Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആവശ്യം വീണ്ടും തള്ളി; ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ ചര്‍ച്ചയില്ല

കെ.സുജിത് by കെ.സുജിത്
Mar 3, 2019, 06:00 am IST
in India

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന കര്‍ശന നിലപാടുമായി ഇന്ത്യ. ആദ്യം പാക്കിസ്ഥാന്‍ ആദ്യം നടപടിയെടുക്കട്ടെ, ചര്‍ച്ചയുടെ കാര്യം പിന്നീട് ആലോചിക്കാമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടിരിക്കെ ചര്‍ച്ചയ്‌ക്ക് പോകുന്നത് നിലപാട് ദുര്‍ബ്ബലപ്പെടുത്തുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ഭീകരര്‍ക്കെതിരെ നടപടിക്ക് മറ്റ് രാജ്യങ്ങള്‍ ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.  

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ കസ്റ്റഡിയിലിരിക്കെ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. മൂന്ന് തവണ ഫോണ്‍ വിളിച്ചിട്ടും നരേന്ദ്ര മോദി സംസാരിക്കാന്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാന്ധഹാര്‍ വിമാനറാഞ്ചല്‍ മാതൃകയില്‍ വിലപേശലിനാണ് പാക്കിസ്ഥാന്റെ നീക്കമെന്ന് മനസ്സിലാക്കിയാണ് മോദി മുഖം തിരിച്ചത്.

നിരുപാധികം അഭിനന്ദനെ തിരിച്ചെത്തിക്കുക എന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പൈലറ്റിനെ ഉടന്‍ കൈമാറിയില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസനം നല്‍കിയതോടെയാണ് ഇമ്രാന്‍ സമാധാനത്തിന്റെ വക്താവായത്. മോചനം സാധ്യമായെങ്കിലും ഭീകരതയ്‌ക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന വ്യക്തമായ സന്ദേശമാണ് പാക്കിസ്ഥാനും മറ്റ് രാജ്യങ്ങള്‍ക്കും ഇന്ത്യ നല്‍കുന്നത്. 

 പതിവ് പരിപാടി  പറ്റില്ല

ഓരോ ഭീകരാക്രമണത്തിലും പ്രതിസന്ധിയിലാകുമ്പോള്‍ ചര്‍ച്ചയും സമാധാനവും പറഞ്ഞ് രക്ഷപ്പെടുന്ന പാക്കിസ്ഥാന്റെ പതിവ് നാടകം ഇത്തവണ വേണ്ടെന്ന മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. മുംബൈ, ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. പുല്‍വാമ ആക്രമണത്തിലും കഴിഞ്ഞ ദിവസം തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചയ്‌ക്ക് പ്രസക്തിയില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന അവസ്ഥയില്‍ സമ്മര്‍ദം ശക്തമാക്കി മുന്നോട്ടുപോവുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് പ്രതിരോധ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

 തിരിച്ചടി തുടരും

ഭീകരര്‍ക്കും പരിശീലന ക്യാമ്പുകള്‍ക്കുമെതിരെ ലോകത്തിന് ബോധ്യപ്പെടുന്ന തരത്തിലുള്ള നടപടിയാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ ബാലാകോട്ട് മാതൃകയില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് മോദിയുടെ തീരുമാനം. ഇത് സൈനിക നടപടിയല്ലെന്നും പ്രതിരോധമാണെന്നും ഇന്ത്യ വിശദീകരിച്ചിട്ടുണ്ട്.

ഇതിന് മറുപടിയായി പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മടിക്കില്ല. അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന നയവുമായി മുന്നോട്ടുപോകും. റഷ്യയും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

India

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും
India

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.