Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേനയെ അപമാനിക്കുന്നതിന് രാജ്യം മാപ്പ് നല്‍കില്ല: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 03:39 pm IST
in India

ന്യൂദല്‍ഹി : പ്രതിപക്ഷം വീണ്ടും രാജ്യത്തിന്റെ സേനയെ അപമാനിക്കുകയാണ്, രാജ്യം ഇതിന് മാപ്പ് നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ വ്യോമസേന ബലാകോട്ട് നടത്തിയ തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഈ രൂക്ഷമായ വിമര്‍ശനം.

പ്രതിപക്ഷം തുടര്‍ച്ചയായി ഇന്ത്യന്‍ സൈന്യത്തെ സംശയിക്കുകയാണ്. വ്യോമാക്രമണത്തില്‍ വീണ്ടും വീണ്ടും കോണ്‍ഗ്രസ് സംശയം ഉന്നയിക്കുന്നത് സൈന്യത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. ഭീകരര്‍ക്കുള്ള മറുപടിനല്‍കാന്‍ പുതിയ ഇന്ത്യ പ്രാപ്തരാണ്.   തുടര്‍ച്ചയായി സൈന്യത്തിന്റെ പ്രവര്‍ത്തിയെ ഇത്തരത്തില്‍ സംശയിക്കുന്നതിന് ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതിനിടെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ എട്ട് ഭീകരരാണ്. അതിന്‍റെ പേരില്‍ പാക്കിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോയെന്നും പിത്രോഡ ചോദിച്ചതും വിവാദമായി. രാജകുടുംബത്തിന്റെ സേവകന്‍ പുല്‍വാമയിലെ രക്ത സാക്ഷികളേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന് മോദി പറഞ്ഞു. 

എന്നാല്‍ ഇന്ത്യ സൈന്യത്തിന് ഒപ്പമാണ് നിലകൊള്ളുന്നത്. പ്രതിപക്ഷം കാട്ടുന്ന ഈ കോമാളിത്തം രാജ്യത്തെ 130 കോടി ജനങ്ങള്‍ പൊറുക്കില്ല. ഭീകരരോട് കോണ്‍ഗ്രസ് പുലര്‍ത്തിവരുന്ന മൃദു സമീപനത്തിന്റെ തെളിവാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

പുല്‍വാമ ഭീകരാക്രമണം പാര്‍ട്ടിയുടെ അജണ്ടയാണെന്നും വോട്ട് പിടിക്കുന്നതിനായി മനപ്പൂര്‍വ്വം ഉണ്ടാക്കിയ ആക്രമണം ആണെന്നും, സമാന്തര സൈനിക വിഭാഗങ്ങള്‍ ഇതില്‍ അതൃപ്തരാണെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാം ഗോപാലിന്റെ ഈ പ്രസ്താവനയ്‌ക്ക് ജനങ്ങള്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. 

അതേസമയം രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് ബലാകോട്ട് വ്യോമാക്രമണം സംശയിച്ചതെന്ന് പറഞ്ഞ് തലയൂരാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പിത്രോഡ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.