Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിന്തുണയില്ല, ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 02:53 am IST
in Vicharam

ന്യൂദല്‍ഹി: മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിയില്‍ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്‍) പിന്തുണയ്‌ക്കാന്‍ ആരുമില്ലാതെ പൂര്‍ണമായും ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍. 57 രാജ്യങ്ങളാണ് ഒഐസിയിലുള്ളത്. ഐക്യരാഷ്‌ട്രസഭ കഴിഞ്ഞാല്‍ രാജ്യങ്ങളുടെ കൂട്ടായ്‌മയില്‍ രണ്ടാം സ്ഥാനം. ഇന്ത്യയെ വിശിഷ്ടാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ പരസ്യമായി പാക്കിസ്ഥാന്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, യുഎഇയും ഒഐസിയും എതിര്‍പ്പ് തള്ളി. മറ്റ് അംഗങ്ങള്‍ പാക്കിസ്ഥാനെ പിന്തുണയ്‌ക്കാനും തയാറായില്ല. വേറെ വഴിയില്ലാതെ വന്നതോടെ പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സമ്മേളനം ബഹിഷ്‌കരിച്ചു. പകരം ഉദ്യോഗസ്ഥരെ അയച്ചു. മുസ്ലിം രാജ്യങ്ങള്‍ക്കിടയിലും പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മേല്‍ക്കൈ ലഭിക്കുന്നതിന്റെ വ്യക്തമായ തെളിവാണ് സമ്മേളനം നല്‍കിയത്. ഇന്ത്യാ-പാക് സംഘര്‍ഷം ഏറെ രൂക്ഷമായിരിക്കെയാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. 

നയതന്ത്രവിജയത്തിന് പുറമെ മുസ്ലിം രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ലഭിച്ചത്. യുഎഇ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി മോദി ബന്ധം ശക്തമാക്കിയിരുന്നു. ഇന്ത്യക്ക് നിരീക്ഷകപദവി നല്‍കണമെന്ന് ബംഗ്ലാദേശ് കഴിഞ്ഞ സമ്മേളനത്തില്‍ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ എതിര്‍ത്തു. കശ്മീര്‍ വിഷയത്തില്‍ പാക് അനുകൂല നിലപാടുള്ള കൂട്ടായ്‌മയിലാണ് പാക്കിസ്ഥാനെ തള്ളി ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതെന്നതും എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കെതിരെ നിരവധി തവണ ഒഐസി പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. 2018ല്‍ ധാക്കയില്‍ നടന്ന സമ്മേളനത്തില്‍ 39 പ്രമേയങ്ങളില്‍ ഒന്നില്‍ മാത്രമായി കശ്മീര്‍ ഒതുങ്ങി. അതും 12 രാജ്യങ്ങളിലെ വിഷയത്തില്‍ ഒന്നായി പരാമര്‍ശിക്കപ്പെടുക മാത്രമാണ് ചെയ്തത്. ഇതില്‍ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ പരാതി ഉന്നയിച്ചിരുന്നു. ഇത്തവണ പ്രമേയത്തില്‍ കശ്മീര്‍ ഉള്‍പ്പെടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍
Samskriti

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

പുതിയ വാര്‍ത്തകള്‍

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.