Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ചില രാഷ്‌ട്രീയകക്ഷികള്‍ക്ക് സംശയമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 04:15 pm IST
inIndia

കന്യാകുമാരി: പാക് വിമാനത്തെ പിന്തുടര്‍ന്ന് വെടിവച്ചുവീഴ്‌ത്തിയ വ്യോമസേനാ ഉദ്യോഗസ്ഥന്‍ വിങ്് കമാന്‍ഡര്‍ അഭിനന്ദന്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ധീര സൈനികന്‍ തമിഴ്‌നാട്ടുകാരനായതില്‍ നമുക്ക് ഓരോരുത്തര്‍ക്കും സന്തോഷിക്കാം. കൃത്യമായ നടപടികളിലാണ് തന്റെ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഉറിയില്‍ ഭീകരാക്രണം നടന്നു. അതിനു ശേഷം നമ്മുടെ വീര സൈനികര്‍ എന്താണ് ചെയ്തതെന്നും നാം കണ്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ നമ്മുടെ വ്യോമസേനാ എന്താണ് ചെയ്തതെന്നും നാം കണ്ടു. മോദി വരും, പോകും. പക്ഷെ ഇന്ത്യ ശക്തമായി തുടരും. നിങ്ങളുടെ രാഷ്‌ട്രീയം ശക്തമാക്കാം. പക്ഷെ അതിന് രാജ്യത്തെ ദുര്‍ബലമാക്കേണ്ടതില്ല. പക്ഷെ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ മോദിയോടുള്ള വെറുപ്പ്   ഒരു സംശയമാക്കി മാറ്റിയിരിക്കുന്നു.

രാജ്യം ഒന്നടങ്കം നമ്മുടെ സായുധ സേനയെ പിന്തുണയ്‌ക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ ഭീകരതയ്‌ക്ക് എതിരായ നമ്മുടെ പോരാട്ടത്തെത്തന്നെ സംശയിക്കുകയാണ്. രണ്ടു ദിവസമായി നടന്നുവരുന്ന സംഭവ വികാസങ്ങള്‍ നമ്മുടെ സായുധ സേനയുടെ ശക്തിയാണ് തെളിയിക്കുന്നത്. കാലങ്ങളായി ഇന്ത്യ ഭീകരത അനുഭവിക്കുകയാണ്. പക്ഷെ ഇപ്പോള്‍ അതിന് ഒരു മാറ്റമുണ്ട്. ഭീകരതയ്‌ക്കു മുന്‍പില്‍ നാം ഇനി ഒരിക്കലും തലകുനിക്കില്ല. 

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രം കുറിച്ച നടപടിയാണ്.പ്രധാനമന്ത്രി പറഞ്ഞു. 

 മധുരയ്‌ക്കും ചെന്നൈക്കു മിടയ്‌ക്കുള്ള അതിവേഗ ട്രെയിന്‍ തേജസ് ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.