Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ത്രിപുരയില്‍ സിപിഎം കൊലപ്പെടുത്തിയത് 10000 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ’

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 8, 2019, 11:04 am IST
inKerala

കൊച്ചി: സിപിഎം ഭരണത്തില്‍ ത്രിപുരയില്‍ കൊലചെയ്യപ്പെട്ടത് 10000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ”1978-ല്‍ സിപിഎം അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്താന്‍ തുടങ്ങി. കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും പതിനായിരത്തില്‍ ഒട്ടും കുറയില്ല. കഴിഞ്ഞ 25 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.” കെ. സുജിത് എഴുതിയ ‘ത്രിപുരയുടെ ചൂണ്ടുവിരല്‍’ എന്ന പുസ്തകത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് തപസ് ദേ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്.

”സിപിഎമ്മിന്റെ ഫാസിസ്റ്റ് സ്വഭാവവും അസഹിഷ്ണുതയും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ലെന്നത് പോരായ്‌മയാണ്. അത് അംഗീകരിച്ചേ മതിയാവൂ. കൊലപാതകം നിത്യ സംഭവമായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും. പോലീസും അവര്‍ക്കൊപ്പമായിരുന്നു. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമാകുന്നത് ബിജെപി ഇപ്പോള്‍ വളരെ ഗൗരവത്തിലെടുക്കുന്നുണ്ട്. പക്ഷേ നേരത്തെ അത് സാധിച്ചിരുന്നില്ല” തപസ് ദേ വിശദീകരിക്കുന്നു. 

ചാവക്കാട് നടന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സമ്മേളനത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവാണ് പുസ്തകം പ്രകാശനം ചെയ്തത്. ജന്മഭൂമി ദല്‍ഹി ബ്യൂറോയില്‍ സീനിയര്‍ കറസ്‌പോണ്ടന്റാണ് ഗ്രന്ഥകാരനായ കെ. സുജിത്.  ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് സിപിഎം നടത്തിക്കൊണ്ടിരുന്ന ഏകപക്ഷീയമായ കൊലപാതകങ്ങള്‍ക്ക് അറുതി വന്നതെന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. കുരുക്ഷേത്ര പ്രകാശനാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

ആയിരക്കണക്കിന് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൊലചെയ്ത സിപിഎമ്മുമായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ് കൈകോര്‍ക്കുമ്പോഴാണ് പുസ്തകത്തിലെ വെളിപ്പെടുത്തല്‍. കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയതിനോട് കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തോട് പ്രതികരിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ സിപിഎമ്മിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല.

കോണ്‍ഗ്രസുമായി സഖ്യത്തിന് തയാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പെരിയ ഇരട്ടക്കൊലനടന്നത്. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിന് കോണ്‍ഗ്രസ് മറയിടാന്‍ ശ്രമിക്കുമ്പോള്‍ ത്രിപുരയിലെ പാര്‍ട്ടി നേതാവുതന്നെ ഇടതുപക്ഷഭീകരതയെക്കുറിച്ച് വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസിന് തലവേദനയാവും. കാസര്‍കോട്ട് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ ഈ മാസം 15ന് രാഹുല്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഎം കോണ്‍ഗ്രസുകാരെ കൂട്ടക്കൊല ചെയ്തത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയാല്‍ മറുപടി പറയേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.