Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മതിലുകള്‍ പറയും ഈ കരവിരുതിന്റെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2019, 10:34 am IST
in Ernakulam

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സുകള്‍ ഒഴിവാക്കുന്നതോടെ ചിത്രകാരന്മാരുടെ ബ്രഷിനും വര്‍ണക്കൂട്ടുകള്‍ക്കും പുനര്‍ജനി. കലാകാരന്മാര്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കൈയില്‍ ബ്രഷും അരികെ ചായക്കൂട്ടുകളുമായി മതിലും ബാനറും ബോര്‍ഡുമെല്ലാം വര്‍ണാഭമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിക്കഴിഞ്ഞു. 

ഇന്ന് ഫ്‌ളക്‌സുകള്‍ വ്യാപകമാകുന്നതിന് മുമ്പ് എഴുത്തിന്റെയും വരയുടെയും തിരക്കോടു തിരക്കായിരുന്നു ചുമരെഴുത്തകലാകാന്മാര്‍ക്ക്. കവലകള്‍ കീഴടക്കി സ്‌ക്രീന്‍പ്രിന്റിങ്ങും ഫ്‌ളക്‌സുമെല്ലാമെത്തിയപ്പോള്‍ ഇവര്‍ക്ക് പണിയില്ലാതായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് നിരോധനം ഏര്‍പ്പടുത്തിയതോടെ പുതിയ പ്രതീക്ഷകളുമായി നിറക്കൂട്ടൊരുക്കുകയാണ് കലാകാരന്മാര്‍.  രാഷ്‌ട്രീയപാര്‍ടികളും സ്ഥാപനങ്ങളും സിനിമാ-തീയറ്റര്‍ പ്രവര്‍ത്തകരുമെല്ലാം ഒരു കാലത്ത് പ്രചാരണം കൊഴുപ്പിച്ചത് ചുവരെഴുത്ത് കലാകാരന്മാരെകൊണ്ടാണ്.  

ഫ്‌ളക്‌സുകള്‍ നഗരങ്ങള്‍ കീഴടക്കിയതോടെ ജീവിക്കാന്‍ മറ്റുതൊഴില്‍ തേടുകയായിരുന്നു ഇവര്‍. തെരഞ്ഞെടുപ്പുകാലത്തുപോലും ആരും ഇവരെ തേടിയെത്തിയില്ല. 300- 500 രൂപയാണ് ബാനര്‍ ചുവരെഴുത്തുകള്‍ക്ക്. ബോര്‍ഡിലെഴുതുമ്പോള്‍ ബോര്‍ഡിന്റെ നിര്‍മാണം ഉള്‍പ്പെടെ 800 രൂപയാകും. മല്ലിലും (വെള്ളത്തുണി) ക്ലോത്തി(നിറമുള്ളവ)ലുമാണ് ബാനറുകള്‍ എഴുതുന്നത്. 

ടെമ്പര്‍ പൗഡറും ഫെവിക്കോളും യോജിപ്പിച്ചാണ് എഴുത്ത്. ചുവരിലെഴുതുമ്പോള്‍ കുമ്മായവും ഫെവിക്കോളും യോജിപ്പിച്ചും ബോര്‍ഡിന് ടിന്‍ ഷീറ്റില്‍ പെയിന്റുമാണ് ഉപയോഗിക്കുന്നത്. വലിപ്പത്തെയും പരസ്യത്തിന്റെ ഉള്ളടക്കത്തേയും ആശ്രയിച്ചാണ് ഇവ തയ്യാറാക്കുന്നതിനുള്ള സമയവും. മൂന്നു മീറ്റര്‍ നീളത്തിലുള്ള ബാനര്‍ ഒരു മണിക്കൂര്‍കൊണ്ടും ബോര്‍ഡ് രണ്ടു മണിക്കൂര്‍കൊണ്ടും പൂര്‍ത്തിയാക്കാനാകും. ഫ്‌ളക്‌സ് നിരോധനം വന്നതോടെ തെരഞ്ഞെടുപ്പില്‍ അരങ്ങ് കൊഴുപ്പിക്കാന്‍ തങ്ങളെ തേടി ആവശ്യക്കാര്‍ എത്തും എന്ന പ്രതീക്ഷയിലാണ് ഇക്കൂട്ടര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.