Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍മറഞ്ഞ ചുവപ്പ്

കെ.സുജിത് by കെ.സുജിത്
Apr 4, 2019, 11:24 am IST
in Kerala

ജൂണ്‍, 2017, ദല്‍ഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനില്‍ പത്രസമ്മേളനത്തിന് തൊട്ടുമുന്‍പ് രണ്ട് ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ദിവസം. ആര്‍എസ്എസ്സുകാര്‍ ഓഫീസില്‍ കയറി യച്ചൂരിയെ തല്ലിയെന്നായിരുന്നു മലയാള മാധ്യമങ്ങളുടെ വാര്‍ത്തയും ചര്‍ച്ചയും. എന്നാല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് ദല്‍ഹിയില്‍ നടന്ന സംഭവം ഒന്നാം പേജ് വാര്‍ത്ത പോലുമായിരുന്നില്ല. യെച്ചൂരിയുടെ ഭാര്യ സീമ ചിസ്തി അസിസ്റ്റന്റ് എഡിറ്ററായ ഇന്ത്യന്‍ എക്‌സ്പ്രസ് അകത്തെ പേജില്‍ രണ്ട് കോളം മാത്രമാണ് ‘ഭര്‍ത്താവിനെതിരായ അതിക്രമം’ രാജ്യത്തെ അറിയിക്കാന്‍ നീക്കിവെച്ചത്. കേരളത്തിലെയും, പിബി അംഗം ബൃന്ദാ കാരാട്ടിന്റെ സഹോദരി രാധികാ റോയിയുടെയും ഭര്‍ത്താവ് പ്രണോയ് റോയിയുടെയും ഉടമസ്ഥതയിലുള്ള എന്‍ഡിടിവിയിലെയും മാധ്യമ പ്രവര്‍ത്തകരായ മുന്‍ എസ്എഫ്‌ഐക്കാര്‍ക്ക് മാത്രമാണ് സിപിഎമ്മിന്റെ സഹതാപാര്‍ഹമായ സാഹചര്യം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്. ദേശീയ രാഷ്‌ട്രീയത്തില്‍ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടെക്കൂട്ടാന്‍ പോലും മടിക്കുന്ന ഇടത് കക്ഷികള്‍ വലിയ സംഭവമാണെന്ന മട്ടിലാണ് ‘മാധ്യമ ഗോപാലസേനക്കാര്‍’ വാര്‍ത്ത നല്‍കുന്നത്. 

ഒരു ശതമാനം കീടാണു!

 ഹാര്‍പ്പിക്കിന്റെ പരസ്യത്തിലെ ഒരു ശതമാനം കീടാണു എന്ന വാചകം കടമെടുത്താണ് സമൂഹമാധ്യമങ്ങള്‍ സിപിഎമ്മിനെയും ഇടത് പാര്‍ട്ടികളെയും പരിഹാസരൂപേണ സൂചിപ്പിക്കുന്നത്. ഓരോ തെരഞ്ഞെടുപ്പിലും സീറ്റും വോട്ടും കുറയുന്നവരായി ഇടത് പാര്‍ട്ടികള്‍ മാറിയിട്ട് കാലം ഏറെയായി. 1999-ല്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുണ്ടായിരുന്ന പാര്‍ട്ടി 2014-ല്‍ മൂന്നിടത്തായി ചുരുങ്ങി. 2004-ല്‍ 43 സീറ്റുകള്‍ സിപിഎമ്മിന് ലഭിച്ചു. കഴിഞ്ഞ തവണ ഇത് ഒന്‍പതിലെത്തി. സിപിഐയുടേത് പത്തില്‍നിന്നും ഒന്നിലേക്ക് താണു. 7.07 ശതമാനം വോട്ട് രണ്ട് പാര്‍ട്ടികള്‍ക്കുമായി ലഭിച്ചത് 2014-ല്‍ 2.68 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 

