ചെന്നൈ :കണ്ടെയനറില്‍ കടത്താന്‍ ശ്രമിച്ച ഒമ്പത്് കോടിയുടെ രക്ത ചന്ദനം പിടിച്ചെടുത്തു. ചെന്നൈയില്‍ നിന്നും 18 ടണ്‍ ചന്ദനമാണ് ഇത്തരത്തില്‍ പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെയ്‌നറില്‍ ചന്ദനം കണ്ടെത്തിയത്. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















