Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുല്‍വാമ ഭീകരാക്രമണം: ഇന്ത്യക്ക് പിന്തുണയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 01:46 am IST
inIndia

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കടുത്ത തിരിച്ചടിക്കൊരുങ്ങുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ പിന്തുണ ഏറുന്നു. പാക്കിസ്ഥാന്‍ ഒളിത്താവളമൊരുക്കിയിരിക്കുന്ന കൊടുംഭീകരന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ച് വിലക്കുന്ന പ്രമേയം ഐക്യരാഷ്‌ട്രസഭാ രക്ഷാ കൗണ്‍സിലില്‍ അവതരിപ്പിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു. 

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണിന്റെ നയതന്ത്ര ഉപദേശകന്‍ ഫിലിപ്പി എറ്റിനെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ടെലിഫോണില്‍ വിളിച്ച് ഈ സുപ്രധാന നീക്കം അറിയിക്കുകയായിരുന്നു. 

പാരീസില്‍ തുടരുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടേക്കണ്‍ ഫോഴ്‌സിന്റെ യോഗത്തില്‍ പാക്കിസ്ഥാനെതിരെ കര്‍ശന നിലപാടു സ്വീകരിക്കുമെന്നും ഫ്രാന്‍സ് പ്രതിനിധി അറിയിച്ചു. ഇപ്പോള്‍ ഈ സംഘടനയുടെ കരിമ്പട്ടികയിലാണ് പാക്കിസ്ഥാന്‍. ആ പട്ടികയില്‍ നിന്നു പുറത്തു കടക്കാനുള്ള ശ്രമം പാക്കിസ്ഥാന്‍ ശക്തമാക്കുമ്പോഴാണ് യുഎന്‍ രക്ഷാസമിതി അംഗം കൂടിയായ ഫ്രാന്‍സ് ഇന്ത്യക്കു പിന്തുണ അറിയിച്ചത്.

മസൂദ് അസറിനെ നിരോധിക്കുന്ന പ്രമേയത്തെ ചൈന എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന ബോധ്യത്തോടെയാണ് ഫ്രാന്‍സിന്റെ നീക്കമെന്നാണ് പാരീസില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്‌ക്ക് പരിധികള്‍ ഇല്ലെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. ഇന്ത്യയിലെ പുതിയ ഇസ്രയേല്‍ സ്ഥാനപതി ഡോ. റോണ്‍ മാല്‍ക്കയാണ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്താണെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നോടു പറഞ്ഞതെന്ന് ഡോ. റോണ്‍ പറഞ്ഞു. ഭീകരാക്രമണം നടന്നപ്പോള്‍ത്തന്നെ പ്രധാനമന്ത്രി ഇന്ത്യയെ പിന്തുണ അറിയിച്ചിരുന്നു. ഇന്ത്യക്കു നല്‍കുന്ന പിന്തുണയ്‌ക്ക് ഉപാധികളും പരിധികളുമില്ലെന്നാണ് നെതന്യാഹു പ്രസ്താവിച്ചതെന്നും ഡോ. റോണ്‍ പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

World

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

Kerala

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

India

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.