Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1000 ദിനാഘോഷത്തില്‍ ധൂര്‍ത്തടിച്ചത് ഒമ്പതു കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 11:11 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന് ധൂര്‍ത്തടിച്ചത് ഒമ്പത് കോടിയോളം രൂപ. നിത്യനിദാനത്തിന് പണം കണ്ടെത്താനാകാതെ ധനമന്ത്രി തോമസ് ഐസക്ക് വട്ടം കറങ്ങുമ്പോഴാണിത്.

കഴിഞ്ഞ 20 മുതല്‍ 27 വരെ  ഒരാഴ്ച നീണ്ടുനിന്ന ആഘോഷപരിപാടികളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചത്. പുതിയ പദ്ധതികളുടെ കല്ലിടല്‍ ചടങ്ങും പൂര്‍ത്തീകരിച്ചവയുടെ ഉദ്ഘാടനവുമായിരുന്നു അധികവും.  ചടങ്ങുകള്‍ക്ക് മോടി കൂട്ടാന്‍ പതിവില്ലാത്ത വിധം കലാപരിപാടികളും  സംഘടിപ്പിച്ചു. ഇതിലേക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിച്ചു.

ഉദ്ഘാടനം നടത്തിയവയില്‍ അധികവും പണി പൂര്‍ത്തിയാക്കാത്തവയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും ഭരണത്തില്‍ കയറി ആയിരം ദിനത്തില്‍ പറഞ്ഞ വാക്കു പാലിച്ചു എന്ന് വരുത്തി തീര്‍ക്കാനുമായിരുന്നു ഉദ്ഘാടന മാമാങ്കം.

കൂടുതലും കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചവയും. തിരുവനന്തപുരത്ത് എല്ലാ വകുപ്പുകളുടെയും പ്രദര്‍ശനവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരുന്നു. സാധാരണക്കാരാരും പ്രദര്‍ശനം കാണാന്‍ എത്തിയില്ല.  സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ ചിലര്‍ മാത്രമാണ് എത്തിയത്.

ഇതിനു പുറമെ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും  സംഘടിപ്പിച്ചു. ഒട്ടുമിക്ക പരിപാടികള്‍ക്കും  കാണികള്‍ നന്നേ കുറവായിരുന്നെങ്കിലും പണം ചെലവഴിക്കാനുള്ള മാര്‍ഗമെന്നോണം കലാ പരിപാടികളും ഒരാഴ്‌ച്ച നീണ്ടു നിന്നു. കഴിഞ്ഞ ദിവസം നടന്ന ആയിരം ദിനാഘോഷത്തിന്റെ  സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഒമ്പത് മന്ത്രിമാര്‍ പങ്കെടുത്തു. സദസാകട്ടെ വെറും ശുഷ്‌കവും. ആളെക്കൂട്ടാന്‍ കുടംബശ്രീ അംഗങ്ങളെ പങ്കെടുപ്പിക്കാനുള്ള നീക്കവും പരാജയപ്പെട്ടിരുന്നു.

ആയിരം ദിനാഘോഷത്തിന്റെ പരസ്യ പ്രചാരണങ്ങള്‍ക്കും യാതൊരു കുറവുമില്ലായിരുന്നു. വാര്‍ത്താ മാധ്യമങ്ങളിലും വ്യാപക പരസ്യം നല്‍കി. ദൃശ്യമാധ്യമങ്ങള്‍ക്കായി പ്രത്യേക പരസ്യം തന്നെ സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കി. റെയില്‍വെയില്‍ പരസ്യം പ്രദര്‍ശിപ്പിച്ചതിന് അമ്പതു ലക്ഷം നല്‍കാത്തിതിനെ തുടര്‍ന്ന് പരസ്യങ്ങള്‍ നീക്കം ചെയ്തതു വിവാദമായി.

ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് ഒരു വിഹിതം പാര്‍ട്ടി ഓഫീസില്‍ എത്തിക്കുന്ന പരിപാടികളായിരുന്നു ആയിരം ദിനാഘോഷത്തിന്റെ ലക്ഷ്യം. ജപ്തി ഭീഷണിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആയിരം ദിനത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

Kerala

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

പുതിയ വാര്‍ത്തകള്‍

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.