ബെംഗളൂരു : കര്‍ണ്ണാടക മന്ത്രി സി.എസ്. ശിവള്ളി ഹൃദയാഘാതം മൂലം അന്തരിച്ചു. ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മരിക്കുന്നത്.
ധര്‍വാഡ് ജില്ലയിലെ കുഡ്‌ഗോള്‍ മണ്ഡലത്തില്‍ നിനന്നുള്ള കോണ്‍ഗ്രസ്സിന്റെ എംഎല്‍എഎയാണ് ശിവള്ളി. മുന്നു തവണ ശിവള്ളി കുഡ്‌ഗോളില്‍ നിന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്.
















