Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫയലുകള്‍ കുന്നുകൂടി; സെക്രട്ടേറിയറ്റില്‍ ഭരണ സ്തംഭനം

അജി ബുധനൂര്‍byഅജി ബുധനൂര്‍
Mar 15, 2019, 01:35 am IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഇടതു യൂണിയന്‍ നേതാക്കളുടെ രൂക്ഷമായ തമ്മിലടി കാരണം ഫയലുകള്‍ കുന്നുകൂടി. ഭരണം സ്തംഭനത്തിലേക്ക്.  ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും ഫയല്‍ക്കൂമ്പാരമാണ്. നിലവിലെ സെക്രട്ടറിമാരെ വച്ച് ഫയല്‍ നീക്കം സാധ്യമല്ലാതായതോടെയാണ് പുതിയ സെക്രട്ടറിയെ അടിയന്തരമായി നിയമിച്ചത്.

ജീവനക്കാരുടെ സ്ഥലംമാറ്റത്തെചൊല്ലിയുള്ള തര്‍ക്കമാണ് രൂക്ഷമായ ഭരണ പ്രതിസന്ധിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ജീവനക്കാരെ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് അനധികൃതമായി സ്ഥലം മാറ്റി. വിവരം അറിഞ്ഞ മുഖ്യമന്ത്രി ഇവരുടെ സ്ഥലം മാറ്റം റദ്ദാക്കി. ഇവര്‍ക്ക്  കൂട്ട് നിന്ന ജീവനക്കാരെ സ്ഥലം മാറ്റാനും ആവശ്യപ്പെട്ടു. 

  എന്നാല്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ഭീഷണിയെ തുടര്‍ന്ന് വകുപ്പ് സെക്രട്ടറി സ്ഥലംമാറ്റം ഫയലില്‍  ഒപ്പിട്ടില്ല. അസോസിയേഷനിലെ എതിര്‍ ചേരി പൊതുഭരണ  വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വാസ് സിന്‍ഹയുടെ  മുന്നില്‍ വിവരം എത്തിച്ചു. സ്ഥലംമാറ്റം നടപ്പാക്കാനുള്ള അധികാരം വകുപ്പ് സെക്രട്ടറിയില്‍ നിന്നും പ്രത്യേക ഉത്തരവിലൂടെ സിന്‍ഹ ഏറ്റെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് സ്ഥലം മാറ്റത്തില്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതോടെ അസോസിയേഷനിലെ മറുവിഭാഗത്തിന്റെ ശക്തി വര്‍ധിച്ചു. ഇതോടെ   പോയി പണി നോക്കണം മിസ്റ്റര്‍ എന്ന തലക്കെട്ടോടെ  മറുവിഭാഗം നോട്ടീസ് ഇറക്കി. നോട്ടീസിലെ മിസ്റ്റര്‍ എന്ന വാക്ക് സിന്‍ഹയെ ഉദ്ദേശിച്ചല്ല മുഖ്യമന്ത്രിയെ ഉദ്ദേശിച്ചാണെന്നും വ്യക്തം.

 വടം വലി രൂക്ഷമായതോടെ  ഫയലുകള്‍ വഴിയാധാരമായി. മുഖ്യമന്ത്രിയുടെ ഓഫീസ് അടിയന്തരമായി ആവശ്യപ്പെടുന്ന ഫയല്‍ പോലും സമയത്ത് നല്‍കുന്നില്ല.  വനിതാ ജീവനക്കാരെ ഇരു വിഭാഗവും ഭീഷണിപ്പെടുത്തുന്നുണ്ട്. തങ്ങള്‍ പറയുന്നത് നടപ്പാക്കിയില്ലെങ്കില്‍ സ്ഥലംമാറ്റുമെന്നാണ് ഭീഷണി. എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങുകയാണ് സെക്രട്ടേറിയറ്റിലെ വനിതാ ജീവനക്കാര്‍. 

എം.വി. ജയരാജന്‍  പ്രൈവറ്റ് സെക്രട്ടറിയായി വരും മുമ്പ് വരെ യൂണിയന്‍ നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടുത്ത നിയന്ത്രണമായിരുന്നു. എം.വി എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. മുഖ്യമന്ത്രി അറിയാതെ പോലും പല ഫയലുകളും അസോസിയേഷന്‍ നേതാക്കള്‍ നീക്കി. ചില ഫിസിക്കല്‍ ഫയലുകളും (മുഖ്യമന്ത്രിയില്‍ നിന്ന്  നേരിട്ട് ഒപ്പിട്ട് വാങ്ങിക്കുന്ന ഫയലുകള്‍) നീങ്ങിയതായാണ് വിവരം. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ ആയിരിക്കെ ഇത്തരത്തില്‍ ഒരു ഫയല്‍ നീങ്ങിയെന്നത് സംബന്ധിച്ച വിവാദം സെക്രട്ടേറിയറ്റില്‍ നില നില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കൂടി ആയതോടെ ഫയലുകളുടെ നീക്കം കൂടുതല്‍ വൈകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.