Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യമെന്ന് വിളിക്കുന്ന ദഹരമാണ് ബ്രഹ്മം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Apr 2, 2019, 03:05 am IST
in Samskriti

ദഹരാധികരണം

മൂന്നാം പാദത്തിലെ അഞ്ചാം അധികരണമായ  ദഹരാധികരണത്തില്‍ 8 സൂത്രങ്ങളാണ് ഉള്ളത്.

ദഹരാകാശമായി ഉപനിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് പരമാത്മാവിനെയാണ് എന്ന് ഈ സൂത്രങ്ങളിലൂടെ സ്ഥാപിക്കുന്നു.

സൂത്രം- ദഹര ഉത്തരേഭ്യഃ

ദഹരാകാശമെന്ന് പറയുന്നത് പരമാത്മാവ് തന്നെയാണ്. പിന്നീട് വരുന്നവയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

ദഹരശബ്ദം കൊണ്ട് പറഞ്ഞത് ജ്ഞേയ തത്വമായ ബ്രഹ്മത്തെയാണ്. പിന്നീട് ഉപയോഗിച്ച വാക്കുകളെ കൊണ്ട് ഇത് വ്യക്തമാണ്.

ഛാന്ദോഗ്യോപനിഷത്തിലെ ‘അഥയദിദമസ്മിന്‍ ബ്രഹ്മപുരേ ദഹരം പുണ്ഡരീ കം… എന്ന മന്ത്രത്തില്‍ പറയുന്നു – ഈ ബ്രഹ്മപുരമായ ശരീരത്തില്‍ ചെറുതായ പുണ്ഡരീക സമാനമായ ഗൃഹമുണ്ട്. അതിനുള്ളില്‍ ചെറിയ ആകാശമുണ്ട്. അതിനുള്ളില്‍ ഉള്ളതിനെയാണ് അന്വേഷിക്കേണ്ടത്. അതാണ് അറിയേണ്ടതും.

ഹൃദയ പുണ്ഡരീകത്തിനകത്തെ ദഹരാകാശത്തെ അന്വേഷിക്കണമെന്നും അറിയണമെന്നും പറയുമ്പോള്‍ അത് ഭൂതങ്ങളില്‍ പെട്ട, ആകാശമാണോ അതോ പരമാത്മാവാണോ എന്നാണ് സംശയം.

ബ്രഹ്മപുരം എന്നതില്‍ ബ്രഹ്മം എന്നാല്‍ ജീവനോ അതോ ബ്രഹ്മമോ എന്നും സംശയിക്കുന്നു.

ശരീരം ജീവന്റെ ആവാസസ്ഥാനമായതിനാല്‍ ജീവന്‍ എന്ന് അര്‍ത്ഥമെടുക്കാമെന്നാണ് പൂര്‍വ്വ പക്ഷം. ആകാശ വും ഇതുപോലെ പഞ്ച മഹാഭൂതങ്ങളില്‍പെട്ടതാണെന്ന് കണക്കാക്കണമെന്നും അവര്‍ വാദിക്കുന്നു.

ദഹരാകാശത്തിന് ഉള്ളിലുള്ള ചൈതന്യത്തെ അന്വേഷിക്കണമെന്ന് പറയുമ്പോള്‍ ബ്രഹ്മപുരമെന്നതിന്  ജീവന്റെ പുരമെന്ന് അര്‍ത്ഥം വരും എന്നുമാണ് ഇവരുടെ വാദം.

എന്നാല്‍ ദഹരാകാശം എന്നത് പരമാത്മാവിനെതന്നെയാണ് പറയുന്നതെന്ന് ഈ സൂത്രം ഉറപ്പിക്കുന്നു. തുടര്‍ന്നു വരുന്ന മന്ത്രത്തില്‍ ദഹരാകാശം എന്നത്  ഭൂതാകാശമോ ജീവനോ അല്ലെന്നും അത് പരമാത്മാവ് തന്നെയെന്നും മനസ്സിലാക്കാം.

ദഹരശബ്ദം കൊണ്ട് ലക്ഷ്യസ്വരൂപമായി പറഞ്ഞ തത്വം ബ്രഹ്മമല്ലാതെ വേറൊന്നല്ല. ഈ ഭൂതാകാശം എത്രത്തോളം മഹത്തരമാണോ അത്രത്തോളം മഹത്തരമാണ് ഹൃദയാകാശവും. സ്വര്‍ഗം, ഭൂമി, അഗ്‌നി, വായു, സൂര്യന്‍, ചന്ദ്രന്‍, ഇടിമിന്നല്‍, നക്ഷത്രങ്ങള്‍ തുടങ്ങി എന്തെല്ലാം ഈ ലോകത്തിലുണ്ടോ അതെല്ലാം ഹൃദയാകാശത്തിലുണ്ട്. ഇത് സര്‍വവ്യാപിയും സര്‍വാത്മാവും സര്‍വാതീതനുമായ പരമാത്മാവിന് മാത്രം ചേരുന്ന വിവരണമാണ്.

അതേ പ്രകരണത്തില്‍ തന്നെ പിന്നീട് എല്ലാ ബ്രഹ്മാണ്ഡങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്ന് പറയുന്നു. ഇത് എല്ലാ പാപങ്ങളില്‍ നിന്നും ജരാമരണങ്ങളില്‍ നിന്നും അതീതവും ദുഃഖമില്ലാത്തതും വിശപ്പ്, ദാഹം മുതലായവ ഇല്ലാത്തതും സത്യകാമവും സത്യസങ്കല്പവുമാണെന്ന് പറയുന്നു. ഈ ആത്മാവ് അമൃതവും അഭയവും ബ്രഹ്മവുമാണ.് സത്യമെന്ന് വിളിക്കുന്ന ഈ ദഹരമാണ് ബ്രഹ്മം.

‘ജ്യായാനാകാശാത്’- ആകാശത്തേക്കാള്‍ വലിയതാണ് എന്ന ശ്രുതിയും ഇതിനെ ശരിവെക്കുന്നു. അതിനാല്‍ ദഹരാകാശ ശബ്ദം പരബ്രഹ്മത്തെ ഉദ്ദേശിച്ചു തന്നെയെന്ന് നിശ്ചയിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം
Football

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

Football

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Kerala

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.