Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവ് പ്രകൃതിക്കതീതം

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Feb 20, 2019, 03:17 am IST
in Samskriti

ആത്മശബ്ദം കൊണ്ട് പ്രധാനത്തെ സ്വീകരിക്കുന്നത് ശരിയല്ല എന്നതിനെ അടുത്ത സൂത്രത്തില്‍ വീണ്ടും വിശദമാക്കുന്നു.

സൂത്രം – ഹേയത്വാവചനാച്ച

(ഹേയത്വ അവചനാത് ച)

ഹേയത്വമെന്നാല്‍ തള്ളിക്കളയേണ്ടതെന്നാണര്‍ത്ഥം. അവചനാത്ച എന്നാല്‍ പറഞ്ഞിട്ടില്ലാത്തതു കൊണ്ട് എന്നുമാണ്.

തള്ളിക്കളയണം അഥവാ ഉപേക്ഷിക്കണമെന്ന് പറയാത്തതു കൊണ്ട് എന്നാണ് സൂത്രത്തിന്റെ എണ്ണമായ അര്‍ത്ഥം.

ആദ്യം പറഞ്ഞതായ പ്രധാനബുദ്ധിയെ ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല എന്നതിനാല്‍ ആത്മാവ് ഒരിക്കലും ‘പ്രധാനം’ എന്നത് അല്ല.

ആത്മാവ് എന്നതിന് ഗൗണമായി പ്രധാനം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ കുഴപ്പമുണ്ട്. മോക്ഷത്തിനുള്ള ഉപായത്തെ പറയുമ്പോള്‍ ഗൗണമായ അര്‍ത്ഥം ഉപേക്ഷിക്കേണ്ടി വരും. എന്നിട്ട് സദ് രൂപമായ ആത്മാവ് എന്ന് ധരിക്കണമെന്ന് പറയേണ്ടതുണ്ട്.

മോക്ഷേച്ഛുകള്‍  ഗൗണമെന്നവകാശപ്പെട്ട പ്രധാനം എന്ന അര്‍ത്ഥത്തെ വെടിഞ്ഞ് ആത്മാവ് എന്ന മുഖ്യാര്‍ത്ഥത്തെ സ്വീകരിക്കണമെന്ന് പറയുമായിരുന്നു.അങ്ങനെ പറഞ്ഞിട്ടില്ല. കാരണം പ്രകൃതി അചേതനമാണ് അതിനെ ധ്യാനിച്ചാല്‍ സുഖഭോഗങ്ങള്‍ മാത്രമേ കിട്ടൂ.. മുമുക്ഷുക്കള്‍ക്ക് വേണ്ടത് പ്രകൃതിയില്‍ നിന്നുള്ള മുക്തിയാണ്.

‘തദാത്മാനം സ്വയമകുരുത’ എന്ന മന്ത്രത്തിലെ ആത്മശബ്ദം  ഗൗണമായി കണക്കാക്കാനാവില്ല. ഗു ഗുണവൃത്തി ഹേതു വല്ലാത്തതിനാല്‍ പ്രധാനമെന്നോ പ്രകൃതിയെന്നോ അര്‍ത്ഥം പറയുന്നത് ശരിയല്ല. എന്തുകൊണ്ടെന്നാല്‍ അതേ ശ്രുതിയില്‍ തന്നെ പിന്നീട് പ്രകൃതിയെ വെടിഞ്ഞ് പരമായ ആത്മാവില്‍ നിഷ്ഠയെ ഉറപ്പിക്കാന്‍ പറയുന്നുണ്ട്. എവിടെയും ആത്മാവിനെ തള്ളിക്കളയാന്‍ പറയുന്നുമില്ല.അതിനാല്‍ ആത്മ ശബ്ദത്തിന് പ്രധാനം, പ്രകൃതി എന്നീ അര്‍ത്ഥങ്ങളൊന്നുമില്ല.

അത് പ്രകൃതിക്കതീതമാണ്.

 ജഗത് കാരണമായ ആത്മാവ് നിര്‍ഗുണ ബ്രഹ്മം തന്നെയാണെന്ന്  ഉറച്ച ബോധ്യമാകണം.

 ആത്മശബ്ദം കൊണ്ട് പ്രധാനത്തെയല്ല സദ്രൂപമായ ആത്മാവിനെ തന്നെയാണ് ഗ്രഹിക്കേണ്ടത് എന്നതിന് മറ്റൊരു കാരണത്തെ അടുത്ത സൂത്രത്തില്‍ വ്യക്തമാക്കുന്നു.

സൂത്രം – സ്വാപ്യയാത്

സ്വ അപ്യയാത് എന്നാല്‍ തന്നില്‍ ലയിക്കുന്നതിനാല്‍ എന്നര്‍ത്ഥം.

 സുഷുപ്തിയില്‍ അഥവാ ഗാഢനിദ്രയില്‍ ജീവാത്മാവ് ഉപാധികളൊന്നുമില്ലാത്ത സ്വന്തം സദ്രൂപത്തില്‍ ലയിക്കുന്നു. അജ്ഞാനം മൂലം നാം അത് അറിയുന്നില്ല. സ്വപിതി എന്നും ഉറക്കത്തിന് പേര് പറയും. സ്വം അപിതി സ്വപിതി സ്വരൂപത്തെ പ്രാപിച്ചവന്‍ എന്നാണര്‍ത്ഥം.

ജഗത് കാരണ രൂപമായ ആത്മാവ് സദ്രൂപമല്ലെങ്കില്‍ ചേതനനായ ആത്മാവ് അചേതനമായ പ്രധാനത്തില്‍ ലയിക്കുന്നുവെന്ന് പറയേണ്ടി വരും. അത് എന്തായാലും ശരിയല്ല.

ഛാന്ദോഗ്യോപനിഷത്തില്‍  ‘യത്രൈ തത് പുരുഷ: സ്വപിതി നാമ സതാ സൗമ്യ തദാ സമ്പന്നോ ഭവതി, സ്വമപീതോ ഭവതി, തസ്മാദേനം സ്വപിതീത്യാ ചക്ഷതേ’ എന്ന മന്ത്രത്തില്‍ ഇത് കാണാം. ഒരാള്‍ ഉറങ്ങുന്നുവെന്ന് പറയുമ്പോള്‍ അയാളുടെ സ്വന്തം ഭാവമായ സദ്രൂപവുമായി ഏകീഭവിക്കുന്നു. അയാള്‍ സ്വന്തം രൂപത്തെ തിരികെ പ്രാപിക്കുന്നു. അതിനാലാണ് സ്വപിതി എന്ന് പറഞ്ഞത്. ആത്മാവാണ് സദ്രൂപമായിരിക്കുന്നത് അത് ഒരിക്കലും പ്രധാനം എന്നതാവില്ല.

ആത്മാവ് സദ്രൂപമല്ലെങ്കില്‍ മാത്രമാണ് പ്രധാനം എന്നതിന് സാംഗത്യമുള്ളൂ. അതിനാല്‍ ജഗത് കാരണം പ്രധാനമല്ല, ആത്മാവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

Kerala

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.