Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരകം: കോണ്‍ഗ്രസുകാര്‍ കൂറുമാറി; മൊഴിയില്‍ ഉറച്ച് ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 03:18 am IST
in Kerala

ആലപ്പുഴ: സിപിഎമ്മുകാര്‍ പ്രതികളായ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിന്റെ വിചാരണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയത് വിവാദമാകുന്നു. രണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ ഇതുവരെ അഞ്ചുസാക്ഷികളാണ്  കൂറുമാറിയത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയെങ്കിലും കൃഷ്ണപിള്ള സ്മാരകവും ഭൂമിയും വിട്ടുനല്‍കിയ കുടുംബാംഗങ്ങള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കി.

ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീന്‍ മുമ്പാകെയാണ് വിചാരണ നടക്കുന്നത്. മുഹമ്മ സ്വദേശികളും ഒന്ന് മുതല്‍ മൂന്ന് വരെ സാക്ഷികളുമായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണ് ആദ്യ ദിനത്തില്‍ കൂറുമാറിയത്. ഇവര്‍ മുഹമ്മ കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത കേസിലെ പ്രതികളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

2013 ഒക്ടോബര്‍ 31 പുലര്‍ച്ചെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത്. ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പരാതിക്കാരായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനൂര്‍ സോമന്‍, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ കുറുമാറിയതാണ് വിവാദമായത്. 

ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ സിപിഎം പ്രദേശിക നേതാക്കളായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണെന്ന് വിനോദ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കുകയും പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത് ആരാണെന്ന് കണ്ടില്ലെന്നാണ് അനൂറും വിനോദും കോടതിയില്‍ പറഞ്ഞത്. 

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ലതീഷ് ബി.ചന്ദ്രന്‍, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപുമോന്‍, രാജേഷ്, പ്രമോദ് എന്നിവരാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍.  

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ തീ അണയ്‌ക്കാന്‍ സഹകരിച്ചില്ലെന്ന് ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍ സാക്ഷി മൊഴി നല്‍കി.  ജയന്‍, ഇയാളുടെ അമ്മ പുഷ്പവല്ലി, തിലകന്‍, ബീന എന്നിവരാണ്  മൊഴി നല്‍കിയത്. ചെല്ലിക്കണ്ടം രാഘവന്റെ 23 സെന്റ് സ്ഥലവും പി.കൃഷ്ണപിള്ള ഒളിവില്‍ താമസിച്ചിരുന്നതുമായ വീട് പാര്‍ട്ടിക്കു വിട്ടുനല്‍കിയതിന്റെ വിവരങ്ങള്‍ രാഘവന്റെ ഭാര്യ പുഷ്പവല്ലിയും മകന്‍ ജയനും കോടതിയെ അറിയിച്ചു. കൃഷ്ണപിള്ള സ്മാരകത്തില്‍ തീപ്പിടിച്ച വിവരം  രണ്ടാം പ്രതി സാബുവാണ് തങ്ങളോടു പറഞ്ഞതെന്ന് അവര്‍ മൊഴി നല്‍കി. 

രാഘവന്റെ സഹോദരന്റെ  മകനും 12-ാം സാക്ഷിയുമായ തിലകനെ വിവരം അറിയിച്ചത് മൂന്നാം പ്രതി ദീപുമോനാണ്. കേസില്‍ ഉള്‍പ്പെട്ട പ്രതികളായ സിപിഎം നേതാക്കള്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്നു. പ്രതികള്‍ ആരും തീ അണയ്‌ക്കുന്നതിന് സഹകരിച്ചില്ലെന്നും തിലകനും ബീനയും മൊഴി നല്‍കി. കേസില്‍ 79 സാക്ഷികളാണുള്ളത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.