Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മം അപരിമിതമായ ആനന്ദം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 17, 2019, 03:34 am IST
inSamskriti

അന്തരാധികരണം തുടരുന്നു

അക്ഷിപുരുഷനെക്കുറിച്ച് വീണ്ടും പറയുന്നു. അത് ബ്രഹ്മമെന്ന് സ്ഥാപിക്കുന്നു.സൂത്രം – സ്ഥാനാദിവ്യപദേശാച്ചസ്ഥാനം മുതലായത് വ്യപദേശിച്ചിട്ടുള്ളത് കൊണ്ടും.

ശ്രുതികളില്‍ ബ്രഹ്മത്തിന് സ്ഥാനവും നാമരൂപങ്ങളും കല്പിച്ചിട്ടുള്ളതിനാല്‍ കണ്ണിനുള്ളിലിരിക്കുന്നു എന്ന് പറയുന്നത് ശരി തന്നെയാണ്. ആകാശം പോലെ എങ്ങും നിറഞ്ഞിരിക്കുന്ന ബ്രഹ്മത്തിന് ഈ ചെറിയതായ അക്ഷിയുടെ സ്ഥാനം എങ്ങനെ യോജിക്കുമെന്ന് പൂര്‍വപക്ഷം വാദമുന്നയിക്കുന്നു. ഇതിനുള്ള സമാധാനമാണ്  ഈ സൂത്രം. ബ്രഹ്മം നിരാകാരമാണെങ്കിലും ശ്രുതിയില്‍ പലയിടത്തായി ഉപാസനാസൗകര്യത്തെ കണക്കിലെടുത്ത് സ്ഥാനങ്ങളും നാമരൂപങ്ങളും കല്‍പ്പിച്ചിരിക്കുന്നു.

ബൃഹദാരണ്യക ഉപനിഷത്തിലെ അന്തര്യാമി ബ്രാഹ്മണത്തില്‍ ‘യ: പൃഥി വ്യാം തിഷ്ഠന്‍ ‘ – ആത്മാവിന് ഭൂമി സ്ഥാനമാണ് എന്ന് പറയുന്നു. സാളഗ്രാമത്തില്‍ ബ്രഹ്മത്തെ ഉപാസിക്കാറുണ്ട്. അതുപോലെ കണ്ണും ബ്രഹ്മത്തിന്റെ സ്ഥാനം തന്നെ.

സൂത്രം – സുഖവിശിഷ്ടാഭിധാനാദേവ ച

സുഖവിശിഷ്ടനാണ് എന്ന് പറഞ്ഞിട്ടുള്ളതിനാലും ബ്രഹ്മം തന്നെയാണ്.

അക്ഷിപുരുഷന്‍ സുഖ സ്വരൂപനാണെന്നോ ആനന്ദസ്വരൂപനാണെന്നോ പറഞ്ഞിട്ടുള്ളതുകൊണ്ട് ആ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.

ഛാന്ദോഗ്യോപനിഷത്തില്‍ അഗ്‌നി ഉപകോസലന് ‘പ്രാണാ ബ്രഹ്മ കം ബ്രഹ്മ ഖം ബ്രഹ്മ ‘ എന്ന് ഉപദേശിക്കുന്നു. ആകാശം പോലെ അപരിച്ഛിന്നവും അപരിമിതവുമായ ആനന്ദമാണ് ബ്രഹ്മം എന്നാണ് ഇതിനര്‍ത്ഥം. ആ പ്രകരണത്തില്‍ തന്നെയാണ് അക്ഷി പുരുഷനെപ്പറ്റിയും പറയുന്നത്. അഖണ്ഡവും ആനന്ദവുമായ സ്വരൂപം

ബ്രഹ്മത്തിന് മാത്രം യോജിച്ചതായതിനാ

ല്‍ അക്ഷിപുരുഷന്‍ പരബ്രഹ്മം തന്നെയാണ്.

സൂത്രം – ശ്രുതോപനിഷത്കഗത്യഭിധാനാച്ച

ഉപനിഷത്തുകള്‍ കേട്ട് പഠിച്ചിട്ടുള്ളവര്‍ക്കുള്ള ഗതിയെപ്പറ്റി പറഞ്ഞിട്ടുള്ളതിനാലും.ഉപനിഷത്ത് ജ്ഞാനം നേടിയ ഒരാളുടെ ഗതിയെ തന്നെയാണ് ഇവിടെയും പറഞ്ഞിരിക്കുന്നതിനാല്‍ അക്ഷി പുരുഷനന്‍ പരമാത്മാവ് തന്നെയാണ്.

ഉപനിഷത്തുകളിലെ രസവിദ്യ അറിഞ്ഞ ജ്ഞാനിക്കും അക്ഷിപുരുഷനെ ഉപാസിക്കുന്നയാള്‍ക്കും ഉത്തരായണ മാര്‍ഗ്ഗത്തിലൂടെയുള്ള ഗതിയാണ്.ഈ പ്രകരണത്തിന്റെ അവസാനം അക്ഷിപുരുഷജ്ഞാനം ലഭിച്ചവര്‍ പുനരാവൃത്തിയില്ലാത്ത ദേവയാനം പ്രാപിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ കണ്ണിലെ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.

പ്രശ്‌നോപനിഷത്ത് ഒന്നാം പ്രശ്‌നത്തിലെ പത്താം മന്ത്രത്തില്‍ പുനരാവൃത്തിയില്ലാത്ത പരമപദത്തെപ്പറ്റി പറയുന്നുണ്ട്. ഭഗവദ് ഗീത എട്ടാം അദ്ധ്യായത്തിലും ഈ തിരിച്ചുവരവില്ലാത്ത പരമപദത്തെ പറയുന്നു .ഇങ്ങനെ ശ്രുതിയും സ്മൃതിയും പറയുന്നതായ  ഗതി തന്നെയാണ് അക്ഷിയിലെ പുരുഷനെ ഉപാസിക്കുന്നവര്‍ക്കും ലഭിക്കുക. ഇക്കാരണത്താല്‍ അക്ഷി പുരുഷന്‍ പരബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കാം..

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

Kerala

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

India

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

Editorial

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.