Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് നീതി ആയോഗ് സമ്മേളനത്തില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും മുഴുവന്‍ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും പങ്കെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 06:30 pm IST
in India

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ദിവസം ദല്‍ഹിയിലെ രാഷ്‌ട്രപതി കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന നീതി ആയോഗ് സമ്മേളനം തികച്ചും വ്യത്യസ്തമായ ഒരു അജണ്ടയിലേക്ക് ഇന്ത്യയിലെ 28 മുഖ്യമന്ത്രിമാരുടേയും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരുടേയും ശ്രദ്ധതിരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് നീതി ആയോഗ് സമ്മേളനത്തില്‍ രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരും മുഴുവന്‍ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും പങ്കെടുത്തത്. കാരണം 2047ല്‍ ഇന്ത്യയ്‌ക്ക് വികസിത രാജ്യമാകണമെങ്കില്‍ ഈ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും വികസിക്കണം.അതായത് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു വികസനത്തിന് മാത്രമേ വികസിത ഭാരതത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ. ഈ നീതി ആയോഗില്‍ എല്ലാവരും പങ്കെടുക്കണമെന്നത് മോദിയുടെ നിര്‍ബന്ധമായിരുന്നു. ഈ സമ്മേളനത്തില്‍ മോദി 28 മുഖ്യമന്ത്രിമാര്‍ക്ക് മുന്‍പാകെ ഒരു ചോദ്യം ചോദിച്ചു:”ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”. പ്രധാനമന്ത്രിയുടെ ഈ ചോദ്യം കേട്ട് ഇന്ത്യയിലെ മുഖ്യമന്ത്രിമാരും ലഫ്. ഗവര്‍ണര്‍മാരും ആദ്യമൊന്ന് ഞെട്ടി. ഇതിന് മുന്‍പ് ഒരു പ്രധാനമന്ത്രിയില്‍ നിന്നും കേള്‍ക്കാത്ത ചോദ്യമാണിത്. കാരണം ഇതുവരെ വികസനമെന്നാല്‍ ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്ന വികസനമായിരുന്നു നടപ്പായിരുന്നത്. ഇനി അത് പറ്റില്ല. ഇന്ത്യ വികസിക്കണമെങ്കില്‍ ഓരോ സംസ്ഥാനവും വികസിക്കണം. അതായത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് മുന്‍പാകെ ചോദിച്ച ആ ചോദ്യത്തിന് പിന്നില്‍ കണിശതയാര്‍ന്ന ഒരു ലക്ഷ്യമുണ്ട്.

2047ല്‍ ഇന്ത്യയെ വികസ്വര ഇന്ത്യയില്‍ നിന്നും വികസിത ഇന്ത്യയിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ 2026ല്‍ നില്‍ക്കുന്ന ഇന്ത്യയെ 2047ല്‍ വികസിത ഇന്ത്യയാക്കണമെങ്കില്‍ ഇനി മുന്നിലുള്ള 20 വര്‍ഷങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതിന് ഓരോ സംസ്ഥാനങ്ങളുടെയും വികസനവും പ്രധാനമാണ്. ഇതുവരെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ജിഡിപി വളര്‍ച്ചയ്‌ക്കപ്പുറമുള്ള ഒരു സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചോ വികസനത്തെക്കുറിച്ചോ ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷെ അതിലേക്കാണ് മോദി അവരുടെ ശ്രദ്ധ തിരിച്ചത്. ഒരു വികസിത ഇന്ത്യ 2047ല്‍ സാധ്യമാക്കണം എന്ന ആത്മവിശ്വാസമാണ് മോദി ഈ നീതി ആയോഗ് സമ്മേളനത്തിലൂടെ അവരുടെ മനസ്സില്‍ നിറച്ചുകൊടുത്തത്. അങ്ങിനെ ഇന്ത്യയിലെ 28 മുഖ്യമന്ത്രിമാരിലൂടെ പുതിയ ഒരു വികസന ഇന്ത്യയുടെ അജണ്ട ഒരുക്കുക എന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന നീതി ആയോഗ് സമ്മേളനത്തില്‍ മോദിയുടെ ലക്ഷ്യം.

കേവലം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) വർദ്ധനവിനപ്പുറം ‘വികസിത രാഷ്‌ട്രം’ എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിന്റെ യാത്ര ആരംഭിച്ചുകഴിഞ്ഞു. 28 സംസ്ഥാനങ്ങള്‍ക്കും വികസിക്കാന്‍ അത് സംസ്ഥാനങ്ങളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി നീതി ആയോഗ് വന്‍ വികസനപദ്ധതികളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. അത് നടപ്പാക്കാന്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാര്‍ക്ക് കൂടി കഴിഞ്ഞാല്‍ ഇന്ത്യ അതിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ചുതുടങ്ങും. എന്തായാലും മോദി 28 മുഖ്യമന്ത്രിമാരുമായും ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് പോകാനുള്ള ഈ ബോട്ട് നഷ്ടപ്പെടുത്താന്‍ മോദി തയ്യാറല്ല.

Tags: NitiAyog202628 CMsdevelopmentniti ayogViksit Bharat @2047Latest newsInclusive growth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Bollywood

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

India

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.