Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രിയാകണം ബഹന്‍ജിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2019, 12:24 pm IST
inIndia

നാടെങ്ങും തന്റെ പ്രതിമകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്ക് കൈവണങ്ങാനും മാലയിടാനും അവസരമൊരുക്കിയ നേതാവാണ് ബഹന്‍ജി. പലകുറി യുപി ഭരിച്ചുഭരിച്ച് കീശ വീര്‍പ്പിച്ചു. അതൊന്നും പോരാഞ്ഞ് നാട്ടിലെങ്ങും തന്റെ പാര്‍ട്ടിയായ ബിഎസ്പിയുടെ ചിഹ്നമായ ആനയുടെ പ്രതിമകളും വച്ചു. ജനത്തിന് ആനയെ കാണാന്‍ മോഹമുണ്ടാകുമ്പോള്‍ ഓടിവന്ന് പ്രതിമ കണ്ടാല്‍ മതിയല്ലോ…!

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആ ചായക്കാരന്‍ മോദി വന്ന് യുപിയിലെ ഉള്ള സീറ്റു മുഴുവന്‍ തൂത്തുവാരി, പിന്നെ വന്നത് ഒരു യോഗിയാണത്രേ. കാവിയണിഞ്ഞു വന്ന കക്ഷിയും കൊണ്ടുപോയി ഭരണം. നാലു തവണ  യുപി ഭരിച്ച ബഹന്‍ജിയുടെ ഒരു ഗതികേടേ…. അങ്ങനെ കാറ്റുപോയ ബലൂണ്‍ പോലെ നടക്കുമ്പോഴാണ് വീണ്ടും ദാ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരുന്നത്. ഇനി തേരാപ്പാര നടക്കാന്‍ തീരെ താല്‍പ്പര്യമില്ല. ജനത്തെ സേവിക്കാനും അങ്ങനെ സേവിച്ച് സേവിച്ച് പത്തു കാശ് വാരാനുമുള്ള അവസരം ഇല്ലാതാക്കാന്‍ ആവില്ല. അങ്ങനെ മുലായം സിങ്ജിയുടെ മകന്‍ അഖിലേഷ് യാദവനൊപ്പം ഒരു സഖ്യമങ്ങ് ഉണ്ടാക്കി. അച്ഛന്‍ യാദവന്റെ അനിഷ്ടം വകവെക്കാതെയാണ് മകന്‍ യാദവന്‍ മായാവതി ബഹനുമായി കൂട്ടുകൂടിയതെന്നാണ് അങ്ങാടിയിലെ സംസാരം.

ഏതായാലും ബലമൊന്നു കൂടിയെന്ന് തോന്നിയതോടെ ബഹന്‍ജിയുടെ മനവുമൊന്ന് തുള്ളിത്തുടങ്ങി. നാലു തവണ മുഖ്യമന്ത്രിയായതല്ലേ, ഇനി മോദിജിയെ മാറ്റി ഒന്ന് പ്രധാനമന്ത്രി ആയാലോ? ബഹന്‍ജിയുടെ ആഗ്രഹമല്ലേ അഖിലേഷിനും വലിയ എതിര്‍പ്പൊന്നുമുണ്ടാവില്ല. പ്രധാനമന്ത്രിയാകാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അന്നേരം പോയി കുപ്പായം തുന്നാനാവില്ലല്ലോ… അതിനാല്‍ കക്ഷി കുപ്പായം തുന്നിത്തുടങ്ങി. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് ചെന്നിരുന്നു നമ്മുടെ വല്ലേ്യച്ചി. അവിടെ പത്രക്കാരെ കണ്ടപ്പോഴാണ് പ്രധാനമന്ത്രിയുടെ കുപ്പായം തുന്നാല്‍ ഏല്‍പ്പിച്ച കാര്യം വെൡപ്പെടുത്തിയത്. ‘എന്റെ കാലത്താണ് യുപി മികച്ച സംസ്ഥാനമായത്, അവിടെ തേനും പാലും ഒഴുകിയത്. പ്രതിമകള്‍ കണ്ട് ജനം വിശപ്പ് മാറ്റിയത്. ഇനി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിച്ചാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങള്‍ (എന്നുവച്ചാല്‍ താന്‍) വലിയ കര്‍മപദ്ധതികള്‍ തയാറാക്കും, രാജ്യസുരക്ഷയിലും ക്ഷേമത്തിലും ഊന്നിയാകും പ്രവര്‍ത്തനം… താന്‍ പ്രധാന്രന്തിയായാല്‍ ഇതൊക്കെ ചെയ്യുമെന്ന് ഊന്നിയൂന്നി പറഞ്ഞില്ല എന്നു മാത്രം. 

രാഹുല്‍ജി, ദേവഗൗഡാജി, മമതാ ദീദി തുടങ്ങിയവരൊക്കെ കുപ്പായം തയ്ച്ച് പെട്ടിയില്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ ബഹന്‍ജിയും… കുപ്പായം തുന്നാന്‍ തുണിവാങ്ങിവെച്ചിരിക്കുന്നവര്‍ ഇനിയുമുണ്ട്. വരട്ടെ പാക്കലാം…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.