Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതകളുടെയും കുട്ടികളുടെയും ശാക്തീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 05:08 pm IST
in India

സുകന്യ സമൃദ്ധി യോജന – പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി. സുകന്യ സമൃദ്ധി യോജന പോസ്റ്റോഫീസുകളില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കാളികളായ നിക്ഷേപ  പദ്ധതിയായി. ബാങ്കുകളിലും നിക്ഷേപം തുടങ്ങാം. ഒരു സാമ്പത്തിക വര്‍ഷം നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 1000 രൂപയും കൂടിയ തുക 1,50,000 രൂപയുമാണ്.  10 വയസ്സുവരെയുളള പെണ്‍കുട്ടികള്‍ക്ക് അംഗമാകാം.

1.52 കോടിയിലധികം അക്കൗണ്ടുകള്‍ ആരംഭിച്ചു.

25,979.62 കോടി രൂപയുടെ നിക്ഷേപം (ഡിസംബര്‍ 2018)

ബേട്ടി ബചാവോ ബേട്ടി പഠാവോ – പെണ്‍കുട്ടികള്‍ക്കെതിരായി ലിംഗവിവേചനവും ലിംഗ അസമത്വവും അവസാനിപ്പിക്കുക, സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നിവ ലക്ഷ്യം. 2015 ജനുവരി 22 ന് ഹരിയാനയിലെ പാനിപ്പത്തില്‍ ഉദ്ഘാടനം ചെയ്തു.

161 ജില്ലകളില്‍ വിജയകരമായി നടപ്പിലാക്കി.

വിദ്യാഭ്യാസത്തിനായി മള്‍ട്ടിപ്പിള്‍ സ്‌കോളര്‍ഷിപ്പ് നടപ്പാക്കി. സെക്കണ്ടറി സ്‌കൂളിലേയ്‌ക്ക് പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു.

2018 മാര്‍ച്ച് 8 മുതല്‍ 640 ജില്ലകളിലേയ്‌ക്ക്  വ്യാപിപ്പിച്ചു. 104 ജില്ലകളില്‍ ലിംഗാനുപാതം മെച്ചപ്പെട്ടു               

പ്രസവത്തിനായി ആശുപത്രിയില്‍ പോകുന്ന വനിതകളുടെ എണ്ണം 146 ജില്ലകളില്‍ മെച്ചപ്പെട്ടു.

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ – വനിതാ സംരക്ഷണ-സുരക്ഷിതത്വ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വനിതകളുടെ സഹായത്തിനായി ആരംഭിക്കുന്ന കേന്ദ്രങ്ങള്‍. 01.04.2015 ന് നിലവില്‍ വന്നു. ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സ, പോലീസ് സേവനം, നിയമസഹായം, കൗണ്‍സിലിംഗ്, താല്‍ക്കാലിക അഭയം എന്നീ സേവനങ്ങള്‍ ഈ സെന്റര്‍ വഴി ലഭിക്കും.  

16.07.2015ല്‍ ഛത്തീസ്ഗഡിലെ റായ്‌പൂര്‍-ല്‍ ആദ്യ സെന്റര്‍ സ്ഥാപിച്ചു.

234 സെന്ററുകള്‍ ആരംഭിച്ചു.

654 എണ്ണം സ്ഥാപിക്കാന്‍ അനുമതി.

1,90,572 വനിതകള്‍ക്ക് സഹായം ലഭിച്ചു

പ്രധാനമന്ത്രി മഹിളാ ശക്തികേന്ദ്ര- സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീശാക്തീകരണത്തിനുമായി പുതിയ പദ്ധതി. ആദ്യഘട്ടത്തില്‍ 640   ജില്ലകള്‍.

NARI – (National Repository of Information for Women) – www.nari.nic.in –  സുരക്ഷ, ദത്തെടുക്കല്‍, ആരോഗ്യം, പോഷഹാരം, നേരിട്ടുളള ആനുകൂല്യങ്ങള്‍, സ്ത്രീകള്‍ക്കായുളള മറ്റു പദ്ധതികള്‍ എന്നിവയെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടല്‍.

POSCO e- Box – കുട്ടികള്‍ക്കെതിരായ ലൈഗിംക അതിക്രമങ്ങളെക്കുറിച്ചുളള പരാതി രജിസ്റ്റര്‍ ചെയ്യുന്നതിനുളള പോര്‍ട്ടല്‍. 2016 ആഗസ്റ്റില്‍ നിലവില്‍ വന്നു. www.ncpcr.gov.in

വനിതകള്‍ക്ക്  രാജ്യ മഹിളാ സമ്മാന്‍, ജില്ലാ മഹിളാ സമ്മാന്‍ എന്നിവ ഏര്‍പ്പെടുത്തി. 

