Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിജയിച്ചത് അതീവ ദുഷ്‌ക്കരമായ ദൗത്യം: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 05:01 am IST
inIndia

ന്യൂദല്‍ഹി: അതീവ ദുഷ്‌ക്കരമായ ദൗത്യമായിരുന്നു മിഷന്‍ ശക്തിയെന്നും എ സാറ്റ് മിസൈല്‍ വിക്ഷേപിച്ച് മൂന്നാം മിനിറ്റില്‍ തന്നെ വിജയകരമായി ലക്ഷ്യം ഭേദിച്ചതായും പ്രധാനമന്ത്രി ഇന്നലെ ഉച്ചയ്‌ക്ക് 12.10ന് പ്രഖ്യാപിച്ചു. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഉയര്‍ന്ന അധികാരി കൂടിയായ പ്രധാനമന്ത്രി നേരിട്ട് നടത്തിയ പ്രഖ്യാപനം ലോകരാജ്യങ്ങളെല്ലാം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. 

ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്‌ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചതായി മോദി പറഞ്ഞു. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം രാജ്യം അല്‍പ്പം മുമ്പ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുപയോഗിച്ചാണ് ഉപഗ്രഹം തകര്‍ത്തത്. മുന്നൂറു കിലോമീറ്റര്‍ ഉയരത്തില്‍ അന്തരീക്ഷത്തിലുണ്ടായിരുന്ന ഉപഗ്രഹത്തെ വിക്ഷേപിച്ച് മൂന്നാംമിനിറ്റില്‍ത്തന്നെ മിസൈല്‍ തകര്‍ത്തു. മിഷന്‍ ശക്തിയുടെ വിജയത്തോടെ ബഹിരാകാശ രംഗത്തെ വലിയ ശക്തിയായി ഇന്ത്യ ഉയര്‍ന്നിരിക്കുന്നു. ഇതിനായി പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞര്‍ക്കും രാജ്യത്തിന്റെ അഭിനന്ദനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

ഒരു രാജ്യത്തിനെതിരെയും മിസൈല്‍ ഉപയോഗിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സ്വയരക്ഷയ്‌ക്ക് വേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണിത്. യാതൊരു അന്താരാഷ്‌ട്ര കരാറുകളുടേയും ലംഘനമല്ല ഇന്ത്യ നടത്തിയ പരീക്ഷണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും രാജ്യത്തിനെതിരായ നീക്കമല്ല ഇതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ശക്തി ഏതെങ്കിലും രാജ്യത്തിന് എതിരെ ഉപയോഗിക്കാനുള്ളതല്ല. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സാങ്കേതിക വിദ്യകളുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.