 ഒരു കാലത്ത് രാജ്യത്തെ പ്രധാന പ്രതിപക്ഷമായിരുന്ന ഇടതുപക്ഷത്തിന് കേരളത്തില്‍നിന്ന് ആറും ബംഗാള്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് രണ്ടും വീതം എംപിമാരാണ് ഇപ്പോഴുള്ളത്. ബംഗാളിലും ത്രിപുരയിലും മത്സരിക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണ് ഇടതുപക്ഷം. രണ്ടിടത്തു നിന്നും എംപിമാരെ പ്രതീക്ഷിക്കുന്നുമില്ല. കേരളത്തില്‍നിന്ന് എത്ര പേര്‍ ജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോക്‌സഭയിലെ ഇടത്പക്ഷത്തിന്റെ അംഗബലം. ശബരിമലയും കൊലപാതക രാഷ്‌ട്രീയവും ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടം പോലും ലഭിക്കില്ലെന്ന ആശങ്കയിലാണ് നേതാക്കള്‍. കേരളത്തിലെ ദേശീയ പാര്‍ട്ടിയായി ഈ തെരഞ്ഞെടുപ്പോടെ സിപിഎം മാറുമെന്ന തിരിച്ചറിവിലാണ് നേതൃത്വവും.

ആര്‍ക്കും വേണ്ട

മൂന്നരപ്പതിറ്റാണ്ട് ഭരിച്ച ബംഗാളില്‍ സഖ്യത്തിനായി ആഴ്ചകളോളമാണ് കോണ്‍ഗ്രസ്സിന്റെ പിന്നാലെ സിപിഎം അലഞ്ഞത്. കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിക്കില്ലെന്ന് യെച്ചൂരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതോടെ സഖ്യനീക്കം പൊളിഞ്ഞു. നിലവിലത്തെ രണ്ട് അംഗങ്ങളെ നിലനിര്‍ത്താനുള്ള അവസാന ശ്രമമായിരുന്നു സിപിഎമ്മിന്റേത്. 

മമതയും ബിജെപിയും ഒഴികെ ആരുമായും കൂട്ടുചേരാന്‍ ഇടത് പാര്‍ട്ടികള്‍ ഒരുക്കമായിരുന്നു. അഴിമതിക്കാരനായ ലാലുവും മതതീവ്രവാദിയായ ഒവൈസിയും മുന്‍പ് ബിജെപിക്കൊപ്പമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടികളും ആദര്‍ശം പ്രസംഗിക്കുന്ന ഇടത്പക്ഷത്തിന് ഇപ്പോള്‍ തൊട്ടുകൂടാത്തവരല്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിലൊഴികെ മറ്റൊരിടത്തും ഇടതിന് പ്രാതിനിധ്യം ലഭിച്ചില്ല. തമിഴ്‌നാട്ടില്‍ സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. ബിഹാറില്‍ കനയ്യ കുമാറിന് പോലും സീറ്റ് നല്‍കാന്‍ ആര്‍ജെഡി തയാറായില്ല. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിലും കോണ്‍ഗ്രസ്സിനൊപ്പവും ചേരാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിഷ്‌കരുണം തള്ളി. ആന്ധ്രയിലും തെലങ്കാനയിലും ചെറിയ പാര്‍ട്ടികളും സംഘടനകളുമായും ചേര്‍ന്ന് സ്വന്തമായി സഖ്യമുണ്ടാക്കി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തിലുണ്ടാക്കിയ സഖ്യം പരാജയമാണെന്ന് പാര്‍ട്ടി വിലയിരുത്തിയതിന് പിന്നാലെയാണിത്. 

 സ്വന്തം പാര്‍ട്ടി ജയിക്കണം എന്നതല്ല, ബിജെപി പരാജയപ്പെടണമെന്ന നിഷേധ രാഷ്‌ട്രീയമാണ് ഇടത് പാര്‍ട്ടികളുടേത്. ഏതാനും ദിവസം മുന്‍പ് വരെ രാഹുല്‍ ഗാന്ധിയായിരുന്നു അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. ഇപ്പോള്‍ വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാനും തൊട്ടടുത്ത തമിഴ്‌നാട്ടില്‍ രാഹുലിനെ ജയിപ്പിക്കാനും വോട്ടു ചെയ്യേണ്ട ദയനീയാവസ്ഥയിലാണ് അവര്‍. വര്‍ഷങ്ങളായി ദേശീയ നേതാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ അവസരം ലഭിക്കാറില്ല. ഇത്തവണയും പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ‘ബൂര്‍ഷ്വാ പാര്‍ട്ടികള്‍’ക്കാകും വോട്ട് ചെയ്യുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.