Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കളിയും കാര്യവുമായി കണ്ടങ്കോരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2019, 05:30 am IST
inSamskriti

തിരുവിതാംകൂറിലെ കിടങ്ങൂരില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടങ്കോരന്‍ എന്നു പേരുള്ളൊരു ആനയുണ്ടായിരുന്നു. ആകൃതിയിലും പ്രകൃതിയിലും അവനു തുല്യനായൊരു ആനയില്ലായിരുന്നു. വൈക്കത്ത് തിരുനീലകണ്ഠനേക്കാള്‍ അവനു പൊക്കവും നീളവും ഉണ്ടായിരുന്നു. അതിലേറെ പ്രസിദ്ധമായിരുന്നു കണ്ടങ്കോരന്റെ ബുദ്ധിവിശേഷം. സാധുപ്രകൃതവും ശൂരതയും ഒരു പോലെയുണ്ടായിരുന്നു അവന്.

മദം പൊട്ടുന്ന സമയങ്ങളില്‍ പോലും ആരെയും കൊല്ലാറില്ല. കൂടെയുള്ള ആനകളെയും ഉപദ്രവിക്കാറില്ല. എന്നാല്‍ ശാന്തപ്രകൃതനെങ്കിലും ആനക്കാരുടെ ആജ്ഞ അവന്‍ അനുസരിക്കാറില്ല. ആനക്കാര്‍ അവന്റെ തീരുമാനങ്ങള്‍ അറിഞ്ഞു നടക്കണമെന്നായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്‌ക്കാറില്ല. രാത്രി സമയങ്ങളില്‍ എവിടെയും പോയി കിടക്കുമെന്നല്ലാതെ  ആരെയും ഉപദ്രവിക്കാറില്ല. 

ക്ഷേത്രത്തിന് വടക്കുവശത്തുള്ള പുഴയില്‍ ഒരു കയമുണ്ട്. പകല്‍ നേരത്ത് കണ്ടങ്കോരന്‍ അവിടെയാണ് കിടക്കാറുള്ളത്. ആ കയത്തില്‍ കിടക്കാറുള്ള പോത്തുകളോടും എരുമകളോടും കണ്ടങ്കോരന് വളരെ സ്‌നേഹമായിരുന്നു. അവയ്‌ക്ക് വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ വരുമ്പോള്‍  കണ്ടങ്കോരന്‍ അവയെ കരയ്‌ക്ക് കയറ്റി കൊണ്ടു പോകും.

കരിമ്പു കൃഷിയുള്ള ഇടത്തേയ്‌ക്കാണ് കൊണ്ടുപോയി ഏതെങ്കിലും വേലി ഒരല്പം പൊളിച്ചു കൊടുത്ത് പോത്തുകളെയും എരുമകളെയും അതിനകത്തേക്ക് കയറ്റി വിട്ട് കണ്ടങ്കോരന്‍ കാവല്‍ നില്‍ക്കും. പോത്തുകളെ അടിച്ചിറക്കാന്‍ ആരെങ്കിലും വന്നാല്‍ കണ്ടങ്കോരന്‍ അവരെ ഓടിക്കും. എന്നാലും ആരെയും ഉപദ്രവിക്കില്ല. പോത്തുകളുടെയും എരുമകളുടെയും  തീറ്റ കഴിഞ്ഞാല്‍ അവയെ കണ്ടങ്കോരന്‍ അവയെ തിരികെ കയത്തിലേക്ക് കൊണ്ടു വരും. എന്നാല്‍ കണ്ടങ്കോരന്‍ ഒരു കരിമ്പു പോലും തിന്നുകയില്ല. അവനുള്ള തീറ്റ ആനക്കാര്‍ ഹാജരാക്കണം. ക്ഷേത്രത്തില്‍ നിന്നും പതിവായുള്ള ചോറും പായസവും കൊടുത്തയയ്‌ക്കുകയും വേണം. 

ഒരിക്കല്‍ ഒരു രാത്രിയില്‍ കണ്ടങ്കോരന്‍ കയത്തില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന ഇഞ്ചി, മഞ്ഞള്‍, നാളികേരം എന്നിവ കയറ്റിയ വഞ്ചി കണ്ടങ്കോരനു മീതെ കയറി. അവന്‍ കോപത്തോടെ വഞ്ചി പിടിച്ചു മുക്കി എല്ലാം അടിച്ചു പൊളിച്ചു. വഞ്ചിക്കാരെല്ലാം പേടിച്ച് വെള്ളത്തില്‍ ചാടി, കരയ്‌ക്കു കയറി രക്ഷപ്പെട്ടു. അന്നു മുതല്‍ കണ്ടങ്കോരന് വഞ്ചിയോടും വഞ്ചിക്കാരോടും പകയായിരുന്നു. പിന്നീട് വഞ്ചിക്കാരാരും കയത്തില്‍ കണ്ടങ്കോരനുള്ളപ്പോള്‍ അതു വഴി വഞ്ചി കൊണ്ടു പോകാറില്ല. കയത്തില്‍ കണ്ടങ്കോരനുണ്ടാവരുതേ എന്ന പ്രാര്‍ഥനയോടെ കിടങ്ങൂര്‍ സുബ്രഹ്മണ്യ സ്വാമിക്ക് വഞ്ചിക്കാര്‍ വഴിപാടു നല്‍കാറുണ്ട്. അങ്ങനെ ലഭിച്ച പണം കൊണ്ട് പിന്നീട് കിഴക്കേ നടയില്‍ ഒരു ദീപസ്തംഭമുണ്ടാക്കി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.