Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാമനാവതാരവും ബലിയുടെ ത്യാഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2019, 03:10 am IST
inSamskriti

വിശ്വാമിത്രനും രാമലക്ഷ്മണന്‍മാര്‍ക്കും വീണ്ടും ഏറെ ദൂരം പിന്നിടാനുണ്ടായിരുന്നു. യാത്ര തുടര്‍ന്ന അവര്‍ ഒരു പുഷ്പവനത്തിലെത്തി. ആ പ്രദേശത്തിനുമുണ്ടായിരുന്നു ശ്രദ്ധേയമായൊരു ചരിത്രം. അതും ഒരു കഥയായ് വിശ്വാമിത്രന്‍ കുമാരന്മാരോട് പറഞ്ഞു.

 മഹാവിഷ്ണുവിന്റെ തപോവനമായിരുന്നു അത്. മഹാബലിയെന്നൊരു അസുരരാജാവ് മൂന്നുലോകവും ജയിച്ച്   എല്ലായിടത്തും ഒരുപോലെ സത്ഭരണം കാഴ്ചവെച്ചു. സമ്പത്തും സമൃദ്ധിയും സമത്വവും നിറഞ്ഞ ഭരണത്തില്‍ ഒന്നിനും മുട്ടില്ലാതെ പ്രജകള്‍ ആഹ്ലാദിച്ചു. ഇത് ഇന്ദ്രാദികളില്‍ ആശങ്കയുണര്‍ത്തി. അവര്‍  മഹാബലിക്കു മുമ്പില്‍ തങ്ങള്‍ ഒന്നുമല്ലാതായിത്തീരുമെന്നു ഭയന്ന് പുഷ്പവനത്തില്‍ തപസ്സനുഷ്ഠിക്കുകയായിരുന്ന വിഷ്ണുഭഗവാനു മുമ്പിലെത്തി കാര്യമറിയിച്ചു.  

വിഷ്ണു കശ്യപന്റെ പുത്രന്‍ വാമനനായി അവതരിച്ച് മഹാബലിയുടെ അരികിലെത്തി. തനിക്കു തപസ്സിരിക്കാന്‍ മൂന്നടി മണ്ണു ചോദിച്ച് രണ്ടടികൊണ്ട് മൂന്നുലോകവും അളന്നു വാങ്ങി ബലിയെ വാമനന്‍ പാതാളത്തിലേക്ക് താഴ്‌ത്തി. ബലിയില്‍ നിന്ന് മൂന്നുലോകവും അളന്നു വാങ്ങുന്നതു കണ്ട ശുക്രന്‍ അത് തടസ്സപ്പെടുത്താന്‍ ചെന്നു. ശുക്രന്റെ കണ്ണുകള്‍ വാമനന്‍  കുത്തിപ്പൊട്ടിച്ചു. പിന്നീട് മൂന്നുലോകവും ഇന്ദ്രനെ ഏല്‍പിച്ച്, വാമനനായെത്തിയ ഭഗവാന്‍ വീണ്ടും ഏറെക്കാലം ഈ പുഷ്പവനത്തില്‍ തപം ചെയ്തു. 

ബലിയുടേയും വാമനന്റേയും കഥ പറഞ്ഞ വിശ്വാമിത്രന്‍ ഈ വനത്തോട് തനിക്കുള്ള ബന്ധവും രാജകുമാരന്മാരോട് പറഞ്ഞു. അവിടെയാണ് വിശ്വാമിത്രന്‍ യാഗം നടത്തിക്കൊണ്ടിരുന്നത്. സുബാഹുവും മാരീചനും യാഗത്തിനു ഭംഗം വരുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും അവരെ നിഗ്രഹിച്ച് നിങ്ങള്‍ യാഗം സംരക്ഷിക്കണമെന്നും വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോട് ആവശ്യപ്പെട്ടു. ഇത്രയും പറഞ്ഞ ശേഷം വനാന്തര്‍ഭാഗത്തുള്ള തന്റെ ആശ്രമത്തിലെത്തി വിശ്വാമിത്രന്‍ യാഗം തുടര്‍ന്നു. 

യാഗത്തിന്റെ ധൂമം ഉയരുന്നതു കണ്ടതോടെ അത് മുടക്കാനായി വീണ്ടും രാക്ഷസന്മാരെത്തി. രാമനും ലക്ഷ്മണനും അവരെ തടഞ്ഞു. സുബാഹുവിനെ രാമന്‍ നിഗ്രഹിച്ചു. ഇതുകണ്ട് ഭയന്ന  മാരീചന്‍ ഓടി രക്ഷപ്പെട്ട് സമുദ്രത്തില്‍ അഭയം തേടി. പിന്നീടൊരിക്കലും വരാത്തവിധം  മറ്റു രാക്ഷസന്മാരെ ലക്ഷ്മണനും തുരത്തി. തടസ്സങ്ങളേതുമില്ലാതെ വിശ്വാമിത്രന്‍ യാഗം പൂര്‍ത്തിയാക്കി. ദേവന്മാര്‍ സംപ്രീതരായി. മുനിമാരും കൃതാര്‍ഥരായി. എല്ലാവരും രാമലക്ഷ്മണന്മാര്‍ക്കു മേല്‍ അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.