Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് നേതാക്കള്‍ സൈന്യത്തെ അപമാനിക്കല്‍ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2019, 09:30 am IST
inIndia

ന്യൂദല്‍ഹി: ബലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്ത സൈന്യത്തിന്റെ നടപടിയെ അപമാനിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ തുടരുന്നു. തകര്‍ന്ന ക്യാമ്പുകളുടെ തെളിവു വേണമെന്നും കൊല്ലപ്പെട്ട ഭീകരരുടെ കണക്കു വേണമെന്നും മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ വേണമെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങളാണ് കോണ്‍ഗ്രസ് നേതാക്കളുടേത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ അപമാനിക്കുന്നതടക്കമുള്ള പ്രസ്താവനകളും അവരുടെ ഭാഗത്ത് നിന്ന് പുറത്തുവരുന്നു.

അഭിനന്ദന്‍ യുദ്ധ വിമാനം പറത്താന്‍ കഴിവു നേടിയത് യുപിഎ ഭരണകാലത്തെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂദല്‍ഹി: മാര്‍ച്ച് ഒന്നിന് രാജ്യം മുഴുവന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ ആഹ്ലാദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വീരോചിത മടങ്ങിവരവ് ചെറുതാക്കി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ശ്രമം. 2004ല്‍ വ്യോമസേനയില്‍ ചേര്‍ന്ന അഭിനന്ദന്‍ യുദ്ധവിമാനം പറത്താന്‍ ശേഷി നേടിയത് യുപിഎ ഭരണകാലത്താണെന്ന വിചിത്ര വാദവുമായി ഖുര്‍ഷിദ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സൈന്യത്തെയും അഭിനന്ദിനെയും അപമാനിച്ച് മുന്‍കേന്ദ്രമന്ത്രി കൂടിയായ ഇദ്ദേഹത്തിന്റെ പോസ്റ്റ്. 

അഭിനന്ദനിന്റെ ധീരതയെ പുകഴ്‌ത്തിയുള്ള ട്വീറ്റിനൊടുവിലാണ് ഖുര്‍ഷിദ് ഇങ്ങനെ എഴുതിച്ചേര്‍ത്തത്. 

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കൈയിലകപ്പെട്ടിട്ടും രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ധൈര്യപൂര്‍വം നിന്ന അഭിനന്ദനെ രാജ്യം മുഴുവന്‍ ആദരിക്കുന്നതിനിടെയാണ് ഖുര്‍ഷിദിന്റെ ഈ കണ്ടെത്തലുകള്‍. 

ഇതാദ്യമായല്ല സമൂഹമാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. നടി ശ്രീദേവി മരിച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ 2013ല്‍ യുപിഎ സര്‍ക്കാര്‍ ഇവരെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍, തെറ്റ് വ്യക്തമായതോടെ നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിച്ചു.

ബലാക്കോട്ടിലെ വ്യോമാക്രമണത്തിന് തെളിവ് വേണമെന്ന് ദിഗ്‌വിജയ് സിങ്

ഇന്‍ഡോര്‍: ബലാക്കോട്ടിലെ വ്യോമസേനാ നടപടിയെ അപമാനിച്ച് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ബലാക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രം തകര്‍ത്ത് ഇന്ത്യന്‍ വ്യോമസേന നല്‍കിയ തിരിച്ചടിയുടെ തെളിവ് കേന്ദ്രം നല്‍കണമെന്നാണ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യം.

തുറന്ന സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ചിത്രങ്ങള്‍ സാറ്റലൈറ്റ് വഴി ലഭിക്കും. അതിനാല്‍ തെളിവ് കാണിക്കണം. ഒസാമ ബിന്‍ലാദനെ കൊലപ്പെടുത്തിയ ചിത്രങ്ങള്‍ അമേരിക്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. അതുപോലെ ഇതും കാണിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദത്താലാണ് അഭിനന്ദനെ മോചിപ്പിച്ചതെന്ന് മറച്ചുവച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ സിങ് പുകഴ്‌ത്തി. ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹഫീസ് സയിദിനെയും മസൂദ് അസ്ഹറിനേയും തിരിച്ചേല്‍പ്പിക്കാനുള്ള ധൈര്യം ഇമ്രാന്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.