Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരുന്നു

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Mar 7, 2019, 05:36 am IST
inSamskriti

പ്രതര്‍ദനാധികരണം തുടരുന്നു

സൂത്രം- ന വക്തുരാത്മോപദേശാദിതി ചേദദ്ധ്യാത്മ സംബന്ധ ഭൂമാ ഹ്യസ്മിന്‍

(ന വക്തു: ആത്മ ഉപദേശാത് ഇതി ചേത് അദ്ധ്യാത്മ സംബന്ധ ഭൂമാ ഹി അസ്മിന്‍)

പറയുന്നയാളായ ഇന്ദ്രന്റെ ആത്മാവിനെപ്പറ്റിയുള്ള ഉപദേശമായതിനാല്‍ ഇവിടെ പ്രാണ ശബ്ദം ബ്രഹ്മവാചകമല്ല എന്ന് പറയുകയാണെങ്കില്‍ അത് ശരിയല്ല. കാരണം ഈ സന്ദര്‍ഭങ്ങളില്‍ അദ്ധ്യാത്മ വിഷയങ്ങളെക്കുറിച്ചുള്ള ഉപദേശമാണ് വേണ്ടുവോളമുള്ളത്.

 ഇന്ദ്രന്‍ പ്രതര്‍ദനനോട് പറയുന്നത് ‘ഞാന്‍ പ്രാണനാണ്, പ്രജ്ഞാത്മാവാണ് എന്നെ ഉപാസിച്ചു കൊള്ളുക’ എന്നാണ്. ഇത്തരത്തില്‍ ഇന്ദ്രന്‍ തന്റെ പ്രാണസ്വരൂപത്തെപ്പറ്റി പറയുമ്പോള്‍ ബ്രഹ്മമാകാന്‍ വഴിയില്ല എന്നു ചിലര്‍ കരുതുന്നു. ഇന്ദ്രന്‍ പ്രാണനെ പറയുന്നത് പ്രാണന്‍ ബലവാനായതിനാലാണ്. ബലത്തിന്റെ ദേവത ഇന്ദ്രനാണ്. അതിനാല്‍ ഇന്ദ്രന് പ്രാണത്വം യുക്തമാണെന്നാണ് ഇവരുടെ വാദം.

ഈ വാദങ്ങള്‍ അസ്ഥാനത്താണ്.  ഉപനിഷത്തിലെ ഈ ഭാഗത്ത് പ്രത്യഗാത്മാവിനെക്കുറിച്ചുള്ള ഉപദേശമാണ് കൂടുതലുള്ളത്. അതിനാല്‍ ഇന്ദ്രന്‍ ഉപദേശിക്കുന്നത് ദേവതാത്മസ്വരൂപത്തെപ്പറ്റിയല്ല. പ്രത്യഗാത്മസ്വരൂപമായ ബ്രഹ്മത്തെപ്പറ്റിയാണെന്ന് കരുതണം.

 ‘സ മ ആത്മേതി വിദ്യാത്’  ആ പ്രാണന്‍ എന്റെ ആത്മാവാണെന്നറിയണം എന്ന വാക്യം പ്രാണന്‍ പരമാത്മാവാണെന്ന് വ്യക്തമാക്കുന്നു.

ബൃഹദാരണ്യകത്തില്‍ ‘അയമാത്മാ ബ്രഹ്മ സര്‍വ്വാനുഭൂ:’- എല്ലാവര്‍ക്കും അനുഭവമുള്ള ഈ ആത്മാവ് ബ്രഹ്മമാണ് എന്ന് പറയുന്നു. ഇക്കാരണങ്ങളാല്‍ പ്രാണന്‍ എന്നതിന് പ്രത്യഗാത്മാവായ ബ്രഹ്മം എന്ന് അര്‍ത്ഥമെടുക്കണം.

 സൂത്രം- ശാസ്ത്രദൃഷ്ട്യാ തൂപദേശോ വാമദേവവത്

ഇന്ദ്രന്റെ ഉപദേശമാകട്ടെ ശാസ്ത്ര വീക്ഷണമനുസരിച്ചാണ്, വാമദേവന്റെതു പോലെ.

ഈ ഉപദേശം ശാസ്ത്രദൃഷ്ടിയനുസരിച്ച് ബ്രഹ്മഭാവം പ്രാപിച്ചിട്ടുള്ളതാണ്. ഇത് വാമദേവ ഋഷിയുടെ ഉപദേശം പോലെയുള്ളതാണ്.താന്‍ ബ്രഹ്മമാണ് എന്ന് സാക്ഷാത്കരിച്ച ശേഷമാണ് ഇന്ദ്രന്‍ പ്രതര്‍ദനനോട് തന്നെ ഉപാസിക്കാന്‍ പറയുന്നത്.

ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി – ബ്രഹ്മത്തെ അറിഞ്ഞയാള്‍ ബ്രഹ്മമായിത്തീരുന്നു എന്ന് ശ്രുതി പ്രസ്താവിച്ചിട്ടുണ്ട്.ബൃഹദാരണ്യകോപനിഷത്തില്‍ ‘തദ്യോയോ ദേവാനാം പ്രത്യബുദ്ധ്യത സ ഏവ തദഭവത്തഥര്‍ഷീണാം തഥാ മനുഷ്യാണാം

 തഥൈതത് പശ്യന്‍ ഋഷിര്‍ വാമദേവോ പ്രതിപേദേ അഹം മനുരഭവം സൂര്യശ്ചേതി’  – ദേവന്മാരില്‍ ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരുന്നു. അതുപോലെ ഋഷികളിലും മനുഷ്യരിലും ബ്രഹ്മത്തെ അറിയുന്നയാള്‍ ബ്രഹ്മമായിത്തീരും. ബ്രഹ്മത്തെ താനായി കണ്ട വാമദേവ ഋഷി ‘ ഞാന്‍ മനുവായിത്തീര്‍ന്നു. സൂര്യനുമായി’  എന്നിങ്ങനെ പറഞ്ഞു.

ഇങ്ങനെ വാമദേവഋഷി പറഞ്ഞതില്‍ നിന്ന് ബ്രഹ്മത്തെ അറിഞ്ഞ മഹാത്മാവ് ബ്രഹ്മമായിത്തീരുമെന്ന് വ്യക്തമായി. ഇതുപോലെ ബ്രഹ്മമയനായാണ് ഇന്ദ്രനും ഞാന്‍ പ്രാണനാണ്, പ്രജ്ഞാത്മാവാണ്, അമൃതമാണ് എന്ന് പറഞ്ഞത്. അതിനാല്‍ ഇന്ദ്രോപദേശത്തിലെ പ്രാണശബ്ദം ബ്രഹ്മം തന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.