Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്-സിപിഎം ധാരണ; യെച്ചൂരിയും വി.എസും പ്രചാരണത്തിനില്ല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 27, 2019, 06:57 am IST
inIndia

ന്യൂദല്‍ഹി: സിറ്റിങ് സീറ്റായ അമേത്തിയില്‍ പരാജയ ഭീഷണി നേരിടുന്ന രാഹുലിനെ കോണ്‍ഗ്രസ് വയനാട്ടിലെത്തിക്കുന്നത് സിപിഎമ്മുമായി ഉണ്ടാക്കിയ  ധാരണ പ്രകാരം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും വയനാട്ടില്‍ പ്രചാരണം നടത്തില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. 

നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ  ഷെഡ്യൂള്‍ തയാറാക്കിയപ്പോള്‍ ഇവര്‍ക്ക് പുറമെ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെയും വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തില്‍ പ്രചാരണം നടത്തും. പിണറായിക്ക് ഒരു പരിപാടി മാത്രമാണ് നല്‍കിയിട്ടുള്ളത്.  

യെച്ചൂരിയും വിഎസുമാണ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ താരപ്രചാരകര്‍. പിണറായിയുടെ ആശ്രിതരായ സ്ഥാനാര്‍ഥികളുടെ ഫ്‌ളക്‌സുകളില്‍ പോലും വിഎസാണ് നിറഞ്ഞുനില്‍ക്കാറുള്ളത്. കാരാട്ട് ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെ പ്രവര്‍ത്തകര്‍ക്ക് പോലും താത്പര്യമില്ല. രാഹുല്‍ മത്സരിക്കുമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴും പ്രധാന നേതാക്കളെ ഒഴിവാക്കുന്നത് ധാരണപ്രകാരമെന്നാണ് വ്യക്തമാകുന്നത്. 

വയനാടിന് പുറമെ പാലക്കാട്ടും ആലത്തൂരിലും യെച്ചൂരി പ്രചാരണം നടത്തുന്നില്ല. എന്നാല്‍, കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലം പ്രത്യേകമായി പരിഗണിച്ച് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയെത്തന്നെ ഇറക്കേണ്ടതാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാ

ട്ടുന്നു. 

നെഹ്‌റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാവാണ് യെച്ചൂരി. മോദിയെ താഴെയിറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിപിഎം നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് സിപിഎം. ഉത്തരേന്ത്യയില്‍ ഒരു മണ്ഡലവും സുരക്ഷിതമല്ലാത്തതിനാലാണ് രാഹുല്‍ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മത്സരിക്കാനെത്തുന്നത്. സിപിഐക്കാണ് വയനാട് സീറ്റ് നല്‍കിയിട്ടുള്ളത്. പ്രമുഖ നേതാവിനെ അവര്‍ മത്സരിപ്പിക്കാത്തതും ധാരണ പ്രകാരമാണ്. ഇടതും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് രാഹുല്‍ വയനാടെത്തുന്നതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. 

രാഹുലിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുന്നത് ദേശീയ നേതൃത്വം വൈകിക്കുകയാണ്. അമേത്തി സുരക്ഷിതമല്ലാത്തതിനാല്‍ മറ്റൊരു മണ്ഡലം ആവശ്യമാണെങ്കിലും ഇത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ഇതോടെ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നേരത്തെ പ്രഖ്യാപിച്ച കെപിസിസി നേതൃത്വമാണ് വെട്ടിലായത്. തീരുമാനം വൈകുന്നത് തിരിച്ചടിയാകുമെന്ന് 

അവര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചി

ട്ടുണ്ട്. 

കര്‍ണാടകവും തമിഴ്‌നാടും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും രാഹുല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ രാഹുലും ചോദ്യത്തോട് പ്രതികരിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.