ഹൈദരാബാദ് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും മത്സരിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് തെലങ്കാന രാഷ്ട്ര സമിതി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ്സിന് ഗുണം ഉണ്ടാക്കുമെന്ന് കരുതുന്നില്ല.
ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ. കവിത സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: