Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാധ്യമങ്ങള്‍ക്കും രക്ഷിതാക്കള്‍ക്കും കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അപ്രഖ്യാപിത വിലക്ക് ഹൈക്കോടതി ഉത്തരവുമായെത്തിയ രജിസ്ട്രാര്‍ മൂന്നാം ദിവസവും പുറത്ത് വിസിയുടെ നടപടിയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 09:36 pm IST
inKannur

കണ്ണൂര്‍: സസ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിട്ടും മൂന്നാം നാളും കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് ഓഫീസിന് പുറത്തു തന്നെ. അദ്ദേഹത്തിന് ഇതുവരെ ജോലിയില്‍ പ്രവേശിക്കാനായില്ല. ഇന്നലെ രാവിലെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ബാലചന്ദ്രന്‍  എത്തിയെങ്കിലും ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു. കോടതി വിധി വന്നതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസം റജിസ്ടാര്‍ ഉത്തരവുമായി എത്തിയിരുന്നെങ്കിലും വിസിയോ പ്രോ.വൈസ് ചാന്‍സിലറോ സര്‍വകലാശാലയിലുണ്ടായിരുന്നില്ല. അതേ സമയം ഇന്നലെ വൈസ്. ചാന്‍സിലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു. സസ്‌പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദ് ചെയ്തതിനെതിരെ സര്‍വകലാശാല ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിട്ടുണ്ടെന്നും ആ വിധി വരുന്നതുവരെ രജിസ്ട്രാറെ ജോലിയില്‍ പ്രവേശിപ്പിക്കാനാവില്ലെന്നുമുളള നിലപാട് പ്രോ.വി.സി.ഡോ.പി.ടി.രവീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. രജിസ്ട്രാറെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാത്ത വിസിയുടെ നിലപാടിനെതിരെ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സംഘടനയായ കെപിസിടിഎ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് പരാതി നല്‍കിയിട്ടുണ്ട്. കോടതിയലക്ഷ്യമാണ് നടക്കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം 5മണിവരേയും റജിസ്ട്രാര്‍ ഓഫിസിനു പുറത്ത് ഇരിക്കുകയായിരുന്നു.

സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറുടെ ഓഫിസിനു മുന്നില്‍ ജനുവരി 15ന് ഒരുവിഭാഗം ജീവനക്കാര്‍ ധര്‍ണ നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ വിസി ആവശ്യപ്പെട്ടത് കൊടുക്കാന്‍ വൈകി എന്ന കാരണം പറഞ്ഞാണ് സിന്‍ഡിക്കേറ്റിന്റെ നിര്‍ദ്ദേശപ്രകാരം റജിസ്ടാറെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കോടതി ഉത്തരവും അപേക്ഷയും 19 ന് റജിസ്ട്രാര്‍ ഇമെയില്‍ വഴി വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇംഗിതത്തിന് വഴങ്ങി കോടതി വിധി പോലും നടപ്പിലാക്കാന്‍ തയ്യാറാവാത്ത വിസിയുടെ നടപടി ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത സിന്‍ഡിക്കേറ്റ് നടപടി റദ്ദ് ചെയ്ത കോടതി നടപടിയ്‌ക്കെതിരെ അപ്പീലിന്മേല്‍ വിധി വരാന്‍ വേണ്ടിയാണ് രജിസ്ട്രാരുടെ പുനര്‍ നിയമനം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് സൂചന.അതേ സമയം രജിസ്ട്രാരെ തിരിച്ചെടുക്കാന്‍ തയ്യാറാകാത്തതിനെതിരെ സമരങ്ങളോ മറ്റോ നടക്കുമെന്ന ഭയത്താല്‍ ഇന്നലെ സര്‍വ്വകലാശാലയ്‌ക്കകത്തേക്ക് മാധ്യമ പ്രവര്‍ത്തകരേയും രക്ഷിതാക്കളേയും അടക്കം പ്രവേശിക്കാന്‍ അനുവദിച്ചില്ല. ശക്തമായ സുരക്ഷയാണ് സര്‍വ്വകലാശാല കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖ ഹാജരാക്കിയവരെ മാത്രമാണ് പാതി അടച്ച ഗ്രില്‍സ് ഗേറ്റിലൂടെ ഇന്നലെ അകത്ത് പ്രവേശിപ്പിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ നിയന്ത്രണം കാരണം ഏറെ ബുദ്ധിമുട്ടി. സര്‍വ്വകലാശാലയിലെ ഒരു കേസുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയില്‍ എത്തുന്നവരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കിയ അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

Kerala

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.