Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രണയദിനത്തില്‍ നൊമ്പരമായി അഡാര്‍ ലൗ

വി.പി. അശ്വതിbyവി.പി. അശ്വതി
Mar 10, 2019, 05:07 am IST
inEntertainment

കൗമാര പ്രണയത്തിന്റെ നിഷ്‌കളങ്കമായ അനുഭൂതികള്‍ പകര്‍ത്തിവച്ച് യുവഹൃദയങ്ങള്‍ കീഴടക്കുകയാണ് ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’. സിനിമാ പ്രേമികളുടെ ഒരു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് പ്രണയദിനത്തില്‍ അഡാര്‍ ലൗ റിലീസ് ചെയ്തത്. 

കണ്ണുകളില്‍ പ്രണയത്തിര

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സോഷ്യല്‍ മീഡിയയിലാകെ തരംഗമായി അഡാര്‍ ലൗവിലെ ചെറിയ ഒരു വീഡിയോ ക്ലിപ് പ്രചരിച്ചത്. ഗാനരംഗത്തിന്റെ വീഡിയോ യൂട്യൂബില്‍ വന്ന്് 20 മണിക്കൂറുകള്‍ക്കകം ഒരു മില്യന്‍ ആള്‍ക്കാര്‍ അത് കാണുകയും അരലക്ഷം പേര്‍ ലൈക്ക് ചെയ്യുകയും ഉണ്ടായി. അണിയറ പ്രവര്‍ത്തകരുടെ മാര്‍ക്കറ്റിംഗ് തന്ത്രമായി മാത്രമേ അതിനെ കാണാനാവൂ. കാരണം, ചിത്രത്തില്‍ അതിന് അത്രവലിയ പ്രാധാന്യമില്ലെന്ന് മാത്രമല്ല, ആദ്യ പകുതി ഏറെക്കുറെ വിരസവുമാണ്. യൂട്യൂബില്‍ വന്ന വീഡിയോ വൈറല്‍ ആയതോടെ ചിത്രത്തിന്റെ ജാതകം മാറുകയായിരുന്നു. സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താനും റിലീസ് വൈകാനും വരെ അത് കാരണമായി. 

ഹൈസ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ പ്രണയവും സൗഹൃദവുമാണ് ഇടവേളവരെ. എങ്കിലും പ്രണയത്തേക്കാള്‍ ഒരുപടി മുകളില്‍ നിഷ്‌കളങ്കമായ സൗഹൃദത്തിന്റെ സുവര്‍ണ്ണ നൂലിഴ ചിത്രത്തിലുടനീളം ഉള്ളതുകൊണ്ട് തീയേറ്ററില്‍ വിജയിക്കാതിരിക്കില്ല. 

റോഷന്‍ & നൂറിന്‍ റോക്‌സ്

അഡാര്‍ ലൗ എന്ന പേരിലൂടെ കഴിഞ്ഞ ഒരു വര്‍ഷമായി പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടിയാണ് ജനശ്രദ്ധ നേടിയതെങ്കില്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രിയയുടെ ജോഡിയായി വരുന്ന റോഷന്‍ അബ്ദുള്‍ റഹൂഫ് താരമായി മാറുകയാണ്. പലപ്പോഴും പാളിപ്പോകാവുന്ന പ്രണയരംഗങ്ങള്‍ അതിമനോഹരമായാണ് റോഷന്‍ അഭിനയിച്ചിരിക്കുന്നത്. അഡാര്‍ ലൗവിലെ നായികയായി പ്രിയവാര്യരെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രിയയ്‌ക്കൊപ്പമോ ഒരു ചുവട് മുന്നിലോ ആണ് നൂറിന്‍ ഷെരീഫ് അവതരിപ്പിച്ച ഗാഥ എന്ന കഥാപാത്രം. ആ ട്വിസ്റ്റ് ഭംഗിയായി സ്‌ക്രീനിലെത്തിക്കാന്‍ ഒമര്‍ ലുലു കൗശലം കാട്ടിയിട്ടുണ്ട്. 

ശ്രദ്ധനേടുന്ന പുതുമുഖങ്ങള്‍

ചെറുപ്പക്കാരായ കാണികളെ സന്തോഷിപ്പിക്കാനുള്ള വകയൊക്കെ ഈ സുഹൃദ് സംഘം ഒരുക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും തമാശ അരോചകമാകുന്നുണ്ടെന്ന് പറയാതെ വയ്യ. അടുത്ത കാലത്ത് വാര്‍ത്താ ശ്രദ്ധനേടിയ മത്സ്യത്തൊഴിലാളികളെയും ശബരിമല വിഷയവും ഒക്കെ ഒരു കാര്യവുമില്ലാതെ തിരക്കഥയില്‍ കുത്തിത്തിരുകേണ്ടിയിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ ദിനാഘോഷത്തിന്റെ ഭാഗമായി കലാഭവന്‍മണിയെ അനുസ്മരിച്ച സീന്‍ ഭംഗിയായെന്ന് മാത്രമല്ല, കാണികള്‍ ഹര്‍ഷാരവത്തോടെ അത് സ്വീകരിക്കുകയും ചെയ്തു. പക്ഷേ, ഇമരീ3 എന്ന് എഴുതികാണിക്കുമ്പോള്‍ കാല്‍സ്യം കാര്‍ബണേറ്റിന് പകരം ‘കാക്കോത്രീ’ എന്ന്് വായിക്കുന്നത് പോലുള്ള രസകരമായ ചില ക്ലാസ് റൂം സീനുകളുമുണ്ട്. 

നൊമ്പരമായി ക്ലൈമാക്‌സ്

ഹാപ്പിവെഡിംഗും ചങ്ക്‌സും ചെയ്ത സംവിധായകാനാണ് ഒമര്‍ ലുലു.  കാണികളുടെ മനശ്ശാസ്ത്രം മനസ്സിലാക്കിയിട്ടാണോ എന്തോ ക്രൂരമായ ക്ലൈമാക്‌സാണ് ഒമര്‍ പണിതുവച്ചത്. ആള്‍ക്കൂട്ടമനസ്സ് പലപ്പോഴും സന്തോഷത്തേക്കാള്‍ സങ്കടം കണ്ട് സഹതപിക്കാനാണ് താല്‍പര്യപ്പെടുന്നത്.  അതായിരിക്കാം ഒമറിനെ സെന്റിമെന്റല്‍ ക്ലൈമാക്‌സിലേക്ക് നയിച്ചത്. സാരംഗ് ജയപ്രകാശും ലിജോ പാനാടനും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചത് ഔസേപ്പച്ചന്‍ വാളക്കുഴിയാണ്. ഷാന്‍ റഹ്മാന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ അച്ചുവിജയനാണ്.

[email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

Health

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

Astrology

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.