Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യത്തിന്റെ വികസനം ഗ്രാമങ്ങളില്‍ നിന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 08:30 pm IST
inIndia

•സന്‍സദ് ആദര്‍ശ് ഗ്രാമ യോജന – ഗ്രാമങ്ങളുടെ സമ്പൂര്‍ണ്ണ വികസനം ലക്ഷ്യമിട്ടുളള പദ്ധതി. ജയപ്രകാശ് നാരായണന്റെ ജന്മവാര്‍ഷികദിനമായ 2014 ഒക്‌ടോബര്‍ 11 ന് ഉദ്ഘാടനം ചെയ്തു. 2019-ഓടെ പാര്‍ലമെന്റിലെ ഓരോ അംഗവും അവരുടെ മണ്ഡലത്തിലെ 3 ഗ്രാമങ്ങളില്‍ ഗ്രാമീണരുടെ പിന്തുണയോടെ ശാസ്ത്രീയമായ ഉപാധികള്‍ ഉപയോഗപ്പെടുത്തി കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും 21 പദ്ധതികളില്‍ മാറ്റം വരുത്തി. 2024-ഓടെ ഓരോ അംഗവും 5 ഗ്രാമങ്ങളെക്കൂടി തിരഞ്ഞെടുക്കണം. 

3 ഘട്ടങ്ങളിലായി 1345 ഗ്രാമങ്ങളെ തിരഞ്ഞെടുത്തു

http://saanjhi.gov.in/      &   http://pib.nic.in/newsite/PrintRelease.aspx?relid=110430

•ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ (SPMRM)– [നാഷണര്‍ റൂര്‍ബന്‍ മിഷന്‍ (NRuM)] –  300-ഓളം ഗ്രാമസമൂഹങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് 21.02.2016 ല്‍   നിലവില്‍ വന്ന പദ്ധതി.  5,142.08 കോടി രൂപയാണ് പദ്ധതി ചെലവ്.  25000 മുതല്‍ 50000  ജനസംഖ്യ വരെ വരത്തക്ക രീതിയില്‍ അടുത്തടുത്തുളള വില്ലേജുകളെ ചേര്‍ത്ത് ഗ്രാമസമൂഹം (റൂര്‍ബന്‍ ക്ലസ്റ്റര്‍) രൂപീകരിക്കുന്നു. മരുപ്രദേശം, മലയോരമേഖല, ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ ജനസംഖ്യ 5000 മുതല്‍ 15000 വരെയാണ്.  www.rurban.gov.in.

287 ക്ലസ്റ്ററുകള്‍ക്ക് അനുമതി നല്‍കി.

•ഗ്രാമീണ സ്വരാജ് അഭിയാന്‍ – കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ 7 ജനക്ഷേമ പദ്ധതികള്‍    തെരഞ്ഞെടുത്ത വില്ലേജുകളില്‍ എത്തിക്കുന്ന കാംപയിന്‍. അംബേദ്കര്‍ ജയന്തി ദിനമായ 14.04.2018 മുതല്‍ 05.05.2018 വരെ 21,058 ഗ്രാമങ്ങളില്‍ പദ്ധതി ആരംഭിച്ചു.

ഉജ്വല യോജന, സൗഭാഗ്യ, ഉജാല (എല്‍.ഇ.ഡി.), ജന്‍ധന്‍ യോജന, ജീവന്‍ ജ്യോതി ബീമാ യോജന, സുരക്ഷാ ബീമാ യോജന, മിഷന്‍ ഇന്ദ്രധനുഷ് എന്നീ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

*  ഗ്രാമീണ സ്വരാജ് അഭിയാന്റെ രണ്ടാം എഡിഷനില്‍ 2018 ആഗസ്റ്റ് 15 വരെ, പരിവര്‍ത്തനം ആഗ്രഹിക്കുന്ന 115 ജില്ലകളിലെ 45,000 ഗ്രാമങ്ങളില്‍ ഏഴ് സര്‍ക്കാര്‍ പദ്ധതികള്‍ എത്തിക്കാനായി ഏകദേശം 750 ഉദ്യോഗസ്ഥരെ നിയമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.