Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മിഷന്‍ ശക്തിയും എ സാറ്റ് മിസൈലുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 04:01 am IST
inIndia

ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള മിസൈല്‍ സംവിധാനങ്ങളെ ആന്റി സാറ്റലൈറ്റ് (എ സാറ്റ്) മിസൈലുകള്‍ എന്നാണ് വിളിക്കുക. ഇവ സ്വന്തമായി വികസിപ്പിക്കാന്‍ ഇന്ത്യ തയാറാക്കിയ പദ്ധതിയാണ് മിഷന്‍ ശക്തി.

ഭൂമിയോട് അടുത്തുള്ള ഉപഗ്രങ്ങളെയാണ് വേണ്ടിവന്നാല്‍ നശിപ്പിക്കുക. എഇഒ(ലോ എര്‍ത്ത് ഓര്‍ബിറ്റ്) എന്നാല്‍ ഭൂമിയോട് വളരെ അടുത്തുള്ള, ഭൂമിയില്‍ നിന്ന് ഉയരം കുറഞ്ഞ ഭ്രമണപഥങ്ങള്‍. അതായത് ശരാശരി രണ്ടായിരം കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഭ്രമണപഥങ്ങളെയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ് എന്ന് വിളിക്കുക. 

 കൂടുതലും വാര്‍ത്താ വിനിമയ, ഭൗമ നിരീക്ഷണ  ഉപഗ്രഹങ്ങളാണ് ഇത്തരം ഭ്രമണപഥങ്ങളില്‍ ഭൂമിയെ ചുറ്റുക. ഇവയിലെ ഉപഗ്രഹങ്ങള്‍ക്ക് വേഗം കൂടുതലാണ്. ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ ചാര പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. ശത്രുരാജ്യങ്ങളിലെ പ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും വിവരങ്ങള്‍ ശേഖരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഭൂമിയോട് വളരെ അടുത്തായതിനാല്‍ ഇൗ ദൗത്യങ്ങള്‍ എളുപ്പവുമാണ്. 

മാത്രമല്ല എല്‍ഇഒ യില്‍ കറങ്ങുന്ന ഉപഗ്രഹങ്ങള്‍ താരതമ്യേന ചെറുതായിരിക്കും.  ഇത്തരം ഉപഗ്രഹങ്ങളെ മിസൈല്‍ അയച്ച് തകര്‍ക്കാനുള്ള ശേഷി കൈവരിക്കാനുള്ള പദ്ധതിയാണ് മിഷന്‍ ശക്തി. 

ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്റ്) വിക്ഷേപണത്തറയില്‍ നിന്നായിരുന്നു മിഷന്‍ ശക്തിയുടെ വിജയകരമായ പരീക്ഷണം.  പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യാണ് മിസൈല്‍ വികസിപ്പിച്ചതും വിജയകരമായി പരീക്ഷിച്ചതും. ഇന്ത്യയുടെ നിലവിലുള്ള ഒരു ഉപഗ്രഹമാണ് പുതിയ മിസൈല്‍ തകര്‍ത്തത്. പരീക്ഷണം കിറുകൃത്യമായിരുന്നു.

ഇതുവഴി ഉപഗ്രഹങ്ങളെ അതിന്റെ ഭ്രമണപഥത്തില്‍ ചെന്ന് തകര്‍ക്കാനുള്ള ശേഷിയാണ് നാം നേടിയത്. അതും പൂര്‍ണമായും സ്വന്തമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്. നാം സ്വന്തമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ തന്നെയാണ് ഉപയോഗിച്ചത്. തകര്‍ന്ന ഉപഗ്രഹത്തിന്റെയും മിസൈലിന്റെയും അവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷത്തില്‍ കടന്ന് ഘര്‍ഷണം മൂലം കത്തിയമരും. അതിനാല്‍ അവശിഷ്ടങ്ങള്‍ ഭീഷണിയായി ശൂന്യാകാശത്ത് ഉണ്ടാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.