Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

വ്യാപാരികളുടെ മനസ്സറിഞ്ഞ് കണ്ണന്താനം

എം.എസ്. സനല്‍കുമാര്‍byഎം.എസ്. സനല്‍കുമാര്‍
Mar 27, 2019, 10:43 am IST
inNews

കൊച്ചി: ബ്രോഡ്‌വേ ചുറ്റി, മാര്‍ക്കറ്റില്‍ കയറി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടര്‍മാരെ കണ്ട് വോട്ടു തേടി. വ്യാപാര-വ്യവസായ നഗരംകൂടിയായ മണ്ഡലത്തിന്റെ വികാരമറിഞ്ഞും വിശാല മനസ്സറിഞ്ഞും മന്ത്രി നടന്നു. 

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര പദ്ധതികളും ജിഎസ്ടി പോലുള്ള സംവിധാനങ്ങളും കള്ളക്കച്ചവടങ്ങള്‍ക്ക് കടിഞ്ഞാണിട്ടതില്‍ പലരും സന്തോഷം പ്രകടിപ്പിച്ചു. ജിഎസ്ടി ജനവിരുദ്ധമാണെന്ന കുപ്രചാരണങ്ങള്‍ പൊളിക്കുന്നതായിരുന്നു ബ്രോഡ്‌വേയിലെ കച്ചവടക്കാരുടെ പ്രതികരണം. കൊടും ചൂടായിരുന്നെങ്കില്‍ മാര്‍ക്കറ്റില്‍ ഒരുവട്ടം കയറിയിറങ്ങി. ടിഡി റോഡിലെ വ്യാപാരികളോടും പൊതു ജനങ്ങളോടും കണ്ണന്താനം വോട്ടഭ്യര്‍ത്ഥിച്ചു. 

മണ്ഡലത്തിന്റെ സമഗ്ര വികസനം എന്ന കാഴ്ചപ്പാടുമായി എന്‍ഡിഎ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും എന്തിന് വോട്ടുചെയ്യണമെന്നത് വലിയൊരു ചോദ്യ ചിഹ്നമായി ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞു കഴിഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നവരെ എന്തിന് വിജയിപ്പിക്കണമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്. ആ തിരിച്ചറിവ് എന്‍ഡിഎക്ക് അനുകൂലമായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് എണറാകുളം ലോക്‌സഭാമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 

പ്രചാരണം ചൂട് പിടിക്കുമ്പോള്‍ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുകയാണ് മണ്ഡലം. വികസനം സാധ്യമാക്കേണ്ടത് എങ്ങനെയെന്ന വ്യക്തമായ കാഴ്ചപ്പാട് ജനങ്ങളുടെ മുന്‍പില്‍ വെച്ചുള്ള പ്രചാരണത്തില്‍ പൊതുജനം എന്‍ഡിഎക്കൊപ്പം അനുകൂലമാകുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. മറ്റ് കക്ഷികളേക്കാള്‍ ഒരു പടി മുന്‍പില്‍ പ്രചാരണം ശക്തമാക്കിയുളള പ്രവര്‍ത്തനമാണ് നടത്തുന്നത്. 

മണ്ഡലത്തിലെ പള്ളുരുത്തില്‍, വൈശ്യ സമുദായത്തിന്റെ ഗുരുവായ വാമനാശ്രമം സ്വാമിയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയായിരുന്നു കണ്ണന്താനത്തിന്റെ ഇന്നലത്തെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. സ്വാമിജിയുടെ പട്ടാഭിഷേക വര്‍ദ്ധന്തി മഹോത്സവ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ആശ്രമത്തിലെ പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ വസതി സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുടെ നിര്യണത്തില്‍ അനുശോചനം  രേഖപ്പെടുത്തി. പൊള്ളുന്ന ഉച്ചവെയിലിന് ശമനമായതോടെ എറണാകുളം ടിഡി റോഡ്, ബ്രോഡ് വേ, മാര്‍ക്കറ്റ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. 

ഇവിടുത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യര്‍ത്ഥിച്ചു. ഇടയ്‌ക്ക് സുഹൃത്തുക്കളെയും കണ്ട് പഴയകാല സൗഹൃദം പങ്കുവെച്ചു. ഏറെനേരം കളയാതെ പൗരപ്രമുഖന്‍മാരെയും സാമുദായിക നേതാക്കളെയും സന്ദര്‍ശിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലും പാര്‍ട്ടി യോഗങ്ങളിലും പങ്കെടുത്ത് രാത്രി ഏറെ വൈകി. തിരികെ ജില്ലാ ഓഫീസിലെത്തി അടുത്ത ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ചര്‍ച്ചചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചത്.  

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, കൊച്ചി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍. ബൈജു, ജനറല്‍ സെക്രട്ടറി പി.എസ്. നിവിന്‍ കുമാര്‍, ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എന്നിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.