Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ ഉണ്ടായിരുന്നെങ്കില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2019, 09:42 am IST
in India

ന്യൂദല്‍ഹി: റഫാല്‍ കരാറിലെ കോണ്‍ഗ്രസ് ചതി തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് നേരത്തെ ലഭിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാനെതിരായ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഫലം മറ്റൊന്നായേനെയെന്ന് വ്യോമാക്രമണം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. ”എന്തുകൊണ്ടാണ് ഇതുവരെ റഫാല്‍ വാങ്ങാതിരുന്നത്. റഫാല്‍ ഇല്ലാതിരുന്നതിന്റെ നഷ്ടം ഇപ്പോള്‍ അനുഭവിച്ചറിയുകയാണ്. കരാറിനെ രാഷ്‌ട്രീയവത്കരിക്കുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നു.” ദല്‍ഹിയില്‍ ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ അദ്ദേഹം ആഞ്ഞടിച്ചു. 

പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഏറ്റവും വലിയ ആയുധമായി കോണ്‍ഗ്രസ് കരുതിവച്ചത് റഫാല്‍ കരാറാണ്. ഇതിനായി അന്താരാഷ്‌ട്ര ഏജന്‍സികളുടെ സഹായത്തോടെ അര്‍ധസത്യങ്ങളും നുണകളും പ്രചരിപ്പിച്ച് വരികയായിരുന്നു രാഹുലും സംഘവും. എന്നാല്‍ പുതിയ സംഭവങ്ങളോടെ കരാര്‍ വൈകിപ്പിച്ച കോണ്‍ഗ്രസ്സിലേക്കാണ് ആരോപണങ്ങള്‍ നീളുന്നത്. വ്യോമസേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു റഫാലെങ്കിലും യുപിഎ സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍ മോദിയാണ് കരാര്‍ വൈകിപ്പിച്ചതെന്ന വിചിത്രവാദവുമായി രാഹുല്‍ രംഗത്തെത്തി. 

 ഇന്ത്യയുടെ വിദേശ നയത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ ഐക്യം അകത്തും പുറത്തുമുള്ള ശത്രുക്കളില്‍ ഭയം ഉണ്ടാക്കിയിട്ടുണ്ട്. അകത്തും പുറത്തുമുള്ള ശത്രുക്കളെന്ന് മോദി പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.  ശത്രുക്കള്‍ ഇന്ത്യയുടെ ധൈര്യവും ഭീകരവാദത്തിന്റെ സംരക്ഷകര്‍ സൈന്യത്തിന്റെ ഉശിരും ഭയക്കുന്നത് നല്ലതാണ്. സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടപ്പോള്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സൈനികരുടെ ഓരോ തുള്ളി ചോരയും ഈ സര്‍ക്കാരിന് വിലപ്പെട്ടതാണ്. ഭയമില്ലാത്ത, നിശ്ചയദാര്‍ഢ്യമുള്ള പുതിയ ഇന്ത്യയാണ് ഇപ്പോഴുള്ളത്. ഒരാളും നമ്മളെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടില്ല.

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച മോദി രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നിലകൊണ്ടപ്പോള്‍ ചിലയാളുകള്‍ രാജ്യത്തിന്റെ കാവല്‍ക്കാരെ അവിശ്വസിച്ചതായി കുറ്റപ്പെടുത്തി. ഒരു വശത്ത് ലോകം മുഴുവന്‍ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്‌ക്കുന്നു. മറുവശത്ത് ചില പാര്‍ട്ടികള്‍ സംശയം ഉന്നയിക്കുന്നു. ഇതേയാളുകളുടെ വാക്കുകളും ചിത്രങ്ങളുമാണ് ഇന്ത്യക്കെതിരായ തെളിവുകളായി പാക്കിസ്ഥാന്‍ പാര്‍ലമെന്റിലും അവരുടെ റേഡിയോയിലും ഉയര്‍ത്തിക്കാട്ടപ്പെട്ടത്. മോദിയെ എതിര്‍ത്ത് അവരിപ്പോള്‍ രാജ്യത്തെയും എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.  അദ്ദേഹം ചൂണ്ടിക്കാട്ടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.