Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രണയത്തിന്റെ കാതര ഭാവവുമായി നിള…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 12:22 pm IST
inEntertainment

നിള പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷകളുടേയും പ്രതീകമാണ്. ‘നിള ഫോര്‍ ദ ലവ് ഓഫ് എ ലൈഫ്ടൈം’ എന്ന  തന്റെ ആദ്യ സംഗീത ആല്‍ബത്തിലൂടെ നിളയില്‍ പ്രണയത്തിന്റെ കാതരഭാവവും സമര്‍പ്പിക്കുകയാണ് ഐശ്വര്യറാവു എന്ന ഗായിക. ആല്‍ബത്തില്‍ ഗാനരചനയും, സംഗീതവും, ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഐശ്വര്യറാവു തന്നെയാണ്.

പ്രമുഖ ഗിറ്റാറിസ്റ്റായ സുമേഷ് പരമേശ്വരനാണ് ആല്‍ബത്തിന്റെ പ്രാഗ്രാമിങ്, ഓര്‍ക്കസ്‌ട്രേഷന്‍, മിക്‌സിങ് എന്നിവ ചെയ്തിരിക്കുന്നത്. 

പ്രണയത്തിന് അനേകതരം ഭാവങ്ങളും പ്രതീക്ഷകളുമുണ്ട്. അതിന് പലപ്പോഴും ഒരു നദിയുടെ ഭാവമാണ്. അതുകൊണ്ടാണ് ഈ ആല്‍ബത്തിന് നിള എന്നു പേരിടാന്‍ തന്നെ കാരണം. 

പ്രണയം എന്ന വികാരത്തോട് സംഗീതത്തിലൂടേയും തനിക്ക് പറയാനുള്ളതാണ് തന്റെ ആല്‍ബത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. സംഗീതത്തില്‍നിന്നാണ് ആ വരികള്‍ പിറക്കുന്നത്. അതുകൊണ്ടുതന്നെ ആല്‍ബം ചിട്ടപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ടായില്ല. കൂടാതെ സുമേഷ് പരമേശ്വരന്റെ സഹായവും പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിന് ഏറെ സഹായകമായി. 

പ്രമുഖ സംഗീതസംവിധായകനായ ബിജിബാലിന്റെ ഉടമസ്ഥതയിലുള്ള ബോധി സൈലന്റ് സ്‌കേപില്‍ എന്ന യൂട്യൂബ് പ്ലാറ്റ് ഫോറത്തിലാണ് ആല്‍ബം റിലീസ് ചെയ്തത്. പുതുമുഖതാരം എന്ന നിലയിലും തന്റെ ആദ്യ സംരംഭം എന്ന നിലയിലും ബോധി സൈലന്റ് സ്‌കേപില്‍ ആല്‍ബം റിലീസ് ചെയ്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. 

ബോധി സൈലന്റെ സ്‌കേപ് പോലുള്ളൊരു പ്രശസ്തമായ പ്ലാറ്റ് ഫോറത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ അതു വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഇല്ലാതാക്കുന്ന പ്രതികണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. റിലീസ് മൂന്നാം ദിവസംതന്നെ 18കെ ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്. 

മൂന്നുവയസ്സുമുതല്‍ കര്‍ണാടകസംഗീതം അഭ്യസിക്കുന്ന ഐശ്വര്യ 12 വയസ്സു മുതല്‍ സ്‌റ്റേജ് ഷോകള്‍ ചെയ്യുന്നുണ്ട്. ചെറു പ്രായത്തിനിടയില്‍ തന്നെ മലയാളത്തിലെ ഒട്ടുമിക്ക ഗായകരോടൊപ്പം പാടിയിട്ടുണ്ട്. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത ദേ മാവേലി കൊമ്പത്ത് ന്നെ സീരീസില്‍ പാടുകയും, ഡബ്ബും ചെയ്തിട്ടുണ്ട്. പാട്ടിനോട് എന്നും അടങ്ങാത്ത ആവേശമുള്ള ഐശ്വര്യ ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചുകൊണ്ടിരിക്കുകയാണ്. ഉസ്താദ് ഫയാസ് ഖാന്റെ കീഴിലാണ് പരിശീലനം. 

ഇതോടൊപ്പം എംജി യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നുമുണ്ട്. കുവൈത്തില്‍ എഞ്ചിനീയറായ സന്ദീപ് എസ്. റാം ആണ് ഭര്‍ത്താവ്. നാലു വയസ്സുകാരനായ ആദിദേവ് മകനാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

Kerala

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Kerala

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം ‘സ്ലം ഡോഗ് – 33 ടെംപിൾ റോഡ്’; സറീന വഹാബ് കഥാപാത്രം ഗ്ലിമ്പ്സ് വീഡിയോ പുറത്ത്

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.