Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 07:03 pm IST
inIndia

ചെന്നൈ : തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടം കടുക്കുന്നു. പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ ഗാന്ധിയാണെന്നാണ് ഡിഎംകെയുടെ മുഖപത്രമായ മുരസോലിയിലെ ലേഖനത്തിൽ പറയുന്നത്. പാർട്ടിയുടെ ഐടി വിഭാഗവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു. രാഹുലിനെ “പിന്നിൽ കുത്തുന്നയാൾ”, “രാഷ്‌ട്രീയമായി പക്വതയില്ലാത്തവൻ”, “വലിയ തമാശക്കാരൻ” എന്നിങ്ങനെയാണ് ലേഖനത്തിൽ പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികൾക്കെതിരെ പ്രവർത്തിക്കുകയും അവരെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഡിഎംകെ ലേഖനത്തിൽ പറയുന്നു . ഇന്ത്യാ ബ്ലോക്ക് യോഗങ്ങളിൽ രാഹുൽ ഗാന്ധി പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, വിവിധ സംസ്ഥാനങ്ങളിലുടനീളം പ്രതിപക്ഷ ഐക്യത്തിന് കൂടുതൽ നാശനഷ്ടം ഉണ്ടാകുകയായിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

സംസ്ഥാനത്തെ സഖ്യത്തിന്റെ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു . സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും, സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെയെ അവർ പിന്തുണച്ചു. കോൺഗ്രസ് അതിജീവനത്തിനായി പോരാടുമ്പോൾ തങ്ങൾ അവർക്കൊപ്പമാണ് നിന്നതെന്നും ഡിഎംകെ വാദിക്കുന്നു. എന്നാൽ പുതിയൊരു ബദൽ കണ്ടെത്തിയ ഉടൻ രാഹുൽ തങ്ങളെ വഞ്ചിച്ചുവെന്നും ഡിഎംകെ ആരോപിക്കുന്നു.

രാജ്യത്തിന്റെ വികസനത്തിനും ഐക്യത്തിനും വേണ്ടി ഡിഎംകെയും കോൺഗ്രസും ഒരേ ടീമിലാണ് സഞ്ചരിക്കുന്നതെന്ന് പറഞ്ഞ വ്യക്തിയായിരുന്നു എം.കെ. സ്റ്റാലിൻ . ‘ രാഹുൽ ഗാന്ധി എന്റെ സഹോദരനാണ്. രാഹുലിനോട് എനിക്കുള്ള സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല. മറ്റ് രാഷ്‌ട്രീയ പാർട്ടി നേതാക്കളെ കാണുമ്പോൾ ഞാൻ ആരെയും സഹോദരൻ എന്ന് വിളിച്ചിട്ടില്ല. പക്ഷേ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ എന്റെ പ്രിയ സഹോദരൻ എന്ന് മാത്രമേ ഞാൻ വിളിക്കൂ. ‘ എന്നുമൊക്കെയായിരുന്നു കുറച്ച് നാൾ മുൻപ് വരെ സ്റ്റാലിൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ രാഹുലിനെ ചതിയൻ എന്ന് വിളിക്കുന്നത് കേട്ടതിന്റെ ഞെട്ടലിലാണ് കോൺഗ്രസുകാർ.

Tags: rahulStalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Kerala

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.