Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ 687 വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2019, 05:42 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ബിജെപിക്കുമെതിരെ വ്യാജവാര്‍ത്തകള്‍ പരത്താനും അവരെ അവഹേളിക്കാനും ഉപയോഗിച്ചിരുന്ന കോണ്‍ഗ്രസിന്റെ 687 വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് അധികൃതര്‍ നീക്കി.

ഈ പേജുകളും അക്കൗണ്ടുകളും കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലുള്ളവയാണെന്നും ആള്‍ക്കാരെ തിരിച്ചറിയാതിരിക്കാനാണ് ഇവര്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതെന്നും ഫേസ്ബുക്ക് സൈബര്‍ സുരക്ഷാ വിഭാഗം മേധാവി നഥാനിയേല്‍ ഗ്ലെയ്ച്ചര്‍  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിന്റെ പേരില്‍ ഇത്രയേറെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാകും മുന്‍പ് മറ്റുള്ളവരെ അവേഹൡക്കുന്ന വ്യാജഅക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫേസ്ബുക്ക് അധികൃതര്‍ തുടങ്ങിയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്ന, ഇതേ രീതിയിലുള്ള 103 അക്കൗണ്ടുകളും നീക്കി. 

ഒരു തരത്തിലുമുള്ള ആധികാരികതയുമില്ലാതെയാണ് ഇവ പ്രവര്‍ത്തിച്ചിരുന്നതെന്ന് നഥാനിയേല്‍ പറഞ്ഞു. ഇവയെല്ലാം കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേരിലുള്ളതാണ്. വ്യാജ അക്കൗണ്ടുകളുടെ വിപുലമായ ഒരു ശൃംഖല തന്നെയുണ്ടാക്കി അവ വഴിയാണ് ഇവയും പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തികള്‍ തങ്ങളാരെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത്തരം വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നത്. അതാണ് ഇവ നീക്കാന്‍ പ്രധാന കാരണം, അദ്ദേഹം പറഞ്ഞു.  

 ഞങ്ങളുടെ സേവനം ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനും അനുവദിക്കാനാവില്ല. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പേജ് അഡ്മിനുകളും അക്കൗണ്ട് ഉടമകളും ബിജെപിയടക്കമുള്ളവര്‍ക്കെതിരായ വാര്‍ത്തകളും കാര്യങ്ങളുമാണ് പോസ്റ്റ് ചെയ്തിരുന്നത്. അനേ്വഷണത്തിലാണ് ഇവര്‍ കോണ്‍ഗ്രസിന്റെ ഐടി സെല്ലിലുള്ളവര്‍ ആണെന്ന് കണ്ടെത്തിയത്, നാഥാനിയേല്‍ ഗ്ലെയ്ച്ചര്‍ പറഞ്ഞു.  

ഇന്ത്യയില്‍ രണ്ടായിരം ലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. നീക്കം ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടുകള്‍ 39000 ഡോളറാണ് (പതിനൊന്നു ലക്ഷത്തോളം രൂപ) ഫേസ്ബുക്ക് പരസ്യങ്ങള്‍ക്ക് ചെലവിട്ടിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.