Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗഡ്‌വാളിലെ റാണി ബിജെപിയിൽ എത്തുമ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2019, 04:07 am IST
in India

ന്യൂദൽഹി: സഹോദരനും സഹോദരിയും പ്രധാനമന്ത്രിയെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം ബിജെപിയിൽ എത്തിക്കൊണ്ടേയിരിക്കുന്നു. ഏതാണ്ട് എല്ലാ എംഎൽഎമാരും ടിആർഎസ്സിൽ എത്തിയതോടെ കോൺഗ്രസ് വട്ടപ്പൂജ്യമായ തെലങ്കാനയിൽ കോൺഗ്രസിനെ ഞെട്ടിച്ച് മറ്റൊരു പ്രധാന നേതാവ് ബിജെപിൽ. 

ഗഡ്‌വാളിലെ റാണി എന്നറിയപ്പെടുന്ന ധർമവാരം കൊട്ടം അരുണ എന്ന ഡി.കെ. അരുണയാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്. തെലങ്കാനയിലെ കോൺഗ്രസ് രാഷ്‌ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ കുടുംബത്തിൽ നിന്നുള്ള ഈ അമ്പത്തൊമ്പതുകാരി ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചു. 

ചടുലമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ അരുണയുടെ അച്ഛൻ ചിറ്റെലം നർസി റെഡ്ഡി, സഹോദരന്മാരായ ചിറ്റലം വെങ്കിടേശ്വർ റെഡ്ഡി, റാംമോഹൻ റെഡ്ഡി എന്നിവർ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു. കോൺഗ്രസ് കുടുംബത്തിൽ നിന്ന് കോൺഗ്രസ് കുടുംബത്തിലേക്ക് തന്നെ മരുമകളായി വന്നതാണ് വർഷങ്ങൾക്കു മുമ്പ് അരുണയുടെ ജീവിതത്തെ മാറ്റി മറിച്ചത്. എംഎൽഎമാരും മന്ത്രിമാരും അടങ്ങിയ കുടുംബമാണ് രണ്ടും. 

ഭർത്താവ് ഡി.കെ. ഭരത സിംഹ റെഡ്ഡി, ഭർത്താവിന്റെ അച്ഛൻ ഡി.കെ. സത്യ റെഡ്ഡി, ഭർത്താവിന്റെ സഹോദരൻ ഡി.കെ. സമര സിംഹ റെഡ്ഡി…എല്ലാവരും കോൺഗ്രസിന്റെ സജീവ പ്രവർത്തകർ. 

 2005ൽ അരുണയുടെ രാഷ്‌ട്രീയ ജീവിതത്തിൽ ചോരപടർന്നു. നാരായൺപേട്ടിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ അച്ഛനും സഹോദരൻ വെങ്കിടേശ്വർ റെഡ്ഡിയും കൊല്ലപ്പെട്ടു. 1999 മുതൽ ഗഡ്‌വാളിൽ നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്നു അരുണ. 2004, 2009, 2014 വർഷങ്ങളിൽ നിയമസഭാംഗം. 

അരുണയുടെ ഇളയ സഹോദരൻ റാംമോഹൻ റെഡ്ഡി നേരത്തേ കോൺഗ്രസ് വിട്ട് ടിആർഎസ്സിൽ ചേർന്നിരുന്നു. ഇപ്പോൾ എംൽഎമാർ ഒന്നാകെ കോൺഗ്രസ് വിടുകയും രാഹുൽ അടക്കമുള്ള ദേശീയ നേതാക്കൾ നിസ്സഹായരാവുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അരുണ പറയുന്നു. ഇനി തെലങ്കാനയിൽ കോണഗ്രസിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ല. ജനങ്ങളും പ്രതീക്ഷ നിറവേറ്റാൻ ബിജെപിക്കേ കഴിയൂ, അരുണ പറഞ്ഞു. 

അച്ഛന്റേയും സഹോദരന്റേയും ചോരവീണ നാരായൺപേട്ട് ഉൾപ്പെടുന്ന മഹബൂബ്‌നഗർ ലോക്‌സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി അരുണയെ പ്രഖ്യാപിച്ചേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.