ഷീ-ബോക്‌സ്- (SHe BOX)  ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുളള ലൈഗിംക അതിക്രമണങ്ങള്‍ക്കെതിരെ ഓണ്‍ലൈനായി പരാതി നല്‍കുവാനുളള സംവിധാനം. 24.07.2017 ന് ആരംഭിച്ചു.    http://www.shebox.nic.in/

 

MAHILA e-HAAT – (മഹിള ഇ-ഹാത്)- വനിത സംരംഭകര്‍ക്കും സ്വയം സഹായസംഘങ്ങള്‍ക്കും എന്‍.ജി.ഒ. കള്‍ക്കുമായി ആരംഭിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോം.  2016 മാര്‍ച്ച് 7 ന് നിലവില്‍ വന്നു.       http://mahilaehaat-rmk.gov.in/en/

 

222-ഓളം ഉല്‍പന്നങ്ങള്‍/സേവനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 

26,800 സ്വയം സഹായ സംഘങ്ങളും 3.55 ലക്ഷം ഗുണഭോക്താക്കളും 

നേരിട്ടോ പരോക്ഷമായോ ഇതുമായി  ബന്ധപ്പെട്ടിരിക്കുന്നു.

KHOYA-PAYA Portal – കാണാതാകുന്ന കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള പോര്‍ട്ടല്‍. 2015 ജൂണില്‍ നിലവില്‍വന്നു. 10089 കുട്ടികളെ കണ്ടെത്തി. http://khoyapaya.gov.in/mpp/home

 

2015 ജനുവരി 24 ദേശീയ ബാലികാദിനമായി ആചരിച്ചു.  ശാക്തീകൃത ബാലികമാര്‍ ശാക്തീകൃത ഭാരതം എന്നതായിരുന്നു മുദ്രാവാക്യം. 

സ്ത്രീകളില്‍ സാമ്പത്തിക-സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് സ്വയം പ്രതിരോധ വൈദഗ്ധ്യത്തോടൊപ്പം വാണിജ്യവാഹനങ്ങള്‍ ഓടിക്കുന്നതിനുളള പരിശീലനത്തിന് തുടക്കം. 

വനിതകളുടെ സഹായത്തിനായി രാജ്യമൊട്ടാകെ ഏകീകൃത നമ്പര്‍-181 നിലവില്‍ വന്നു.

കേന്ദ്ര പോലീസ് സേനകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തി.

സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങള്‍ തടയുന്നതിനായി മഹിള പോലീസ് വോളന്റീയേഴ്‌സ് രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹരിയാന, ആന്ധ്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ വന്നു. 

മരണസര്‍ട്ടിഫിക്കറ്റില്‍ വിധവയുടെ പേര് നിര്‍ബന്ധമായും ഉള്‍കൊളളിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

വിധവകള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ആദ്യത്തേത് ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ 57 കോടി രൂപ ചെലവിട്ട് 1.424 ഹെക്ടറില്‍ നിര്‍മ്മിക്കുന്നു. 

പ്രസവാവധി 26 ആഴ്ചയാക്കി. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനും 12 ആഴ്ചത്തെ അവധി, അമ്പതോ അതിലധികമോ സ്ത്രീ ജീവനക്കാരുളള തൊഴിലിടങ്ങളില്‍ ക്രഷ് സൗകര്യം നല്‍കാന്‍ നിര്‍ദ്ദേശം. 

വനിതാ ജൈവകര്‍ഷകര്‍ക്കും വനിതാ സംരംഭകര്‍ക്കുമായി എക്‌സിബിഷന്‍/ഫെസ്റ്റിവല്‍.    

മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസാക്കി.  

45 വയസ്സിനു മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് ആണ്‍തുണയില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി നല്‍കി.

ദീന്‍ ദയാല്‍ അന്ത്യോദയ യോജന വഴി സ്ത്രീ സ്വയം സഹായസംഘങ്ങള്‍ക്ക് 16,000 കോടിയിലധികം രൂപ ലഭ്യമാക്കി.

പ്രധാനമന്ത്രി മാതൃ വന്ദന യോജന, പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍, പ്രധാനമന്ത്രി ഉജ്വല യോജന എന്നീ പദ്ധതികള്‍ നടപ്പിലാക്കി.

 12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ. 16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 10 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി. സ്ത്രീകളെ ലൈഗിംക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.