Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു മാസത്തിനകം വിട്ടുകിട്ടിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 01:13 am IST
in India

ന്യൂദല്‍ഹി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയെ ആറു മാസത്തിനകം ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് വിട്ടുകിട്ടിയേക്കും. വിജയ് മല്ല്യക്കേസിനേക്കാള്‍ വ്യത്യസ്തമാണെന്നും അതിനാല്‍ നീരവിനെ വിട്ടുകിട്ടാന്‍ അത്രയേറെ വൈകില്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കരുതുന്നത്.

നീരവ്‌ക്കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്നാണ് ഏജന്‍സികള്‍ കരുതുന്നത്. ഇത്തരം കാര്യങ്ങളില്‍ രണ്ടു രാജ്യങ്ങളിലും സമാന നിയമം ഉണ്ടാകണമെന്നും കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുണ്ട്. നീരവിന്റെ കേസില്‍ ഇതുമുണ്ട്. 

 സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും വിശദമായ കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. വ്യാജരേഖകള്‍ ചമയ്‌ക്കലിനുള്ള തെൡവുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ബാങ്കുകളില്‍ നിന്ന് പണം അയച്ചതിന്റെ തെൡവുകള്‍, കള്ളപ്പണം വെളുപ്പിക്കാന്‍ ബ്രിട്ടനില്‍ അടക്കം പതിനഞ്ചിലേറെ രാജ്യങ്ങളില്‍ വ്യാജകമ്പനികള്‍ തുടങ്ങിയത് എന്നീ വിവരങ്ങളെല്ലാം ബ്രിട്ടന് കൈമാറിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ 13,000 കോടിയില്‍ 7000 കോടി പോയ വഴിയും കണ്ടെത്തിയിട്ടുണ്ട്. 

നീരവിന്റെ 1873 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇതിനു പുറമേ വിദേശരാജ്യങ്ങളിലുള്ള 970 കോടിയുടെ സ്വത്തും കണ്ടുകെട്ടി. കേസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണ്, ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ പരമ ദയനീയമാണ് തുടങ്ങിയ വാദങ്ങള്‍ നീരവിന് ഉന്നയിക്കാനാകില്ല. കാരണം മല്ല്യ ഉന്നയിച്ച ഇത്തരം വാദങ്ങള്‍ ബ്രിട്ടീഷ് കോടതി നേരത്തെ തള്ളിയതാണ്. തുടര്‍ന്നാണ് മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഡിസംബറില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടത്.

അറസ്റ്റിലായത് അക്കൗണ്ട് തുറക്കുമ്പോള്‍

ലണ്ടന്‍: നീരവ് മോദി അറസ്റ്റിലായത് ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ എത്തിയ സമയത്ത്. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ പൊടുന്നനെയുള്ള നീക്കം നീരവിനെയും അഭിഭാഷകരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. 

അഭിഭാഷകരും പോലീസുമായുണ്ടായ ധാരണ പ്രകാരം ഇദ്ദേഹത്തെ 25ന് അറസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അഞ്ചു ദിവസം മുന്‍പ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജില്ലാ ജഡ്ജി മാരി മലോണാണ് നീരവിനെ റിമാന്‍ഡ് ചെയ്തതെങ്കിലും കേസില്‍ ഇനി വാദം കേള്‍ക്കുന്നത് ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുത്‌നോട്ടാണ്. ഇവരാണ് വിജയ് മല്ല്യക്കേസില്‍ വാദം കേട്ടതും.

നീരവിന്റെ മകന്‍ അഞ്ചു വര്‍ഷമായി ലണ്ടനിലെ സ്‌കൂളിലാണ് പഠിക്കുന്നത്.

നീരവ് മോദിയെ മടക്കിയെത്തിക്കാന്‍ ശ്രമം

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപയുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ മടക്കിയെത്തിക്കാന്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ആദായ നികുതി വകുപ്പും ഒത്തുചേര്‍ന്ന് തീവ്രശ്രമം. ഇതിനൊപ്പം തട്ടിപ്പിലെ പങ്കാളി, നീരവിന്റെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയെയും തിരികെയെത്തിക്കാന്‍ ശ്രമമുണ്ട്. 

മൂന്ന് ഏജന്‍സികളിലെയും പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം ഇപ്പോള്‍ ലണ്ടനിലുണ്ട്. നീരവിനെ മടക്കി ലഭിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഈ സംഘമാണ്. ലണ്ടനില്‍ അറസ്റ്റിലായ നീരവ് ഇപ്പോള്‍ ജയിലിലാണ്. ചോക്‌സിയെ മടക്കി ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഉടന്‍ ആന്റിഗ്വയിലേക്ക് പോകും. ആന്റിഗ്വന്‍ പൗരത്വമെടുത്ത ചോക്‌സി ഇപ്പോള്‍ അവിടെയുണ്ട്.

പ്ലാസ്റ്റിക് സര്‍ജറിക്കും ശ്രമിച്ചു

കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ രക്ഷപ്പെട്ടാന്‍  നീരവ് പതിനെട്ടടവും പയറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. ശാന്തസമുദ്രത്തിലെ വനതു എന്ന ചെറു ദ്വീപ് രാഷ്‌ട്രത്തിലെ പൗരത്വമെടുക്കാന്‍ ശ്രമിച്ചു,  നടന്നില്ല. സിംഗപ്പൂരില്‍ സ്ഥിരം താമസിത്തിനുള്ള അനുമതി തേടി. ബ്രിട്ടനല്ലാതെ മൂന്നാമതൊരു രാജ്യത്ത് സുരക്ഷിതതാമസം ഉറപ്പാക്കാന്‍ നിയമവിദഗ്ധരുടെ സഹായം തേടി. തന്റെ രൂപം മാറ്റാന്‍ പ്‌ളാസ്റ്റിക് സര്‍ജറിക്കു പോലും നീരവ് പദ്ധതിയിട്ടു. കാരണം ഇയാള്‍ അറസ്റ്റിനെ അത്രയ്‌ക്ക് ഭയന്നു. പക്ഷെ മുഴുവന്‍ നീക്കങ്ങളും പാളി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.