Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

താങ്കളെ ഭാവിയില്‍ പ്രധാനമന്ത്രിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ഹിറ റാഷിദ് തന്റെ സംഭാഷണം അവസാനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 07:29 pm IST
inIndia
ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

ലഖ്നൗ: കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമേ ഒരു വിഭാഗത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കഠിനമായ വെറുപ്പുള്ളൂ. ഉത്തര്‍പ്രദേശില്‍ മുസ്ലിംജനവിഭാഗത്തിന് അത്രമേല്‍ ഇഷ്ടമാണ് യോഗി ആദിത്യനാഥിനോട്. കാരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, യുപിയെ ജാതിയോ മതമോ നോക്കാതെ വികസിപ്പിക്കാനുള്ള ത്വര…അങ്ങിനെ നിരത്താന്‍ ഒരു പാട് കാരണങ്ങളുണ്ട്.

ഡോ. ഹിറ റാഷിദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനപ്രവര്‍ത്തനങ്ങളെ പുകഴ്‌ത്തുന്ന വീഡിയോ:

കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് വേദിയില്‍ ഇരിക്കുന്ന ഒരു യോഗത്തില്‍ ഡോക്ടറായ ഹിറ റാഷിദ് യോഗിയെ പ്രശംസിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായാണ് പ്രചരിക്കുന്നത്. യോഗി യുപിയില്‍ നടപ്പാക്കുന്ന പ്രാദേശികവികസനത്തെ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെയാണ് ഡോ. ഹിറ റാഷിദ് പുകഴ്‌ത്തിയത്. “സ്വകാര്യ കോച്ചിംഗ് സെന്‍ററില്‍ പോകാതെ നീറ്റ് പരീക്ഷയില്‍ തനിക്ക് വിജയിക്കാനായാത്.യോഗി സ്ഥാപിച്ച പ്രാദേശിക കോച്ചിംഗ് സെന്‍ററില്‍ പോകാന്‍ കഴിഞ്ഞതിനാലാണ്.” – ഡോ. ഹിറ റാഷിദ് പറഞ്ഞു.

ജെവാര്‍ വിമാനത്താവളം പണിയാന്‍ ഭൂമി വിട്ടുനല്‍കിയ പ്രാദേശിക കര്‍ഷക കുടുംബത്തിലെ അംഗങ്ങളെ യോഗി ആദിത്യനാഥ് ലഖ്നോയിലേക്ക് ക്ഷണിച്ചിരുന്നു. നോയിഡയിലെ ജെവാര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യം പറന്നുയര്‍ന്ന വിമാനത്തിലാണ് ഈ കര്‍ഷക കുടുംബാംഗങ്ങളെ മുഴുവന്‍ മുഖ്യമന്ത്രിയെ കാണാന്‍ യോഗി ക്ഷണിച്ചത്. അക്കൂട്ടത്തില്‍ ഡോ. ഹിറ റാഷിദും ഉണ്ടായിരുന്നു. “ഹലോ മുഖ്യമന്ത്രി. എന്റെ പേര് ഡോ. ഹിറ റാഷിദ്. എന്റെ പിതാവ് ഒരിക്കൽ കൃഷി ചെയ്തിരുന്ന അതേ നാട്ടിൽ നിന്നാണ് ഇന്ന് നിങ്ങളെ കാണാൻ ഞാൻ പറന്നു വന്നതെന്ന് പറയാൻ എനിക്ക് വളരെ അഭിമാനമുണ്ട്. മുമ്പ്, ജെവാറിൽ ഞങ്ങൾക്ക് ഇന്‍റർനെറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. വിമാനത്താവള നിർമ്മാണം ആരംഭിച്ചതിന് ശേഷമാണ് വികസനം ആരംഭിച്ചത്. 2021 ൽ, ഒരു പരിശീലനവുമില്ലാതെ ഞാൻ നീറ്റ് പരീക്ഷ പാസായി. ഇതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്. .” ജെവാർ മേഖലയിൽ നിന്ന് ലഖ്‌നൗവിലെത്തിയ ഡോ. ഹിറ റാഷിദ് സംസാരിച്ചപ്പോൾ ഓഡിറ്റോറിയം മുഴുവൻ കരഘോഷത്താൽ പ്രതിധ്വനിച്ചു. ഹിര റാഷിദിനെപ്പോലെ, മറ്റ് 170 കർഷകരും തങ്ങളുടെ പ്രദേശത്തെ വികസനത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞു.” ഡോ. ഹിറ റാഷിദ് പറയുന്നു.

താങ്കളെ ഭാവിയില്‍ പ്രധാനമന്ത്രിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡോ. ഹിറ റാഷിദ് തന്റെ സംഭാഷണം അവസാനിപ്പിച്ചത്. ഇതെല്ലാം കേട്ട് പ്രത്യേകിച്ച് ആനന്ദമൊന്നും പ്രകടിപ്പിക്കാതെ സ്വതസിദ്ധമായ ചെറുപുഞ്ചിരിയോടെ യോഗി ആദിത്യനാഥ് വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ഡോ. ഹിറ റാഷിദ് 2021ല്‍ ആണ് നീറ്റ് പരീക്ഷ പാസായത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്രു മെഡിക്കല്‍ കോളെജിലാണ് ഡോ. ഹിറ റാഷിദ് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.

Tags: Jewar International Airportfarmers from JewarYogi AdityanathLatest newsDr.Hira RashidUttar Pradesh CM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Entertainment

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.