Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വയനാട്ടുകുലവന്‍

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 4, 2019, 11:12 am IST
in Samskriti

വയനാട്ടുകുലവന് പ്രപിതാമഹന്‍ എന്ന അര്‍ഥത്തിലുള്ള തൊണ്ടച്ചന്‍ എന്നും പേരുണ്ട്. തീയ്യസമുദായത്തിന്റെ ആദിപിതാവായി സങ്കല്‍പിക്കപ്പെടുന്ന തെയ്യത്തെ ആദിതീയ്യന്‍ എന്നും വിളിച്ചു പോരുന്നു. കോലസ്വരൂപത്തിന്റെ (കോലത്തിരി രാജവംശം)ആരാധനാമൂര്‍ത്തികളായ മുപ്പത്തൈവരില്‍ (35 തെയ്യങ്ങള്‍) ഒന്നാണ് വയനാട്ടുകുലവന്‍. കോലത്തിരി രാജവംശത്തിന്റെ പഴയ ആസ്ഥാനമായിരുന്ന വളപട്ടണം കോട്ടയുടെ സംരക്ഷകനാണ് ഈ തെയ്യം. 

ബാണാസുരന്റെ കോട്ടയ്‌ക്ക് കാവല്‍ നിന്ന ശ്രീപരമേശ്വരനാണ് വയനാട്ടുകുലവന്‍ എന്നാണ് സങ്കല്‍പം. പുരാവൃത്തമനുസരിച്ച് പരമശിവന്റെ അവതാരം തന്നെയാണ് ഈ ദൈവം. 

ശിവബീജത്തില്‍ നിന്നുരുവായ തേന്‍മകളെന്ന വൃക്ഷത്തിന്റെ (തെങ്ങ്) മുരട്ടില്‍ നിന്നൊഴുകുന്ന മദ്യം കുടിച്ച് മദോന്മത്തനായ ശിവനെ കണ്ട പാര്‍വതി ഭയന്നു. ശിവനറിയാതെ പാര്‍വതി കാട്ടില്‍ ചെന്ന് തേന്‍മകള്‍ എന്ന വൃക്ഷത്തിന്റെ മുരട്ടിലൊഴുകുന്ന മദ്യം കൈകൊണ്ടു തടവി വൃക്ഷത്തിന്റെ തലപ്പിലേക്കാക്കി. പതിവു പോലെ ശിവന്‍ മധുപാനത്തിന് ചെന്നപ്പോള്‍ വൃക്ഷത്തിന്റെ മുരട്ടില്‍ മദ്യം ഒഴുകുന്നതു കണ്ടില്ല. പാര്‍വതിയുടെ സൂത്രമാണിതെന്നു മനസ്സിലാക്കി , ക്രോധത്തോടെ ശിവന്‍ തന്റെ വലതു തുടയില്‍ അടിച്ചപ്പോള്‍ ‘ദിവ്യന്‍ ‘ എന്നു പേരായ പുത്രനുണ്ടായി. വൃക്ഷത്തിലേറി മദ്യം എടുക്കാന്‍ ശിവന്‍ ദിവ്യനോട് ആജ്ഞാപിച്ചു. പിതാവിന്റെ ആജ്ഞയനുസരിച്ച് ദിവ്യന്‍ വൃക്ഷത്തില്‍ കയറി മദ്യമെടുത്ത് നല്‍കി.

പിന്നീട് മലകളില്‍ നായാടി നടന്ന ദിവ്യനോട് കദളി എന്ന മധുവനത്തില്‍ നായാടരുതെന്ന് ശിവന്‍ കല്‍പ്പിച്ചു. എന്നാല്‍ ഒരിക്കല്‍ ദിവ്യന്‍ ഓര്‍ക്കാതെ കദളി മധുവനത്തില്‍ പ്രവേശിക്കുകയും ശിവനുവേണ്ടി തയ്യാറാക്കിവച്ച നൂറ്റെട്ട് മധുകുംഭങ്ങളില്‍ ഒന്നെടുത്ത് കുടിക്കുകയും ചെയതു. അതോടെ ദിവ്യന്റെ കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ദിവ്യന്‍ പിതാവിന്റെ അടുക്കല്‍  ചെന്ന് മാപ്പപേക്ഷിച്ചു. പരമേശ്വരന്‍ മകന് പൊയ്‌ക്കണ്ണ് നല്‍കി. ഒരു ചൂട്ടും കത്തിച്ച് കീഴ്‌ലോകത്തേക്ക് പറഞ്ഞയച്ചു. മേല്‍ലോകം നഷ്ടപ്പെട്ട ദിവ്യന്‍ ആദ്യം എത്തിച്ചേര്‍ന്നത് വയനാട്ടിലാണ്. വയനാട്ടുകുലവനെന്ന പേരു സിദ്ധിച്ചത് അങ്ങനെയത്രേ. നരിയന്‍ കോരന്‍ എന്ന തന്റെ അകമ്പടിയുടെ (സേവകന്‍)  ആഗ്രഹപ്രകാരമാണ് ദൈവം മലനാട്ടില്‍(കോലത്തുനാട്ടില്‍) എത്തിയത്. 

വൃദ്ധനായ ഒരു പടയാളിയെ ഓര്‍മിപ്പിക്കുന്നതാണ് വയനാട്ടുകുലവന്റെ വേഷം. അനുഷ്ഠാനത്തിന്റെ ഭാഗമായി നായാട്ടുമുണ്ട് ഈ തെയ്യത്തിന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.