Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിനാകി ചന്ദ്രഘോഷ്; ജയലളിതയെ ശിക്ഷിച്ച ജഡ്ജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2019, 10:45 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ്  നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ച വ്യക്തിയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഘോഷിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. 

2013ലാണ് ലോക്പാലിനെ നിയമിക്കാന്‍ ബില്‍ പാസാക്കിയത്.  പല കാരണങ്ങള്‍ കൊണ്ടും നിയമനം നീണ്ടു. ഒടുവില്‍ ഞായറാഴ്ചയാണ് അന്തിമ തീരുമാനമായത്. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള സംവിധാനമാണ് ലോക്പാല്‍. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും അവകാശവും ലോക്പാലിനുണ്ട്. സംസ്ഥാനങ്ങളിലെ ലോകായുക്ത പോലെയാണ് കേന്ദ്രത്തിലെ ലോക്പാലിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ  ലോക്പാലിന് അന്വേഷിക്കാം.

അനധികൃത സ്വത്തുകേസില്‍  തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബന്ധു വി.കെ. ശശികല എന്നിവര്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ഘോഷ്. ഘോഷും ജസ്റ്റിസ് അമിതാവ് റോയിയും അംഗങ്ങളായ ബെഞ്ചാണ് ജയയും ശശികലയും പദവികള്‍ ദുരുപേയാഗം ചെയ്ത് അനധികൃതമായി സ്വത്ത് വാരിക്കൂട്ടിയതായി കണ്ടെത്തിയത്. അയോധ്യക്കേസില്‍ വാദം കേട്ട ബെഞ്ചിലും ഘോഷുണ്ടായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശംഭു ചന്ദ്രഘോഷിന്റെ മകനാണ് പിനാകി ചന്ദ്രഘോഷ്. പേരു കേട്ട അഭിഭാഷകനായ ദിവാന്‍ വാരാണസി ഘോഷിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട അഭിഭാഷകനായിരുന്നു. കല്‍ക്കട്ട സര്‍ദാര്‍ ദേവനി അദാലത്തിലെ ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ജസ്റ്റിസായി 1867ല്‍ നിയമിതനായ ഹരചന്ദ്ര ഘോഷിന്റെ കുടുംബക്കാരനാണ്. 1952 മെയ് 28ന് ജനിച്ച പിനാകി ചന്ദ്രഘോഷ് 76 നവംബര്‍ 30നാണ് അഭിഭാഷകനായത്. 1997 ജൂലൈ 17ന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി. 2012ല്‍ ആന്ധ്രാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

വിവാദ നായകനായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന് കോടതിയലക്ഷ്യത്തിന് ആറു മാസം തടവ് വിധിച്ച, അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്നു പിനാകി ഘോഷും. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്‌ട്രീയക്കാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Kerala

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

India

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.