Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഝോദ്ധാ സ്‌ഫോടനം;സ്വാമി അസീമാനന്ദയടക്കം നാലു പേരെയുംവിട്ടയച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 06:39 pm IST
in India

ചണ്ഡീഗഡ്: സംഢോദ്ധാ എക്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം നാലു പ്രതികളെയും പഞ്ചകുളയിലെ  പ്രത്യേക എന്‍ഐഎ കോടതി വിട്ടയച്ചു. ലോകേഷ് ശര്‍മ്മ,കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരാണ് മറ്റുള്ളവര്‍. പ്രത്യേക ജഡ്ജി ജഗദീപ് സിങ്ങന്‍രെയാണ് ഉത്തരവ്. കേസില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ദൃക്‌സാക്ഷിയെ വിസ്തരിക്കാന്‍ അനുമതി തേടി പാക് സ്വദേശിനി നല്‍കിയ ഹര്‍ജി രാവിലെ കോടതി തള്ളിയിരുന്നു.

2007 ഫെബ്രുവരി പതിനെട്ടിനാണ് ഹരിയാനയിലെ പാനിപ്പട്ടിനു സമീപം വച്ച് സംഢോദ്ധാ എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടായത്. ട്രെയിന്‍ പാക്കിസ്ഥാനിലേക്ക് പോകുമ്പോഴായിരുന്നു  ബോംബ് പൊട്ടിയത്. 68 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു. ഹരിയാന പോലീസ് അന്വേഷിച്ച കേസ് 2010ലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.

2011 ജൂണില്‍ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം നല്‍കി. ഇവരില്‍ സുനില്‍ ജോഷി 2007 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കല്‍സാംഗ്ര, സന്ദീപ് ഡാംഗെ, അമിത് എന്നിവര്‍ ഒളിവിലാണ്. ഇവരെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അസീമാനന്ദ( നബകുമാര്‍)  യടക്കം നാലു പേര്‍ വിചാരണ നേരിട്ടു. അസീമാനന്ദ ഇപ്പോള്‍ ജാമ്യത്തിലാണ്. മറ്റു മൂന്നു പേരും ജയിലിലും. 

അക്ഷര്‍ ധാം, ജമ്മുവിലെ രഘുനാഥ് മന്ദിര്‍, വാരാണസിയിലെ സങ്കട് മോചന്‍ മന്ദിര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭീകരാക്രമണത്തില്‍ രോഷം പൂണ്ട് പ്രതികാരം തീര്‍ക്കാനാണ് ഇവര്‍ സംഝോദ്ധാ എക്‌സ്പ്രസില്‍ ബോംബു വച്ചതെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ലെന്നും  ശക്തമായ തെളിവുകള്‍ എന്‍ഐഎയുടെ പക്കല്‍ ഇല്ലെന്നും കണ്ടാണ് നാലു പേരെയും കോടതി വെറുവേ വിട്ടത്.

യുപിഎ ഭരണകാലത്ത് കാവി ഭീകരതയെന്ന വാക്കുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതു സാധൂകരിക്കാന്‍ ആസൂത്രിതമായി അസീമാനന്ദയടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.  ഹരിയാന പോലീസ് അന്വേഷിച്ചിരുന്ന കേസ് കേന്ദ്രത്തിന്റെ കൈപ്പിടിയില്‍ ഒതുക്കാനാണ് എന്‍ഐഎക്ക് കൈമാറിയതെന്നും ആക്ഷേപമുയര്‍ന്നു. 

2007ലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിലും എന്‍ഐഎ കോടതി അസീമാനന്ദയടക്കം അഞ്ചു പ്രതികളെ വിട്ടയച്ചിരുന്നു. മെയ് 18 ന് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഉണ്ടായ  ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. ഈ കേസും യുപിഎ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആദ്യം സിബിഐ അന്വേഷിച്ച കേസില്‍  പ്രതികള്‍ക്കെതിരെ കാര്യമായ തെളിവൊന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് കൈമാറിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

പുതിയ വാര്‍ത്തകള്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.