Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിവ്യാംഗക്ഷേമത്തിനായി പ്രതിബദ്ധയോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 04:38 pm IST
in India

• നിരാമയ സ്വാസ്ഥ്യ ബീമാ യോജന- ദിവ്യാംഗര്‍ക്ക് ഒരു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതി.http://www.thenationaltrust.gov.in/content/scheme/niramaya.php

• സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി 6800 ക്യാമ്പുകള്‍ നടത്തി. (20142018). 10 ലക്ഷത്തിലധികം ദിവ്യാംഗര്‍ക്ക് ഗുണം ലഭിച്ചു. (2014 വരെ 55)

• സര്‍ക്കാര്‍ ജോലിക്കുളള സംവരണം 3 %ല്‍ നിന്ന് 4% ആയി ഉയര്‍ത്തി. ഉന്നതവിദ്യാഭ്യാസ രംഗത്ത് 5 % സംവരണം. 618 വയസ്സുവരെയുളള  കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം.

• പൊതുവായ ചിഹ്നഭാഷ വികസിപ്പിക്കാന്‍ തീരുമാനിച്ചു.  ഡല്‍ഹിയില്‍ ഇന്‍ഡ്യന്‍ സൈന്‍ ലാംഗ്വേജ് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ സ്ഥാപിച്ചു.

• വൈകല്യങ്ങളുടെ തരങ്ങള്‍ മുമ്പത്തെ 7-ല്‍ നിന്ന് ഇപ്പോള്‍ 21 ആക്കി ഉയര്‍ത്തി.  ആസിഡ് ആക്രമണത്തിനിരയായവരേയും ഉള്‍പ്പെടുത്തി.

• ആദ്യമായി, സംസാര-ഭാഷാ ശേഷിയില്ലായ്‌മയും അസാധാരണ പഠനശേഷിയില്ലായ്‌മയേയും അംഗപരിമിതരുടെ അവകാശനിയമം 2016-നു കീഴില്‍ കൊണ്ടുവന്നു. 

• ദിവ്യാംഗര്‍ക്ക് രാജ്യമൊട്ടാകെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.

• ദിവ്യാംഗരായ കുട്ടികള്‍ക്കായി 54,000 റാംപുകളും 50,000 സ്‌പെഷ്യല്‍ ടോയ്‌ലറ്റുകളുംനിര്‍മ്മിച്ചു.

• എല്ലാ വിമാനത്താവളങ്ങളിലും 644 റെയില്‍വേ സ്റ്റേഷനുകളിലും ദിവ്യാംഗര്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

• ഭിന്നശേഷിക്കാര്‍ ഓടിക്കുന്ന പ്രത്യേകതരം വാഹനങ്ങളെ ടോളില്‍ നിന്നും ഒഴിവാക്കി.

• അംഗപരിമിതര്‍ക്കുളള നിയമ അവകാശങ്ങളെക്കുറിച്ച് ബോധവാ•ാരാക്കുന്നതിന് അവയര്‍നെസ് ജനറേഷന്‍ ആന്‍ഡ് പബ്‌ളിക് സ്‌കീം.

• ടെക്‌നിക്കല്‍ എഡ്യുക്കേഷനു വേണ്ടി വര്‍ഷത്തില്‍ 1000 സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. 

• ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ വിഷ്വലി ഹാന്‍ഡികാപ്ഡ്, നേപ്പാളി, ഗാരോ, കാശി ഭാഷകളില്‍ ബ്രെയിന്‍ ലിപി കോഴ്‌സ് വികസിപ്പിച്ചു.* 10-ഓളം ബ്രയ്‌ലി പ്രസുകള്‍ ആധുനികവത്ക്കരിക്കുന്നതിനും 15 പ്രസുകളില്‍ ബ്രയ്‌ലി പേജുകളുടെ പ്രൊഡക്ഷന്‍ വര്‍ധിപ്പിക്കുന്നതിനുമുളള പദ്ധതി.

• കാഴ്ചയില്ലാത്തവരുടെ സഹായത്തിനായി ഐ.വേ. ഹെല്‍പ്പ് ഡെസ്‌ക് രാജ്യം മുഴുവനും വ്യാപിപ്പിച്ചു.  180030020469 എന്ന ടോള്‍ഫ്രീ നമ്പരില്‍ മാതൃഭാഷയില്‍ വിളിച്ചാല്‍ വിവിധ ആനുകൂല്യങ്ങള്‍, കൗണ്‍സിലിംഗ്, വ്യക്തിപരവും നിയമപരവുമായ സംശയങ്ങള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സഹായങ്ങള്‍, വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വിവരങ്ങള്‍ ലഭിക്കും.

• കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അലവന്‍സ് പ്രതിവര്‍ഷം 30,000/- രൂപയില്‍ നിന്ന് 54,000 രൂപയായി ഉയര്‍ത്തി.  ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികളികള്‍ക്കുളള സബ്‌സിഡി പ്രതിമാസം പരമാവധി 6,750/- രൂപയായും വര്‍ദ്ധിപ്പിച്ചു.

• സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിനായി 14,703 ഓളം അംഗപരിമിതര്‍ക്ക് 101.49 കോടിരൂപയുടെ വായ്‌പ നാഷണല്‍ ഹാന്‍ഡികാപ്ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തു. 11 തൊഴില്‍ മേളയും രണ്ട് മെഗാ ക്യാമ്പുകളും സംഘടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

Kerala

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

India

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

Kerala

മീൻ പൊരിച്ചതിൽ നിന്ന് കിട്ടിയത് ചത്ത അട്ടയെ, പോലീസ് കാന്റീന്‍ പൂട്ടിച്ച് കോര്‍പ്പറേഷന്‍, പ്രവര്‍ത്തിച്ചിരുന്നത് വൃത്തിഹീനമായി

പുതിയ വാര്‍ത്തകള്‍

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

ചീമേനി തുറന്ന ജയിലിൽ സ്മാർട്ട് ഫോണും സിം കാർഡുകളും പിടികൂടി; ഡി ബാരക്കിലെ തടവുകാരൻ രഖിലിനെതിരെ കേസെടുത്ത് പോലീസ്

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

150 അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 38 കോടി; കാര്‍ഷിക പ്രതിസന്ധി പരിഹാരത്തിന് കേരയുടെ അഗ്രിനെക്സ്റ്റ്

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

വിലങ്ങാട് - വയനാട് ചുരം ഇല്ലാത്ത റോഡ് കടന്നുപോകുന്ന വിലങ്ങാട് - വയനാട് അതിര്‍ത്തിയിലെ പുല്ലുവായ് പുഴ

കുന്നിടിക്കേണ്ട, മല തുരക്കേണ്ട; ബദലായി വിലങ്ങാട്- വയനാട് പാത

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

കുടിശിക 110 കോടി; പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ നിലച്ചിട്ട് മൂന്ന് മാസം

ഗാംഗുലിയെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.