Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരോചിതം പിറന്നമണ്ണില്‍

കെ.സുജിത് by കെ.സുജിത്
Mar 1, 2019, 05:12 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ യുദ്ധവിമാനം തകര്‍ത്ത് രാജ്യത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തി ധീരതയുടെ പര്യായമായി മാറിയ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യ തിരിച്ചെത്തിച്ചു. രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ സഫലമാക്കി ഇന്നലെ രാത്രി 9.20ന് വീരനായകന്‍ പിറന്ന മണ്ണില്‍ കാലുകുത്തി. പഞ്ചാബിലെ വാഗാ-അട്ടാരി അതിര്‍ത്തിയില്‍വെച്ചാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. 

രാജ്യം മുഴുവന്‍ ആഹ്ലാദവും ആവേശവും അലതല്ലിയ അന്തരീക്ഷത്തില്‍ മാതാപിതാക്കളായ റിട്ട. എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ത്തമാന്‍, ഡോ. ശോഭ, എയര്‍ വൈസ് മാര്‍ഷല്‍മാരായ ആര്‍.ജി.കെ. കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. പ്രവേശനമുണ്ടായില്ലെങ്കിലും ആയിരക്കണക്കിനാളുകള്‍ ഭാരത് മാതാവിന് ജയ് വിളിച്ചുകൊണ്ട് അവിടെയെത്തിയിരുന്നു. 

പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അവര്‍ക്ക് വിട്ടയയ്‌ക്കേണ്ടിവന്ന ആദ്യ ഇന്ത്യന്‍ സൈനികനാണ് അഭിനന്ദന്‍. ഇന്ത്യയുടെ കര്‍ക്കശ നിലപാടിന് കീഴടങ്ങിയാണ് പൈലറ്റിനെ മോചിപ്പിക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്. ‘പുതിയ ഇന്ത്യ’യുടെ നിശ്ചയദാര്‍ഢ്യവും കരുത്തും വിളിച്ചോതിയാണ് വര്‍ത്തമാന്‍ മടങ്ങിയെത്തുന്നത്. അഭിനന്ദനെ തിരികെ നല്‍കാതെ യാതൊരു വിധ ചര്‍ച്ചകള്‍ക്കുമില്ലെന്നും കര്‍ശന നടപടികള്‍ക്ക് ഇന്ത്യ തയാറെടുക്കുകയാണെന്നുമുള്ള നിലപാട് അറയിച്ചതും അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെട്ടതുമാണ് അഭിനന്ദനെ ഇത്രവേഗം തിരികെ ലഭിക്കാന്‍ കാരണം. 

പാക് കസ്റ്റഡിയില്‍ പതറാതെ, തലകുനിക്കാതെ ഇന്ത്യയുടെ എക്കാലത്തെയും വീരപുത്രനായാണ് അദ്ദേഹത്തിന്റെ മടക്കം. ഒരുമണിയോടെ അഭിനന്ദനെ മോചിപ്പിക്കാനുള്ള നടപടികള്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൂര്‍ത്തിയാക്കിയിരുന്നു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ അറ്റാഷെ ജെ.പി. കുര്യന്‍ ഇസ്ലാമാബാദില്‍ അഭിനന്ദനെ സ്വീകരിച്ചു.

വൈസ് എയര്‍മാര്‍ഷല്‍മാരടങ്ങുന്ന വ്യോമസേനാ സംഘവും അഭിനന്ദന്റെ കുടുംബവും വാഗയില്‍ അദ്ദേഹത്തെ സ്വീകരിച്ചു.തുടര്‍ന്ന് വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി അമൃത്‌സര്‍ വിമാനത്താവളത്തിലെത്തി. പിന്നീട് ദല്‍ഹിക്ക് തിരിച്ചു. വിദേശകാര്യ മന്ത്രാലയം വഴിയാണ് സാധാരണ യുദ്ധതടവുകാരെ കൈമാറുന്നത്. എന്നാല്‍ അഭിനന്ദനെ തങ്ങള്‍ക്ക് നേരിട്ട് കൈമാറണമെന്ന വ്യോമസേനയുടെ ആവശ്യം പാക്കിസ്ഥാന് അംഗീകരിക്കേണ്ടിവന്നു. വീട്ടിലേക്ക് സ്വാഗതം, വിങ് കമാന്‍ഡര്‍- അഭിനന്ദന്‍ തിരിച്ചെത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യപ്രതികരണം ഇതായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌
Kollam

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

World

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

US

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പുതിയ വാര്‍ത്തകള്‍

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശൂര്‍ പൂരം: താരമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

തൃശ്ശൂര്‍ പൂരം: സമയം കുറച്ചെങ്കിലും ആവേശം ചോരാതെ കുടമാറ്റം

യുഎസ്-ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ; അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.