്ചു. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചതിന് ത്രിപുരക്കാര്‍ക്ക് നന്ദിയറിയിക്കുന്നതായും മോദി പറഞ്ഞു. 

സംസ്ഥാനത്തെ ക്രമസമാധാന നില ഏറെ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിച്ചു. ഒരു വര്‍ഷത്തിനിടയില്‍ വലിയ വികസനം കൊണ്ടുവരാനും സാധിച്ചു. കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങി തുടങ്ങി. ഇത് പലിശയ്‌ക്ക് പണം നല്‍കുന്നവര്‍ക്ക് തിരിച്ചടിയായി.

സൗഭാഗ്യ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നോട്ടുവച്ച ഓരോ വാഗ്ദാനവും പൂര്‍ത്തിയാക്കുകയാണ്, മോദി പറഞ്ഞു.

ജനങ്ങളുടെ മനസ്സ് മാറിയതറിഞ്ഞ് മമത ബാനര്‍ജി ഭയന്നോടുകയാണെന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വികസന പദ്ധതികള്‍ക്കും മമത വഴിമുടക്കിയാകുകയാണെന്നും മോദി പറഞ്ഞു. 

ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതൊക്കെ മമത സര്‍ക്കാര്‍ ചെയ്തു. റാലി നടക്കേണ്ടിടത്ത് തൊട്ടുമുന്‍പായി താത്കാലിക കെട്ടിടം നിര്‍മിച്ചത് അത്രയും കുറച്ച് ജനങ്ങളെ മാത്രമേ അവിടെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാവൂ എന്ന് കരുതിയാണ്, കെട്ടിടം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. 

തോല്‍ക്കുമോ എന്ന മമതയുടെ ഭയമാണിതിന് കാരണം. ഇത്തരം ബാലിശമായ പ്രവൃത്തികളിലൂടെ ആര്‍ക്കും ജയിക്കാനാകില്ല. താന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്ന വന്‍ ജനാവലി തന്നെയാണ് വരാനിരിക്കുന്ന മമതയുടെ തോല്‍വിയുടെ തെളിവ്.

ഭയത്താല്‍ ഉദ്യോഗസ്ഥരോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും പോലും മമത രോഷം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ മമതയ്‌ക്ക് നേരെ സത്യത്തിന്റെ കണ്ണാടി പിടിച്ചു കഴിഞ്ഞു. മമതയുടെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് സ്വതന്ത്രരാവാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിച്ച് കഴിഞ്ഞു. തൃണമൂല്‍ ഭരണത്തില്‍ വലയുന്ന ജനം, സംസ്ഥാനത്തിന്റെ വികസനത്തിനായി മറ്റു മാര്‍ഗങ്ങള്‍ തേടിത്തുടങ്ങി. 

ഇന്ന് ഏറ്റവും പാവപ്പെട്ടവര്‍ക്കും ബാങ്ക് പാസ്ബുക്കുകളും ഡെബിറ്റ് കാര്‍ഡുകളുമുണ്ട്. ബിജെപി സര്‍ക്കാര്‍ അത് സാധ്യമാക്കി. ഗ്യാസ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാവരുടെയും വീടുകളിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കൂച്ച് ബീഹാറിന്റെ വികസനത്തിനായും കോടികളാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്, മോദി പറഞ്ഞു. 

രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാര്‍ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കാണ് ദീദി ഇപ്പോള്‍ കൈകൊടുത്തിരിക്കുന്നത്. കശ്മീരില്‍ പ്രത്യേക പ്രധാനമന്ത്രി വേണമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

World

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.
Kerala

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

Thrissur

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

പുതിയ വാര്‍ത്തകള്‍

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.